← Back to രണ്ടാമതൊരാൾ [ na–na ]

Comments

രണ്ടാമതൊരാൾ [ na–na ] · approved reader discussion

Tony • 2025-02-15 14:05

കഥ continue ചെയ്യൂ

പൊട്ടൻ • 2024-04-08 13:46

2024 ആയി ബ്രോ. എന്തെങ്കിലും പ്രെധീക്ഷിക്കാമോ.

കുട്ടേട്ടൻസ് ❤❤ • 2022-10-21 23:10

എന്താ പറയുക.... വളരെ ഇഷ്ടം തോന്നി വായിച്ചപ്പോൾ ❤...  ഒരു വാക്ക് എല്ലാർക്കുമായി കൊടുത്തിരുന്നല്ലോ...  അടുത്ത ഭാഗം ഉടനെ എങ്ങാനും ??❤❤.... പിന്നെ.... ശ്രീഹരിയുടെ ഫ്രണ്ട് റാം അടൂരിൽ ഞങ്ങളുടെ അടുത്ത് ആണ്.. ട്ടോ ??❤❤.... ഞങ്ങൾ ചിലപ്പോൾ വൈറ്റ് പോർട്ടിക്കോയിൽ തമ്മിൽ കാണാറുണ്ട് ??....  ജീനയ്ക്കും ശ്രീഹരിക്കും സുഖം എന്ന് വിശ്വസിക്കുന്നു ?❤❤.... അടുത്ത ഭാഗങ്ങൾക്കായി കാത്തിരിപ്പ് തുടരുന്നു ❤❤❤❤

Lalu • 2022-07-30 22:59

പ്രിയ എഴുത്തുകാരി എഴുത്തുകാരൻ. ഈ കഥയുടെ ബാക്കി ഉണ്ടോ..താങ്കൾ എഴുത്ത് നിർത്തിയോ. കുറെ കാലമായി താങ്കൾ എഴുതിയിട്ട്. ഈ കഥ ഒരുപാട് മുന്നേ വായിച്ചതാണ്.തുടർച്ച ഉണ്ടോ എന്നറിയാൻ വന്നതാണ്.  തുടർച്ച ഉണ്ടെങ്കിൽ അറിയിക്കുക.

    ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ മറുപടി എഴുതണം. 

     സ്നേഹത്തോടെ ഒരു വായനക്കാരൻ ❤

മീശ • 2021-05-26 00:12

അടുത്ത പാർട്ട്‌ ഉണ്ടാകുമോ

|Hø`L¥_d€vîL•••• • 2021-05-08 20:28

Ee part ittattu inn correct 1 year aayi...
Adutha part eppaya broo..

Ee part thanne ippa ethramathe pravishyamaanu vaayikkunnathenn enik thanne areella..
waitng for the next part broo..
Please make it fast??❤️❤️

Sumusk • 2021-01-04 00:21

Bro തുടരണം plz ???

ലാലു • 2020-12-24 21:52

അടുത്ത പാർട്ട്‌ ഇല്ലേ

Achu • 2020-10-29 00:03

ന്താ അടുത്ത പാർട് വരാത്തത്??

രാം • 2020-10-29 00:02

ന്താ അടുത്ത പാർട് വരാത്തത്??

Anandu • 2020-09-12 10:50

Bakki ezhuthunne

Akhi • 2020-08-18 13:26

Nigal enthu manushyan anu bro
Ithrem nalla story ezhuthitt bhakki ezhuthu bro ???
Adhi-udeum, sangeetha -udeum futurum, pastum ariyan agrahikunnu ❤❤
Ithu thudarum enna vishwasikunnu ??

വിരഹ കാമുകൻ???? • 2020-07-28 16:22

ബാക്കിഭാഗം എന്താ ബ്രോ എഴുതാത്തത്

ഹാജി • 2020-07-26 00:03

Next part eppozha

Jocker • 2020-07-05 15:43

തുടരണം

Keshu • 2020-07-02 21:17

ഇതിന്റെ അടുത്ത പാർട്ട് എപ്പോൾ വരും?

Manu • 2020-07-02 17:31

ധൈര്യമായിമുന്നോട്ട് പോട്ടെ ??????? waiting for the next part

Ajay • 2020-06-30 18:24

Nena yude manoharamaya ezhuthunu vendi kaththirikukayanu vaykathe varille

Praveen • 2020-06-24 01:55

Nena,

Waiting for long. Pks upload

Ten10tens • 2020-06-19 07:07

Kadha nirthalle bro,,, plz vegam idan nokku

Ny • 2020-06-12 12:51

Hey ne na, kadha നിർത്തിപ്പോയോ

Curious minded • 2020-06-10 18:00

എന്തായി വല്ല വിവരവും ണ്ടോ

Achuz • 2020-06-09 01:13

Bro kadha upekshicho?

Rahul23 • 2020-05-30 11:21

Baaki ezhuthu bro, great story ❤️❤️❤️

Praveen • 2020-05-26 17:01

Ne-na,

Where is the balance, waiting impatiently.

