0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 417

എന്നിട്ട് നമുക്ക് ഒരുമിച്ച് കേറി ഒരാളെ കാണാനുണ്ട്.....

അവൾ ഒന്നും മിണ്ടാതെ ചാർളിയെയും കൊണ്ട് ആൻസി ചേച്ചി കാണിച്ച മുറിയിലേക്ക് പോയി.

ഞാൻ വേഗം തന്നെ കുളിച്ചു ഫ്രഷ് ആയെങ്കിലും റീനയും അവനും മുറിയിൽ കേറിയിട്ട് ഒരു മണിക്കൂറിനു മുകളിലായി.... കുഞ്ഞിനെ കിടത്തി ഉറക്കിയിട്ടേ അവൾ ഇറങ്ങൂ എന്നെനിക്ക് തോന്നി....

അവര് വരാൻ താമസിക്കുന്നത് കൊണ്ട് തന്നെ എന്റെ മുറിയോട് ചേർന്ന് വാതിൽ അടച്ചിട്ടിരുകാര്യമറിയുവോoറിയിലേക്ക് കേറി..... ഞങ്ങളെയും കാത്ത് കട്ടിലിൽ ഒരാൾ വിശ്രമിക്കുന്നുണ്ടായിരുന്നു.....

ആൽബിച്ചായ ഇങ്ങെത്തിയോ.... വണ്ടി വരുന്ന ശബ്ദം ഞാൻ കേട്ടായിരുന്നു...

മോളെ നിമ്മീ....

ഞാൻ ചെന്ന് അവളുടെ അടുത്തിരുന്നു.... ആകെ ക്ഷീണിച്ചിരുന്നു... കണ്ണുകൾ കുഴിഞ്ഞിറങ്ങിയ പോലെ.... ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു....

ഇച്ചായൻ എന്തിനാ കരയുന്നെ... എന്നെ ആദ്യായിട്ടാണോ ഇങ്ങനെ കാണുന്നെ...

ഞാൻ കണ്ണീർ തുടച്ചു...

എന്നെ കാണാൻ പഴയതിലും മോശമായി അല്ലേ... എനിക്കറിയാം..... അധികം ഇനി ബുദ്ധിമുട്ടിക്കാതെ ഞാൻ അങ്ങ് പൊയ്ക്കോളാം ഇച്ചായാ ...

നീയെന്തൊക്കെയാ മോളെ ഈ പറയുന്നേ..

സത്യല്ലേ ഞാൻ പറഞ്ഞെ.... ആർക്കും വേണ്ടാത്ത എനിക്ക് വേണ്ടി ഇത്രയും നാൾ ജീവിതം കളഞ്ഞില്ലേ... ഇനി അത് വേണ്ടി വരില്ല... ഇച്ചായൻ സന്തോഷായിട്ടിരിക്ക്....

അപ്പോ മോളോ...

ഞാൻ ഇത്രയും നാൾ ഹാപ്പി അല്ലായിരുന്നു... പക്ഷേ ഇപ്പൊ ഞാൻ ഒത്തിരി ഹാപ്പിയാ....

അവനെ കൊണ്ട് വന്നില്ലേ ഇച്ചായാ..

ഉണ്ട് മോളെ... അവനും റീനയും കുഞ്ഞുമുണ്ട്.... ആഹാ.... എനിക്ക് മോനെ ഒന്ന് എടുക്കണം എന്നുണ്ട്... പക്ഷേ പറ്റുവൊന്ന് അറിയില്ല... കൈക്കൊന്നും പഴയ പോലെ ബലം ഇല്ല...

മോളെ... നീ ഓരോന്ന് പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ....

💬 Comments

View all comments