0%

Chapter Title : രണ്ടാംഭാവം 4 [John wick]

Author : Kambikathakal Read All Parts 574

പോയി അത് തുപ്പി കളഞ്ഞിട്ട് വായയും കഴുകി വന്നു....

****

താഴെ അവർ ആഹാരമെല്ലാം ടേബിളിൽ എടുത്തു വെച്ചിരുന്നു..... സീതയെ പറഞ്ഞു വിട്ടിട്ട് വേണം അവർക്കൊന്നു കൂടാൻ....

ചാർളി സീതാക്കയുടെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയിട്ട് ഒന്നും കിട്ടാത്തത് കൊണ്ട് ചെറിയൊരു തണുപ്പിലായി പോയി...

നീയെന്താടാ ഒന്നും മിണ്ടാതെ...

ഒന്നുല്ല ആൽബി... ഞാൻ അങ്ങ് വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ...

നീയെന്നാ കോപ്പിലെ വാർത്താനാടാ പറയുന്നേ... അപ്പോ ഇതൊക്കെ ആര് കഴിക്കും... നീയിവിടെ നിന്നെ.. ഒന്നും ഓർക്കേണ്ട.. പോരെ..

കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവർ രണ്ട് പേരും മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു....

വാ വന്നിരിക്ക്... ആൽബി പറഞ്ഞു...

അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്..

ടേബിളിരുന്ന ഫോൺ പോളേട്ടൻ ആണെടുത്തത്.....

കുഞ്ഞേ....അപ്പനാ

ഇങ്ങു തന്നേക്ക് പോളേട്ടാ... ഞാനിപ്പോ വരാം.... എനിക്ക് എല്ലാം ഒന്നെടുത്തു വെച്ചേക്ക്...

ആൽബി ഫോണും കൊണ്ട് പുറത്തേക്ക് നടന്നു...

അപ്പാ.... ആൽബിയാ...

ആഹ് മനസിലായെടാ..

അപ്പന്റെ ധ്യാനം കഴിഞ്ഞില്ലല്ലോ... പിന്നെ എങ്ങനെയാ ഇങ്ങനെ അടുപ്പിച്ചു വിളിക്കുന്നെ...

ഇല്ല... ഞാനിങ്ങു പോന്നു...

അതെന്നാ പറ്റി ....

അങ്ങോട്ട് പറ്റുന്നില്ല.... പോൾ എന്തിയെടാ..

ഇവിടെ ഉണ്ട്...

ആഹ് ശെരി.... പുതിയ എസ്റ്റേറ്റ് എങ്ങനെയുണ്ട്..

കൊള്ളാം... നല്ല തണുപ്പ്...

നിനക്ക് ഞാനവിടെ ഒരു സമ്മാനം വെച്ചിരുന്നല്ലോ... കിട്ടിയോ..

അയ്യോ.. ഇല്ലാ.... കിട്ടിയില്ല.... എന്താ അപ്പാ വല്ല നിധിയും ആണോ .

അല്ലെടാ.... ഒരു മനുഷ്യനെയാ ...

മനുഷ്യനെയോ...

ആണെന്നേ.... നീ ഇത്രയും നാൾ തേടി നടന്ന ഒരുത്തനില്ലേ... അവനെ നിനക്ക് അവിടെ ഒരു സമ്മാനമായിട്ട് അവിടെ അപ്പോയിന്റെ

💬 Comments

View all comments