0%

Chapter Title : രണ്ടാംഭാവം 3 [John wick]

Author : Kambikathakal Read All Parts 452

ഒറ്റയ്ക്ക് എനിക്ക് നോക്കാൻ പാങ്ങിലാത്തത് കൊണ്ട് ഒരു ഓർഫനേജിൽ ഏൽപ്പിച്ചു..

അതെന്താ ബന്ധുക്കൾ ഇല്ലാരുന്നോ.

ഏയ് ഞങ്ങൾ ഒളിച്ചോടി കെട്ടിയതാ... കുഞ്ഞിന്റെ അപ്പനാ ഞങ്ങളുടെ കെട്ട് തന്നെ നടത്തി തന്നെ...

പുള്ളി അന്ന് ആവുന്ന അത്രയും പറഞ്ഞതാ മോളെ അവിടെ ചേർക്കണ്ട വീട്ടിൽ നിങ്ങളുടെ കൂടെ വളർത്താം എന്ന്.... പക്ഷേ എനിക്ക് പറ്റില്ലായിരുന്നു.....

ഇപ്പൊ അതോർക്കുമ്പോൾ ഞാൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നു....

എന്നിട്ട് അന്വേഷിച്ചില്ലേ...

അന്വേഷിച്ചാരുന്നു.... അവിടെ നിന്നും അവളെ ആരോ ദത്തെടുത്തു കൊണ്ട് പോയി എന്ന് പറഞ്ഞു...

അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞേ... എനിക്ക് വിധിച്ചിട്ടില്ല....

മിസ്റ്റർ പോളേട്ടൻ.. നിങ്ങൾ സെന്റി ആവല്ലേ .. രാവിലെ തന്നെ എന്റെ മൂഡ് പോവും ..... ഞാൻ പുള്ളിയെ ചിരിപ്പിക്കാൻ ശ്രെമിച്ചു....

പുള്ളി പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...

മയിര്... ചോദിക്കണ്ടാരുന്നു എന്ന് തോന്നി...

ആൽബി... നീ കഴിച്ചു കഴിഞ്ഞോടാ...

അപ്പോഴാണ് നമ്മുടെ ചാർളിച്ചായന്റെ വരവ്...

നീ വാടാ എന്റെ കൂടെ ഇരിക്ക്... നല്ല ദോശയും കൊഞ്ച് ചമ്മന്തിയും ഉണ്ട്..

ഞാൻ ഇരിക്കുവാടാ.... ഒന്നും കഴിക്കാതെയാ വന്നത്...

അതെന്താടാ റീന ഒന്നും ഉണ്ടാക്കിയില്ലേ...

ആ പെണ്ണിനെക്കുറിച്ചു ഒന്നും പറയാത്തത് തന്നെയാ നല്ലത്... എന്റെ ടേസ്റ്റ് അല്ലടാ അവൾ... അന്ന് കണ്ടപ്പോ എനിക്കിഷ്ടാമായിരുന്നു.... ഇപ്പൊ എന്തോ പോലെയാ....

ടാ മയിരേ... ഒരു കൊച്ച് ഉള്ളതാ നിനക്ക് അത് മറക്കരുത്....

അതാടാ എന്റെയും വിഷമം... ഒരു അബദ്ധം പറ്റി പോയി കുഞ്ഞ് ഉണ്ടായതാടാ....

മതി മതി നിന്റെ ഊമ്പിത്തരം കേട്ടത്... നീ കഴിക്ക്... നമുക്ക് ബാങ്കിൽ പോവാനുള്ളതാ...

പോളേട്ടൻ

💬 Comments

View all comments