0%

Chapter Title : രണ്ടാം യാമത്തിലെ പൂനിലാവ് 1 [സ്പൾബർ]

Author : Spulber Read All Parts 5.1K

പാടുണ്ടോടാ…?”

യമുന പുഛത്തോടെ ചോദിച്ചു.

“നീ ആരാണ്… ? എവിടെയാണ് നിന്റെ വീട്… ?
അതൊക്കെ ഞാൻ പിന്നീട് ചോദിച്ചോളാം… അതിന് മുൻപ് വേറൊരു കാര്യം ചെയ്യാനുണ്ട്… “

അതും പറഞ്ഞ് യമുന സർവ്വ ശക്തിയും വലത് കയ്യിലേക്ക് സമാഹരിച്ച് ഒറ്റയടി…
മുരളിയുടെ കരണത്ത്തന്നെ…

“നീയെന്ത് വിചാരിച്ചെടാ നായേ… ?
എന്നെ തല്ലിയിട്ട് ഇവിടുന്നങ്ങ് ഇറങ്ങിപ്പോകാമെന്നോ… ?
എന്റെ നേരെ ആരും ഇത് വരെ കൈ പൊക്കിയിട്ടില്ല.ആരേലുംകൈ പൊക്കിയിട്ടുണ്ടേൽ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
ഞാൻ കോലോത്തെ തമ്പുരാട്ടിയാടാ… എന്നെയാ നീ അടിച്ചത്… അതിനുള്ള ശിക്ഷയെന്താണെന്ന് നിനക്കറിയോ..? മരണം… “

യമുന കൈ വീശി അവന്റെ മറ്റേ കവിളിലും ഒന്ന് പൊട്ടിച്ചു.

മുരളിക്ക് തല മൊത്തം ഒരുമരവിപ്പായിരുന്നു. താൻ വലിയ അപകടത്തിലാണ് പെട്ടിരിക്കുന്നത് എന്നവന് മനസിലായി. ഇനി എതിർത്തിട്ട് കാര്യമില്ല. ഇവരോടെതിർക്കാൻ കഴിയുകയുമില്ല. ഓരോ അടിക്കും ഒരു ടൺ ഭാരമുണ്ട്. തന്നെ പുഷ്പം പോലെയാണ് അവർ എടുത്തുയർത്തി ഈ കസേരയിലേക്കിട്ടത്.

“പിന്നെ നീയെന്താ എന്നെ വിളിച്ചേ…? എന്തോ പുതിയൊരു പേര് വിളിച്ചല്ലോ..എന്താത്…?”

മുരളി ഒന്നും മിണ്ടാതെ പാവത്താനെ പോലെ ഇരുന്നു.

“ പറയെടാ…?”

യമുന കയ്യൊന്ന് കുടഞ്ഞു. അത് തന്റെ മുഖത്ത് പതിക്കാനുള്ളതാണെന്ന് പേടിയോടെ മുരളിയറിഞ്ഞു.എന്നിട്ടും അവനൊന്നും മിണ്ടിയില്ല.

യമുന വീണ്ടും കയ്യുയർത്തി.

ച്ളിം….. കരണക്കുറ്റിക്ക് തന്നെ വീണ്ടും അടി പൊട്ടി.

“ഹൗ… ആ… ആ… ആ….”

വേദന കൊണ്ട് മുരളി ഉറക്കെ കരഞ്ഞു.

“പറയെടാ നായേ… എന്താ നീയെന്നെ വിളിച്ചത്…?”

അവളുടെ മുഖത്തെ ക്രൂരഭാവം അവനെ പേടിപ്പെടുത്തി.

വീണ്ടും യമുനയുടെ കൈ ഉയരുന്നത് കണ്ട് അവൻ ശരിക്കും

💬 Comments

View all comments