0%

Chapter Title : രണ്ടാംഭാവം 6 [John wick]

Author : Kambikathakal Read All Parts 487

ശരീരം നിശ്ചലമാകുന്നത് വരെ അവൾ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു..

ഇച്ചായ കഴിഞ്ഞ എട്ടു വർഷം ഞാൻ സഹിച്ചത് ഇനി ഇവനെ ബാക്കിയുള്ള കാലം മുഴുവൻ അനുഭവിക്കണം...... ചെയ്ത് പോയ കാര്യങ്ങളെ ഓർത്തു ഇവൻ ദുഖിക്കണം....

അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊണ്ടിരുന്നു...

ഇച്ചായാ ഇനി ഇവന്റെ ഭാര്യയെ കൊന്നേക്ക്... ആരും വേണ്ട അവന്... അല്ലേൽ അവൾ ഇവനെ ആയുഷ്കാലം മുഴുവൻ നോക്കും...

അത് കേട്ടപ്പോൾ പെട്ടെന്ന് ആൽബിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി...

മോളെ... അത് വേണോ....

അത് വേണം ഇച്ചായ...

മോളെ ഞാൻ അവളെ കണ്ടിരുന്നു.... ഒരു പാവമാ അത്.... നിന്നെ ഇവൻ ഒരു പ്രാവശ്യമല്ലേ അങ്ങനെ ചെയ്തുള്ളൂ.... കഴിഞ്ഞ ഒരു വർഷമായി അവളോട് ഇവൻ അങ്ങനെയാ ചെയ്യുന്നേ...... നീയൊന്നു ആലോചിച്ചു നോക്കിക്കേ.... അവളും ഒരു പെണ്ണല്ലേ.....

ഇച്ചായൻ എന്റെ മനസ് മാറ്റാൻ നോക്കുവാണോ...

അല്ല മോളെ.... ആ പാപം നമുക്ക് വേണ്ട... ഒരു കുഞ്ഞും ഉള്ളതല്ലേ.... അവർ എന്ത് തെറ്റ് ചെയ്തു....നമുക്ക് ഇവന്റെ ജീവിതം പോരെ ....

അപ്പോ അവളോ... അവൾ ഇവനെ നോക്കില്ലെ...

ഇല്ല... അതിനുള്ളത് ഞാൻ ചെയ്തോളാം....

വേണ്ട... ഇച്ചായൻ ഒന്നും ചെയ്യണ്ട .... എന്താ ചെയ്യണ്ടേ ന്നു ഞാൻ പറഞു തരാം..... അതും കഴിഞ്ഞിട്ടേ ഞാൻ അങ്ങ് മോളിലേക്ക് പോവൂ ...

അതും പറഞ്ഞു കാൾ കട്ട്‌ ആയി.....

കഴിഞ്ഞ എട്ടു വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പാണ് ഇവനെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്നുള്ളത്..... അവസാനം അത് ചെയ്ത് കഴിഞ്ഞു... അതും അവളുടെ കണ്മുന്നിൽ തന്നെ......

ഇനിയാണ് ബാക്കി

💬 Comments

View all comments