0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 420

അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയാൻ വയ്യാ.)

പതുക്കെ നിമ്മിയുടെ കണ്ണുകൾ അടയുന്നത് ഞാൻ നോക്കി ഇരുന്നു.... ഉറങ്ങിക്കോട്ടെ... പാവം...

ഞാൻ അവരെയും കൊണ്ട് മുറിക്ക് പുറത്തിറങ്ങി.... ചാർളിയെ അവരുടെ റൂമിൽ കൊണ്ടാക്കി... ഞാൻ പുറത്തിറങ്ങിയപ്പോൾ റീന എന്റെ കയ്യിൽ കേറി പിടിച്ചു...

ചേട്ടായീ എന്താ ഇവിടെ നടക്കുന്നെ.... ആരും എന്നോടെന്താ ഒന്നും പറയാത്തെ...

അകത്തു കിടക്കുന്നത് ആരാ....

ഒരു നിമിഷം കൊണ്ട് തന്നെ അവൾ ഒരായിരം ചോദ്യം ചോദിച്ച പോലെ തോന്നി....

അപ്പോഴാണ് നിമ്മിയുടെ റൂമിൽ നിന്നും ബെൽ കേട്ടത്... ഞാൻ റീനയുടെ കൈ വിടുവിച്ചു അവളുടെ മുറിയിലേക്കോടി....

എന്താ നിമ്മി മോളെ...

അയ്യേ... ഇച്ചായൻ പേടിച്ചു പോയോ..... ആൻസി ചേച്ചി എവിടെ... എന്റെ മരുന്നിനു സമയമായി....

മോളെ ആൻസി ചേച്ചി മാർക്കറ്റ് വരെ പോയേക്കുവാ.... ഇപ്പൊ വരും...

എന്നാൽ ഇച്ചായൻ അതിങ്ങെടുത്തെ.... ആ മേശയിൽ ഇരിപ്പുണ്ട്...

ഞാൻ എഴുന്നേറ്റ് അവൾ പറഞ്ഞ മരുന്നെടുത്തു കൊടുത്തു...

ഇച്ചായാ എന്നെ ആ വീൽചെയറിലേക്കൊന്നു ഇരുത്തിക്കെ.... കുറെ നാളായി ഒന്ന് പുറത്തിറങ്ങിയിട്ട്...

അത് വേണോ മോളെ....

വേണം ഇച്ചായ... എനിക്കിപ്പോ തോന്നുന്നു ... റീനയെവിടെ....

അവൾ പുറത്തുണ്ട്....

ഒന്ന് വിളിക്കാമോ അവളെ...

ഞാൻ പോയി മുറിയിൽ നിന്നും അവളെ വിളിച്ചു വന്നു...

റീന എന്നെയൊന്നു സഹായിക്കാമോ.... നിമ്മി അവളോട് ചോദിച്ചു...

പറ.. എന്താ ചെയ്യണ്ടേ...

ദോണ്ടേ ആ കാണുന്ന വീൽചെയറിൽ എന്നെ ഇരുത്തിയിട്ട് പുറത്തൂടൊന്നു കൊണ്ട് പോണം.... പറ്റുവോ..

റീന എന്നെ നോക്കി..

ഇച്ചായനെ നോക്കണ്ട.... റീന പറ...

ഞാൻ കൂടെ വരാം...

അപ്പോ ഓക്കേ.... ഇച്ചായ എന്നെ

💬 Comments

View all comments