0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 421

ഇരുത്തിക്കെ..

ഞാനും റീനയും കൂടി അവളെ പിടിച്ചു അതിൽ ഇരുത്തി... പഴയ പോലെ ഭാരമൊന്നും ഇല്ലായിരുന്നു.... ഓരോ ദിവസം ചെല്ലുന്തോറും ഭാരം കുറഞ്ഞ ഒരു വസ്തുവായി അവൾ മാറി വരുന്നുണ്ടായിരുന്നു.....

ഇച്ചായൻ ഇനി പോയി റസ്റ്റ്‌ എടുത്തോ.. ഞങ്ങൾ രണ്ടും പൊയ്ക്കോളാം....

അത് കേട്ട് ഞാൻ അവരെ വീടിന്റെ പുറത്തെത്തിച്ചു മുറിയിലേക്ക് പിൻവാങ്ങി....

ഇന്നലെ പെയ്ത മഴയുടെ ബാക്കിയെന്നോണം കുറെ അവശേഷിപ്പുകൾ മുറ്റത്തു കിടന്നിരുന്നു.... ഞാൻ പതുക്കെ വീൽചെയർ ഉരുട്ടാൻ തുടങ്ങി...

റീനാ... നിനക്കെന്നോട് ദേഷ്യമുണ്ടോ...

എന്തിനു....

നിന്റെ ഭർത്താവിനെ ഇങ്ങനെ ആക്കിയതിനു...

ചുറ്റും നടക്കുന്ന ഒരു കാര്യവും അറിയാത്ത ഒരു പൊട്ടിയാ ഞാൻ... ഇതിനൊക്കെ മറുപടി ഞാൻ എന്ത് പറയാനാ.....

എനിക്കറിയാം.... ഇന്നലെ രാത്രി എന്നെ ഇച്ചായൻ വിളിച്ചാരുന്നു.... റീന ചോദിച്ച കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു ....

റീന ഒന്നും മിണ്ടാതിരുന്നു....

റീനേ.....ദേ ആ പുല്ലിന്റെ അടുത്ത് നിർത്തിക്കോ.. എന്നിട്ട് താൻ എന്റെ മുന്നിലേക്ക് വാ.... തന്നെ ഞാൻ നന്നായിട്ടൊന്നു കാണട്ടെ.....

റീന അവളെ അവിടെ കണ്ട പുല്പുറത്തേക്ക് കൊണ്ട് പോയി.... അവളുടെ മുന്നിലേക്ക് ചെന്ന് മുട്ടിൽ നിന്നു.... രണ്ട് പേരുടേം മുഖം നേരെ ദിശയിൽ വന്നു...

റീന ഞാൻ കരുതിയ പോലെയല്ല കേട്ടോ... എന്നെകാളും സുന്ദരിയാ....

റീന ഒന്ന് ചിരിച്ചു .

പക്ഷെ റീന വിചാരിച്ച പോലെ, തന്നെ സ്വന്തമാക്കാൻ വേണ്ടിയൊന്നുമല്ല ഇച്ചായൻ അങ്ങനെ ചെയ്തത് കേട്ടോ.....

റീന അവളുടെ മുഖത്തു നോക്കി ഇരുന്നു....

തന്റെ ഭർത്താവിന്റെ സമ്മാനമാണ് ദേ എന്റെ ഈ അവസ്ഥ.....

റീന മനസിലാവാതെ അവളെ നോക്കി...

മനസിലായില്ല അല്ലേ.... പറയാം....ഞാനും

💬 Comments

View all comments