ലാലു • 2020-05-24 10:45

Nena സുഗമായോ. എഴുതി തുടങ്ങിയോ..

Praveen • 2020-05-19 21:56

Nena,

Am waiting.

Kannan • 2020-05-19 10:27

സുഹൃത്തേ എല്ലാ കഥകളും വളരെ വളരെ ഇഷ്ടമായി.. ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. ഒരപേക്ഷ മാത്രം ആരോഹി പാർട് 2.. അരുത് എന്നു പറയരുത്.. കാത്തിരിക്കുന്നു.. നന്മകൾ നേരുന്നു

ne-na • 2020-05-18 18:20

Oru accident patti, viral cheriya prblm undu. Type cheyyan pattilla. Viral shariyayal udan bakki kadha idam

നീൽ • 2020-05-19 13:04

Enthupatti bro..
Bike ano? Vere problem onnum illallo?..rest edukku.

ലാലു • 2020-05-17 10:59

കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌. ????

Praveen • 2020-05-16 08:12

Nena,

Why this delay to upload the second part. Waiting for the conclusion.

AbhiVoyager • 2020-05-14 15:03

Ne-na njn thande adhym muthal ulla kathagal ellam ee randu dhivasam kond vayich theerth.... Ella kathayilum common ayitt oru frndinod ulla relationship ille athe pole thannanu njnum ende cousinum... So thande katha vayikkumbo avale orma varum.... And ee site il varunna vayankar ella kambi vayikkan mathrm alla varunnath... Thande polathe prenaya kathagal vayikkan varunnavarum ind... So katha dhairym ayitt thudaruga... And nxt part adhigam vaikathe upload cheyan sremikkuka.. ♥️

Praveen • 2020-05-14 08:59

Ne-Na,

Waiting for the second part. Good to read ur stories and that lost love

Arun • 2020-05-11 10:28

Thudaranam Ne Na ille thattikalyum..... Your crafts are always amazing with love and friendship...

Sunny • 2020-05-10 11:51

താങ്കളുടെ എല്ല കഥകളെ പോലെത്തന്നെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ആവിഷ്കാരം. ബാക്കി എഴുതുക.  ഒരുപാട് വൈകിക്കരുതേ..... കാത്തിരിക്കുന്നു....

Sunny • 2020-05-10 11:50

താങ്കളുടെ ഇല്ല കഥകളെ പോലെത്തന്നെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ആവിഷ്കാരം. ബാക്കി എഴുതുക.  ഒരുപാട് വൈകിക്കരുതേ.....

NoToRiOuS • 2020-05-10 09:07

Ne-na ബ്രോ താങ്കള്‍ക്ക് ഇവിടെ ഒരുപാട്‌ ആരാധകരുണ്ട്. അവര്‍ക്കെല്ലാം അങ്ങനെ ഒരു സ്നേഹം തോന്നിയത്‌ താങ്കളുടെ കഥയില്‍ കമ്പി ഉള്ളത് കൊണ്ടല്ല മറിച്ച് അതിൽ പ്രണയവും സൗഹൃദവും ഉള്ളത് കൊണ്ടാണ്‌. ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുള്ള ഒരു എഴുത്തുകാരൻ ആണ് താങ്കൾ.തുടരണോ എന്ന ചോദ്യം അനാവശ്യമായ ഒന്നാണ്, ബ്രോയുടെ ഒരു കഥയ്ക്കും ഇവിടെ തുടരേണ്ട എന്ന കമന്റ് കാണാന്‍ സാധ്യതയില്ല. അത് കൊണ്ട്‌ ഉടനെ തന്നെ അടുത്ത ഭാഗങ്ങൾ പോന്നോട്ടേ കൂടാതെ എന്റെ നിലാപക്ഷിക്ക് ഒരു പാര്‍ട്ട് കൂടി എഴുതാം എന്ന് പറഞ്ഞത് കൂടി പെട്ടെന്ന് പരിഗണിക്കണം.

കുട്ടേട്ടൻസ് ????? • 2020-05-10 07:21

ഞാൻ എന്നും ജീനയുടെ പേരും പറഞ്ഞു പരാതി പറയുകയല്ല പതിവ്.  ഇപ്പോൾ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്....  നമ്മുടെ ആര്യയും കാർത്തിയും അവർക്ക് ജനിക്കാൻ പോകുന്ന അശ്വതി വാവയും ഒക്കെ ആയി "തുടക്കം "2nd പാർട്ട്‌ എഴുതാമോ.... with love

