0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 422

ഇച്ചായനും ചാർളിയും പി ജി വരെ ഒരുമിച്ച് പഠിച്ചവരാ..... ജീവിതത്തിൽ ഒരിക്കലും പിരിയാതിരിക്കാൻ വേണ്ടി പ്രാർത്ഥിച്ചവർ.... എന്റേം ഇച്ചായന്റേം കല്യാണത്തിന് മുന്നേ തന്റെ ഭർത്താവെന്നു പറയുന്നവൻ എന്നെ ഉപദ്രവിച്ചു... എതിർക്കാൻ നോക്കിയപ്പോൾ എനിക്ക് കിട്ടിയ സമ്മാനവാ ഈ തളർച്ച....

നിമ്മീ... എന്തായീ പറയുന്നേ....

അതേടോ..... അവൻ എന്നെ ചെയ്തതെല്ലാം എനിക്ക് ഓർമയുണ്ട്... ഒരിക്കലും മറക്കില്ല... ഒന്നര ദിവസം കഴിഞ്ഞാണ് എന്റെ ഇച്ചായന് എന്നെ തിരിച്ചു കിട്ടുന്നത്.... അവിടെ കിടന്നു മരിച്ചു പോകും എന്ന് കരുതിയതാ ഞാൻ... പക്ഷേ ദൈവം ആയുസ്സ് തന്നു.....

നിമ്മീ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല....

അത് സാരമില്ല.... ഇച്ചായൻ തന്നെ കുറിച്ച് എന്നോട് പറഞ്ഞാരുന്നു.... ജീവിതത്തിൽ ഒരു ദിവസം ഞാൻ അനുഭവിച്ചത് കഴിഞ്ഞ ഒരു വർഷമായി അനുഭവിക്കുന്ന ഒരാൾ അവിടെ ഉണ്ടെന്ന്....

റീനയുടെ കണ്ണുകൾ നിറഞ്ഞു....

അയ്യേ താൻ എന്തിനാ കരയുന്നെ.... എന്നെ ഇങ്ങനെ ആക്കിയവന് ഇത് പോലെ ഒരു ശിക്ഷ കൊടുക്കണം എന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ.... പക്ഷേ ഇച്ചായൻ തന്നെ കുറിച്ച് പറഞ്ഞപ്പോൾ അവടെ ഉപേക്ഷിച്ചിട്ട് വരാൻ തോന്നിയില്ല... അതാ ഞാൻ ഇച്ചായനോട് വരുമ്പോ തന്നെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞെ....

നിമ്മീ എന്നാലും അതെന്നെ മിന്നു കെട്ടിയവനല്ലേ...

എടൊ മിന്നു കെട്ടിയത് കൊണ്ട് മാത്രം അവനൊരു ഭർത്താവ് ആകുവോ... അവൻ തന്നോട് എങ്ങനെയാ പെരുമാറിയത് എന്ന് ഇച്ചായൻ പറഞ്ഞു എനിക്കറിയാം....അതുകൊണ്ടാ തന്നോട് പറയുന്നേ..... അവൻ ഒരു പിശാചാണ്.....

ഞാൻ എങ്ങനെയാ ഇവിടെ നിൽക്കുന്നെ നിമ്മീ... എല്ലാരും പറയില്ലേ ഞാൻ അയാളെ ചതിച്ചുവെന്നു....

ആരെന്തു വേണേലും പറഞ്ഞോട്ടെ... എന്തായാലും തന്നെ ഇനി തിരിച്ചു വിടുന്നില്ലെന്നു

💬 Comments

View all comments