0%

Chapter Title : രണ്ടാംഭാവം 7 [John wick]

Author : Kambikathakal Read All Parts 423

ഞാൻ തീരുമാനിച്ചതാ.... ഇച്ചായനോട് ഞാൻ പറഞ്ഞോളാം....

നിമ്മീ അതൊന്നും ശെരിയാവില്ല... ഞങ്ങൾ നിങ്ങൾക്കൊരു ബുദ്ധിമുട്ടാവും....

അത് ചിന്തിക്കേണ്ട.... സത്യത്തിൽ എന്റെ ഇച്ചായനുമായി എനിക്ക് യാതൊരു ബന്ധവുമില്ല.... എന്നിട്ടും ഈ തളർന്നു കിടക്കുന്ന എന്നെ ഈ വീട്ടിലുള്ളവർ പോന്നു പോലെയാ നോക്കുന്നെ....

എന്നാലും....

ഒരെന്നാലുമില്ല..... റീന ഞാൻ പറയുന്നത് കേൾക്കണം.... പ്ലീസ്... എന്റെ ഒരു അപേക്ഷയാണ്.....

******

ഞാൻ വരുന്നത് കണ്ടിട്ടാവണം രണ്ട് പേരും സംസാരം നിർത്തി...

നിമ്മിമോളെ.... തിരിച്ചു പോകാം.... നേരം സന്ധ്യയായി....ആൻസി ചേച്ചി വന്നു...

ഇച്ചായ... എനിക്കൊരു കാര്യം പറയാനുണ്ട്...

അതൊക്കെ ഞാൻ പിന്നെ കേട്ടോളം..... റീനേ എഴുന്നേറ്റ് വന്നേ.... ഇവളെ മുറിയിലാക്കാം....

ഞങ്ങൾ അവളെയും കൊണ്ട് മുറിയിലേക്ക് പോയി.... കട്ടിലിൽ കിടത്തി പുറത്തിറങ്ങി....

റീനേ ഒന്ന് നിന്നെ....

പറ ചേട്ടായീ....

നിനക്ക് നിന്റെ ഉത്തരങ്ങൾ കിട്ടിയോ....

അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു....

****

കുഞ്ഞ് ഇപ്പോഴും ഉറങ്ങുകയാണ്... അവൾ കുഞ്ഞിന്റെ അടുത്തേക്കിരുന്നു.... ചാർളി അവളെ നോക്കി കിടക്കുന്നുണ്ടായിരുന്നു....

അപകടശേഷം ആദ്യമായി അവൾക്കവനോട് ദേഷ്യം തോന്നി..... അത് അവളുടെ നോക്കിൽ പ്രകടമാവുകയും ചെയ്തു..... അവന്റെ സ്‌ട്രെച്ചെറിൽ പിടിച്ചു അവൾ അവനെ അവളുടെ അടുത്തേക്ക് വരുത്തി....അവന്റെ ശരീരം ഉയർത്തി അവളുടെ നേരെ വെച്ചു.

നിങ്ങൾ എന്നെ ഇത്രനാളും ഉപദ്രവിച്ചില്ലേ.... ഞാൻ എന്തേലും പരാതി പറഞ്ഞിട്ടുണ്ടോ.... വേറെ പെണ്ണുങ്ങളുടെ കൂടെ താൻ കിടക്കുന്നത് പലരും പറഞ്ഞു ഞാൻ അറിഞ്ഞിട്ടും പ്രതികരിച്ചിട്ടുണ്ടോ..... എല്ലാം ഞാൻ സഹിച്ചില്ലേ.....പക്ഷേ നിങ്ങൾ ആ കൊച്ചിനോട് ചെയ്തത് എനിക്ക് സഹിക്കാൻ പറ്റാത്തതാണ്..... അതിന് നിങ്ങൾക്ക് മാപ്പ് തരാൻ എനിക്ക് പറ്റില്ല...

അവളുടെ അവസ്ഥ

💬 Comments

View all comments