0%

Chapter Title : രണ്ടാംഭാവം 6 [John wick]

Author : Kambikathakal Read All Parts 488

കാര്യങ്ങൾ ചെയ്യേണ്ടത്....

നേരത്തെ ചിന്തിച്ചു വെച്ച പോലെ തന്നെ അവൻ ഫോണെടുത്തു റീനയെ വിളിച്ചു...

2

റീനാ ഞാനാണ്...

മനസിലായി ചേട്ടായീ....എന്തേ ഇപ്പൊ വിളിച്ചേ... അവിടെ എന്തേലും പ്രശ്നം ആയോ....

ഇല്ല... അവൻ അങ്ങോട്ട് വരാൻ പോവാണെന്നു പറഞ്ഞു നിൽക്കുവാ... കാറുണ്ട് അവന്റെ അടുത്ത്...

അയ്യോ അത് ശെരിയാവില്ല ചേട്ടായീ...

ഞാൻ എന്താ വേണ്ടേ... നന്നായി വെള്ളമടിച്ചിട്ടുണ്ട്....

എന്നെ ഓർത്തു ഒരു ഉപകാരം ചെയ്യുവോ.... ചേട്ടായിക്ക് ഒന്നിങ്ങോട്ട് കൊണ്ടാക്കാൻ പറ്റുവോ....

സത്യം പറഞ്ഞാൽ എനിക്കും അവളുടെ വായിൽ നിന്ന് അത് തന്നെയായിരുന്നു കേൾക്കേണ്ടത്..

റീനേ അത് വേണോ...

വേണം.... കൊണ്ടാക്കിയിട്ട് ഇന്നിവിടെ കിടന്നോ... രാവിലെ പോകാം അത് പോരെ...

ശെരി ഞാൻ കൊണ്ട് വരാം.....

ഞാൻ ചിരിച്ചു കൊണ്ട് കാൾ കട്ട്‌ ചെയ്ത് ഫോണെടുത്തു എന്റെ പോക്കറ്റിൽ ഇട്ടു....

തളർന്നു കിടക്കുന്ന അവനെ ഞാനൊന്ന് എടുത്തുയർത്തി.... കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി.....സീറ്റ്‌ ബെൽറ്റിട്ടു.... (അവൻ ചാവരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ.....)

കൈ എടുത്ത് സ്റ്റീറിങ്ങിൽ പിടിപ്പിച്ചു..... മരുന്നിന്റെ എഫക്ട് കൊണ്ടാണോ എന്തോ അവന്റെ തല പോലും നിവർന്നിരിക്കുന്നില്ലായിരുന്നു....

കാറിന്റെ ഗിയർ ന്യൂട്ടറിൽ ഇട്ട് ഞാൻ പുറത്തിറങ്ങി വണ്ടി മുന്നിലേക്ക് തള്ളി ഗേറ്റിന്റെ അങ്ങോട്ടേക്ക് വിട്ടു.....വണ്ടി ഗേറ്റും കടന്ന് മുന്നിലൂടെയുള്ള റോഡിന്റെ താഴെ കാണുന്ന ചെറിയ കുഴിയിലേക്ക് അവനെയും കൊണ്ട് മറിയുന്നത് ഞാൻ നോക്കി നിന്നു....

എന്തൊരു ആത്മ സംതൃപ്തി ആയിരുന്നു എനിക്ക്...... ഇത്രയും സന്തോഷം തരുന്നൊരു കാഴ്ച അതിന് മുന്നേ എനിക്കുണ്ടായിട്ടില്ല.....

അതിൽ നിന്നും മോചിതനായി ഞാൻ ഫോണെടുത്തു പോലീസിനെയും ആംബുലൻസിനെയും

💬 Comments

View all comments