0%

Chapter Title : രണ്ടാംഭാവം 6 [John wick]

Author : Kambikathakal Read All Parts 482

തന്നെ.....

ടാ ചാർലി നീ എവിടെയാടാ... വിളിച്ചിട്ട് കിട്ടുന്നില്ലലോ...

ചേട്ടായീ ഞാനാ റീന...

എന്താടോ.. അവൻ എവിടെ പോയി....

എനിക്കറിയില്ല.... ബിനീഷ് വന്നു കൊണ്ട് പോയതാ....

ഞാൻ അവനെ എസ്റ്റേറ്റിലേക്ക് കണ്ടില്ല.. അതാ വിളിച്ചേ....

(അവളെ പറ്റിയുള്ള എന്റെ ആധിയാണ് ഉള്ളിലെന്നു മറച്ചു വെച്ചു കൊണ്ട് ഞാൻ സംസാരിച്ചു.....)

ശെരി.. വരുമ്പോ വിളിക്കാൻ പറയാം... ശെരി എന്നാൽ ഞാൻ ഒന്ന് കിടക്കട്ടെ...

എടൊ തന്നെ അവൻ എന്തേലും ചെയ്താരുന്നോ രാവിലെ....

ഇല്ല.. എന്താ അങ്ങനെ ചോദിച്ചേ...

അല്ല... ശബ്ദം കേട്ടപ്പോൾ എന്തോ വേദനയുള്ള പോലെ തോന്നി.....

ഒന്നുല്ല ചേട്ടായീ.. ഒരു ക്ഷീണം പോലെ... ഞാൻ വെച്ചേക്കുവാ....

അവൾ ഫോൺ വെച്ച് പോയി.... അവളുടെ ശബ്ദം കെട്ടാലറിയാം എന്തോ അവിടെ സംഭവിച്ചിട്ടുണ്ടെന്ന്......

എനിക്ക് ദേഷ്യം ഇരച്ചു കയറുന്ന പോലെ തോന്നി.....

***********

വൈകുന്നേരമായപ്പോൾ ബിനീഷിന്റെ കാർ മുറ്റത്തു വന്നു നിന്നു.... അതിൽ നിന്നും ചാർലി ഇറങ്ങി അകത്തേക്ക് വന്നു .. ഞാനപ്പോ രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു....

ചാർളി നീ എവിടാരുന്നു ... ഞാൻ കുറെ വെട്ടം വിളിച്ചു... അവസാനം റീനയാ ഫോണെടുത്തെ... നീ ബിനീഷിന്റെ കൂടെ പോയെന്നു പറഞ്ഞു....

അതെ അളിയാ... അവന്റെ അമ്മയ്ക്ക് വയ്യാതെ കിടക്കുവല്ലേ... അതാ അങ്ങോട്ട് പോയെ...

അതിരിക്കട്ടെ... ഈ കാർ ഇന്ന് അവന് വേണ്ടാരുന്നോ..

വേണ്ടെന്നു പറഞ്ഞു... ഞാനിങ്ങു എടുത്തിട്ട് പോന്നു..ഇന്ന് നമുക്ക് ഇവിടെ കൂടാം.... നീ ചപ്പാത്തി രണ്ടെണ്ണം കൂടുതൽ ഉണ്ടാക്കിക്കോ...

നീയെന്തു മയിര് വർത്താനാടാ ഈ പറയുന്നേ.... അവിടെ റീനയും കുഞ്ഞും ഒറ്റക്കല്ലേ...

ഇല്ലെടാ... അങ്ങോട്ട് നാളെ പോവാം...

💬 Comments

View all comments