0%

Chapter Title : രണ്ടാംഭാവം 4 [John wick]

Author : Kambikathakal Read All Parts 576

ചെയ്താരുന്നു...

ആൽബി ഒന്ന് പതറി ...

അത് അപ്പാ ഞാൻ...

നീയൊന്നും പറയണ്ട ... എനിക്കെല്ലാം അറിയാം... നിന്റെ പ്രശ്നങ്ങൾ,അതിനി നീ പറഞ്ഞില്ലേലും ഏതേലും വഴിയിലൂടെ ഞാൻ അറിയും .....

ആൽബിയുടെ കണ്ണ് നിറഞ്ഞു...

എടാ പിന്നെ... കൊല്ലണ്ട കേട്ടോ... ഈ വയസാം കാലത്ത് കേസ് പറഞ്ഞു നടക്കാൻ എനിക്ക് മേല.... എന്നാലും ഒരിക്കലും മറക്കാത്ത ഒരു പണി കൊടുത്ത് വിട്ടേക്ക്.....

അത് ഞാൻ ഏറ്റു അപ്പാ... നമ്മുടെ ജിമ്മിച്ചായനോട് ഞാനൊരു കാര്യം ചോദിച്ചു വച്ചിട്ടുണ്ട്.... മിക്കവാറും ഒരാഴ്ചക്കുള്ളിൽ കാര്യം വീട്ടിൽ കിട്ടും.... അപ്പൻ ആരുടേലും കയ്യിൽ ആ സാധനമൊന്നു കൊടുത്ത് വിട്ടേക്കണേ കേട്ടോ....

ആ ശെരിയെടാ....

അത് കൂടി കേട്ടപ്പോ ആൽബിക്ക് ഇരട്ടി ബലം വന്ന പോലെ തോന്നി...

ശെരി അപ്പാ...

ആഹ് എടാ പിന്നെ നീ ആ പോളിനെ ഇങ്ങു വിട്ടേക്ക്.. നീയെല്ലാം തീർത്തിട്ട് പതുക്കെ വന്നാൽ മതി.... എനിക്ക് ഇവിടെ മിണ്ടാനും പറയാനും വേറെ ആരുമില്ല.. അതാ....

അത് കേട്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും അപ്പനോട് മറുത്തു പറഞ്ഞു ശീലമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളി ഫോണും പോക്കറ്റിൽ ഇട്ട് അവൻ അകത്തേക്ക് ചെന്നു..

അപ്പോഴേക്കും എല്ലാരും ഇരുന്നിരുന്നു... മൊത്തത്തിൽ നാല് കസേരയാനുള്ളത്.... അതിൽ ഒരു സൈഡിൽ പോളേട്ടനും സീതയും ഇരിക്കുന്നു.. മറ്റേ സൈഡിൽ ചാർളിയും.... ഞാൻ ചിരിച്ച മുഖത്തോടെ തന്നെ എന്റെ കസേരയിൽ പോയിരുന്നു.

എന്താ കുഞ്ഞേ അപ്പൻ പറഞ്ഞെ...

അത് എന്റെ എല്ലാമെല്ലാമായ പോളേട്ടനെ അപ്പന് തിരിച്ചു വേണമെന്ന്...

അത് കേട്ട് പോളും ഒന്ന് ഞെട്ടി... സീതയും എല്ലാം

💬 Comments

View all comments