0%

Chapter Title : രണ്ടാംഭാവം 6 [John wick]

Author : Kambikathakal Read All Parts 479

ഞാനും ഒരു പോലെ തല കുനിച്ചു... അവൾ ഫോണിന്റെ ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്തെടുത്തു ചെവിയിൽ വെച്ചു..

എന്തൊക്കെയോ വീണ്ടും അവൻ പറഞ്ഞെന്നു തോന്നുന്നു.... എല്ലാറ്റിനും അവൾ മൂളി കേട്ടു...

മറ്റൊരാണിന്റെ മുന്നിൽ തന്റെ ഭർത്താവ് തന്നെ മാനം കെടുത്തിയതിലുള്ള അമർഷവും വിഷമവും ആ മുഖത്തു കാണാമായിരുന്നു...കാൾ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുകയായിരുന്നു....

ചേട്ടായീ ഒന്നും തോന്നല്ലേ... അയാൾ അങ്ങനെയാ സംസാരിക്കുന്നെ....

സാരമില്ലെടാ... എന്നാലും ഞാൻ ഇത്രയും കഷ്ടമാണ് നിന്റെ അവസ്ഥ എന്നറിഞ്ഞില്ല...

മരിക്കാൻ പലപ്പോഴും തോന്നിയതാ... പിന്നെ എന്റെ കുഞ്ഞിനെ ഓർത്താ ഞാൻ...

അവൾ പറഞ്ഞു കൊണ്ടിരുന്നത് പാതിയിൽ നിർത്തി പാത്രവുമായി എഴുന്നേറ്റു.... അപ്പോഴും കൊടുത്തതിൽ പകുതിയിലധികം പാത്രത്തിൽ അവശേഷിച്ചു.....

റീനാ പാത്രം കഴുകണ്ട... ഞാൻ ചെയ്തോളാം.... പോവാൻ നോക്ക്.... അല്ലേൽ ഇനി അത് മതി...

ശെരി ചേട്ടായീ... ഞാൻ ഇറങ്ങിയേക്കുവാ.....

എനിക്ക് നിന്റെ കാര്യങ്ങളൊക്കെ അറിയാമെന്നു അവനോട് പറയണ്ട കേട്ടോ..

എന്നോടൊന്നു നേരെ മിണ്ടിയിട്ട് തന്നെ നാളുകളായി.... പിന്നെ എങ്ങനെയാ...

അവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പടി ഇറങ്ങി പോകുമ്പോഴും ഒരു വിങ്ങൽ എന്റെ നെഞ്ചിൽ അവശേഷിച്ചു.....

ഒരു ദിവസം കൂടി മാത്രേ അവന് ബാക്കിയുള്ളൂ.... നാളെ കഴിഞ്ഞാൽ അവൻ വെറും പിണമാണ്.... ശവത്തിന് തുല്യം....

*************

വൈകുന്നേരമായി....ചാർളിയുടെ ഫോണിൽ വിളിച്ചിട്ടാണേൽ അവൻ എടുക്കുന്നതേയില്ല.... എത്ര പ്രാവശ്യമായി.... അടിച്ചു ഫിറ്റ്‌ ആയി കിടക്കുവാണോ അതോ ഫോൺ വെച്ചിട്ട് എവിടേലും പോയോ.... ആർക്കറിയാം.... അവൻ റീനയെ എന്തേലും പറഞ്ഞു കാണുവോ എന്നുള്ള പേടിയാണ് കൂടുതൽ....

വീണ്ടുമൊന്നു വിളിച്ചു നോക്കി...റിങ് തീരാറായപ്പോഴാണ് ഫോൺ എടുത്തത്

💬 Comments

View all comments