King • 2020-05-09 23:35

ഈ കഥയും  അടിപൊളി. നല്ല ചോദ്യം ആണ് ട്ടോ തുടരണോ എന്ന്‌ ഉള്ള ന്താ സംശയം നിങ്ങൾ തുടർന്നു എഴുത്തു.
രക്തബന്ധത്തേക്കാൾ വലുത് ആണ് കൂട്ടുകെട്ട് എന്ന്‌ ഓരോ കഥയിലും കാണിച്ചു തരുന്നു. സ്വന്ധം എന്ന്‌ പറയാൻ ഒരേ രക്തത്തിൽ ജനിക്കണ്ട ആവിശ്യം ഇല്ല എന്ന്‌ കാണിച്ചുതരുന്നു.
എല്ലാവരെയും വിസ്മയിപ്പിക്കുന്ന അവതരണ രീതി.
അപ്പുവും അമ്മുവും വളരെ മനോഹര മായിരുന്നു
അപ്പുവിന് അമ്മുവിനോട് ഉള്ള ആ സ്നേഹം അതുപോലെ തന്നെ വാത്സല്യവും. ഇവിടെ ഇത്പോലെ സൗഹൃദതെ കുറിച്ച് എഴുതുന്ന ആരും ഇല്ല എന്ന്‌ തോന്നുന്നു. നിങ്ങളുടെ ഓരോ കഥയും അത്രയും മനോഹരം ആണ്. 
അമ്മുവിന്റെ ആ പോക്ക് അപ്പുവിനെ വളരെ അധികം വേദനിപ്പിച്ചു എന്ന്‌ അവിടെ ഉള്ള കാര്യങ്ങൾ കണ്ടു മനസിലായി. അമ്മുവിനെ സ്വന്തം മകളെ പോലെ നോക്കുകയും. എല്ലാം വളരെ നന്നായിരുന്നു വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരം.

അടുത്ത കഥക്കു വേണ്ടി കാത്തിരിക്കുന്നു.

എന്ന്‌ കിങ്

Berlin • 2020-05-09 23:24

Endh chodhyanu bhai
Story thudarnnooluu
Aduthadhin ivde waiting aan❤️

SUBIT • 2020-05-09 22:10

really good story plzzzzzz contiunes

sanju • 2020-05-09 20:37

Kollam bro ella stores  um  nalla deel tharunnund... e relation kandapo thudakkam enna story orth poi
alla bro randamathe aal vanilla pinne enganann  soo eniyum late aakand nxt part idd

sujith • 2020-05-09 20:30

really good one . sex is not needed to be a good story

alby • 2020-05-09 20:20

ആരെയും കാത്തിരിപ്പിക്കുന്ന വ്യത്യസ്തത നിറഞ്ഞ തുടക്കം.അവർക്കിടയിൽ എന്ത്‌ സംഭവിച്ചു എന്നറിയാൻ ആണ് ഏവരും കാത്തിരിക്കുന്നത് ഒപ്പം ഞാനും

Ajay • 2020-05-09 15:57

Nannayittund, sex onnum prathikshikunilla athu agrahikunnum Illa

Ee video kandel pinne avalk thalparyam thonni thudangum, athuvare love interest onnum illathirunna aval idayk eppozho sachiye kaanum ishttapedum

Appu amulyaye pranayikum athinu ammu support kodkum

Ammu sachiye premikunna karyam appuvinod parayilla avan sachi avale shalyapeduthunnu enn karuthi vazhakidum

Oduvil ammu ishtam aanenn parayum swathasidhamaya possessiveness kond ath sammathich Kodkan appuvinu pattilla

Sachiyod adukum thorum appuvil ninn akann thudangum ammu, ithonnum appuvinu sahikilla

Avasanam vittil ammu karyam avatharipikum
Avalde ammayum appuvinte ammayum achanum appuvum okke ethirkum

Atta kay ennonam ammu olichodum
Athrayum adutha kuttukari ini illa enn sangadam thonni appu aarodennillathe vazhakidum ellathinnum ulvalinju nadakum

Ithinidayil amulyayude vittil pressure varum, appu Full desp aayi nadakunnond avalum avanod orupad nirbandhikum avasanam nikka kalliyillathe amulya vitt karude ishtathinu vazhangi mattoru kalyanam kazhikum

Than ishtapetta ellam nashtapettu aa vishamathil appu jeevikum

Ithokke aanu ee kadha udheshikunne enn oohikan patununnd

Kadha nannayirunnu thudaruka

?സോൾമേറ്റ്? • 2020-05-09 18:18

എന്താണ് കവി ഉദ്ദേശിച്ചത്,

Ajay • 2020-05-10 13:00

Full kadha engane aayirikum enn guess cheythayha

Fire blade • 2020-05-09 15:29

നന്നായിട്ടുണ്ട് സഹോ ..മുന്നോട്ടു പോകൂ

കലിയുഗ പുത്രൻ കാലി • 2020-05-09 12:34

Good story.......

കിച്ചു • 2020-05-09 09:52

കമ്പി ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല ?
പ്രണയം, സൗഹൃദം ഇതൊക്കെ തന്നെ മതി.

pravasi • 2020-05-09 09:29

വേണോ എന്ന് ചോദിക്കേണ്ട. ഇങ്ങടെ കഥ ഒക്കെ കാത്തിരിക്കാന് ആൾകാർ ഉണ്ട്. സൊ ഉറപ്പായും വേണം

Joker • 2020-05-09 08:22

Thidaranam sexoru nirbhandhavumilla
Waiting for next part