0%

Chapter Title : രണ്ടാംഭാവം 4 [John wick]

Author : Kambikathakal Read All Parts 580

കേട്ടിട്ട് എന്ത് മനസിലാവാനാ...

അല്ലെടാ പൊട്ടാ.. മലയാളം ആണ്.... നമ്മൾ കുറച്ചു പേർക്ക് വേണ്ടി ഇവിടെ അടുത്തൊരു ചെറിയ പള്ളിയുണ്ട്... അവിടെ പോകാം... ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാരും ഉണ്ട്.... ഇവിടെ റീനയ്ക്കും നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു ഇരിക്കുവാ...

അത് കേട്ടപ്പോ മനസ്സിൽ ചെറിയൊരു സുഖം തോന്നി.... അവസാനം കാര്യങ്ങൾ എന്റെ വഴിക്ക് തന്നെ വന്നു തുടങ്ങുന്നു....

എടാ അത് വേണോ... അത് മാത്രമല്ല... എന്റെ കയ്യിൽ വണ്ടിയില്ല... പോളേട്ടൻ കൊണ്ട് പോയില്ലേ.....

അത് നീ നോക്കണ്ട... രാവിലെ ഒരു 5:30 ന് നീ റെഡി ആയി നിൽക്ക്... ഞങ്ങൾ വണ്ടിയും കൊണ്ട് വരാം...

ആഹ്... എന്നാൽ ശെരിയെടാ.... ഞാൻ താല്പര്യമില്ലാത്തത് പോലെ അഭിനയിച്ചു...

പക്ഷേ ഉള്ളിൽ സന്തോഷം ആയിരുന്നു... അവന്റെ സന്തോഷമെല്ലാം കളയണം എങ്കിൽ ഞാൻ നാളെ കൂടെ പോയെ പറ്റൂ .. റീനയെ കണ്ടിട്ടില്ല എങ്കിലും അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോ രണ്ടും തമ്മിൽ ഒത്തു പോവില്ല.. അവളെ അവനിൽ നിന്നും ആദ്യം അകറ്റണം... എന്നാൽ മാത്രമേ അവനെ ഇല്ലാതാക്കാൻ പറ്റൂ.... ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറയുന്നുണ്ട്... എന്നാലും ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ.... വരുന്നിടത്തു വെച്ചു കാണാം...

രാവിലെ തന്നെ എഴുന്നേറ്റ് കുളിച് വൃത്തിയായി മീശയും താടിയുമെല്ലാം ഷേപ്പ് ചെയ്ത് പുറത്തിറങ്ങി....

കൃത്യം സമയത്ത് തന്നെ ഒരു ചെറിയ നാനോ കാറിൽ അവരെത്തി.... ഡ്രൈവിംഗ് സീറ്റിൽ ഒരു പുതുമുഖം ആയിരുന്നു...

ആരാ ചാർളി ഇത്....

എടാ ഇത് ബിനീഷ്.. എന്റെ ഇവിടുത്തെ കൂട്ടുകാരനാ... ഇന്നലെയാ ഇവൻ ഈ കാറെടുത്തെ... ഇതൊന്നു അച്ചനെ കൊണ്ട്

💬 Comments

View all comments