0%

Chapter Title : രണ്ടാംഭാവം 3 [John wick]

Author : Kambikathakal Read All Parts 450

നോക്ക്....

അതും പറഞ്ഞു അവൾ മുറിയിലേക്ക് നടന്നു...

ചാർളി കുളിച്ചു വൃത്തിയായി പോകാനിറങ്ങി.... റീന കുഞ്ഞിനെ മുലയൂട്ടുന്നത് കണ്ട് ഒന്നും മിണ്ടാതെ അവൻ വണ്ടിയിൽ കേറി എസ്റ്റേറ്റിലേക് പോയി....

നിറഞ്ഞ കണ്ണുമായി റീന അവനെ ജനലിലൂടെ നോക്കിയിരുന്നു.

***----****

രാവിലെ ഉണർന്നപ്പോഴേക്കും പോളേട്ടൻ കഴിക്കാനുള്ള ദോശയും ചമ്മന്തിയും റെഡി ആക്കിയിരുന്നു....

പോളേട്ടാ നല്ല മണമുണ്ടല്ലോ..... എന്തേലും എക്സ്ട്രാ ചേർത്തോ?...

അതെ കുഞ്ഞേ.... കുറച്ചു കൊഞ്ച് അരച്ച് ചേർത്ത് വെച്ച ചമ്മന്തിയാ...

ആണോ... എന്നാൽ ദേ ഞാൻ കുളിച്ചിട്ട് ഇപ്പൊ വരാം... എടുത്തു വെച്ചേക്ക്...

ശെരി കുഞ്ഞേ...

കുളി കഴിഞ്ഞു വന്നു രണ്ട് പേരും ഇരുന്നു കഴിച്ചു.... അല്ലേലും വീട്ടിലും അങ്ങനെ തന്നെയാണ്... എല്ലാരുടേം കൂടെ ഒരുമിച്ചിരുന്നു കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഒരാൾ തന്നെയാണ് പോളേട്ടൻ....

സാധാരണ എന്റെ കൂടെ അപ്പൻ എങ്ങും പുള്ളിയെ വിടുന്നതല്ല... ഇതിപ്പോ അപ്പൻ 10 ദിവസത്തെ ധ്യാനം കൂടാൻ പോയേക്കുന്നത് കൊണ്ട് കൂടെ കിട്ടിയെന്നു മാത്രം...

ആൾ നല്ലൊരു കമ്പനിയാണ്... അതിനി വെള്ളമടിക്കാൻ ആണേലും ട്രിപ്പടിക്കാൻ ആണേലും....

എന്താ കുഞ്ഞേ ആലോചിക്കുന്നേ...

അയ്യോ ഒന്നുല്ല പോളേട്ടാ.. നിങ്ങളെ കുറിച്ച് ആലോചിച്ചതാ....

എന്നെ കുറിച്ചോ... ഇതെന്താ ഇപ്പൊ ഇങ്ങനെ..

നിങ്ങളെന്താ കല്യാണം കഴിക്കാഞ്ഞേ...

ആര് പറഞ്ഞു കഴിച്ചില്ലെന്ന്..

ഞാൻ കാണുന്ന കാലം മുതലേ നിങ്ങൾ ഒറ്റത്തടിയല്ലേ...

അത് ശെരി തന്നെ... ഞാൻ കെട്ടിയതാ കുഞ്ഞേ... എൽസമ്മയ്ക്ക് എന്റെ കൂടെ ദൈവം അധികം ആയുസ്സ് കൊടുത്തില്ല... കർത്താവ്‌ നേരത്തെയങ്ങു വിളിച്ചു.......

പ്ലേറ്റിലേക്ക് നോക്കി കൊണ്ട് അയാൾ മൗനിയായി ഇരുന്നു...

മക്കൾ ഒന്നുല്ലാരുന്നോ...

ഉണ്ടാരുന്നു.... ഒരു മോൾ... പക്ഷേ

💬 Comments

View all comments