എന്റെ ആൽബിച്ചായോ... നിങ്ങളെന്റെ ക്ലൈമാക്സ് ഇട്ടാ ഈ കളിക്കുന്നെ... വെറുതെ എന്നെയൊരു കൊലപാതകി ആക്കരുത്.
എന്റെ പൊന്നിച്ചായാ... നിങ്ങൾക്കറിയാമല്ലോ... വായനക്കാർക്ക് ബോറടിക്കും മുമ്പേ എന്റെ കഥകൾ ഞാൻ അവസാനിപ്പിക്കാറുണ്ട്. ഉള്ളത് പറയാമല്ലോ അടുത്ത ഒന്നോ രണ്ടോ പാർട്ടിൽ ഇത് തീരും. കൂടുതൽ വലിച്ചുനീട്ടി ബോറാക്കാൻ ഒരു മടി. അതുകൊണ്ടാണ്. ക്ഷമിക്കുക
ജോക്കുട്ട പോന്നു മോനെ,ഇതെങ്ങാനും ഉടനെ നിർത്താൻ ആണ് പരിപാടി എങ്കിൽ കത്തിക്കും ഞാൻ.ചേച്ചിയുടെ കുറുമ്പും ദേഷ്യവും എല്ലാം ചേർന്ന് മനോഹരമായ ഒരു ചാപ്റ്റർ.റോസ് എന്തിനാവും വിളിച്ചിട്ടുണ്ടാവുക
കാത്തിരിക്കുന്നു...... എത്തിയോ എന്നറിയാൻ വിളിച്ചതാവും അല്ലെ.ഒരാഴ്ച അങ്ങോട്ട് ആണല്ലോ മുങ്ങിയത്.
സസ്നേഹം
ആൽബി