0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 570

കണ്ടില്ലേ കരയാതെ അടങ്ങി ഇരിക്കുന്നത്....

അത് കേട്ടപ്പോ നിമ്മിക്ക് സന്തോഷമായത് പോലെ തോന്നി....

ചേച്ചിയെ എയർപോർട്ടിൽ ഇറക്കി ഞങ്ങൾ അങ്ങനെ തന്നെ തിരിച്ചു പോന്നു.... അവസാനം ചേച്ചീ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ അലയടിച്ചു.... (-മോൾടെ ഭർത്താവിനോട് ഇവർ ചെയ്തതെന്താണെന്ന് എനിക്കറിയാം... പക്ഷെ അതും മനസ്സിൽ വെച്ചിട്ട് എന്റെ നിമ്മി മോളോട് പെരുമാറരുത്.. ഒരു പാവമാ അത്.. നന്നായിട്ട് നോക്കണെ..)

റീന എന്താ ആലോചിക്കുന്നേ...

ഒന്നുല്ലാ ചേച്ചീ... ഓരോന്ന് ആലോചിച്ചു ഇരുന്നു പോയതാ...

എന്തേലും കഴിക്കണ്ടേ നമുക്ക്.. റീനയ്ക്ക് വിശക്കുന്നില്ലേ...

സത്യത്തിൽ വിശക്കുന്നുണ്ടായിരുന്നു... രാവിലെ ഇഡ്ഡലി ഉണ്ടാക്കിയെങ്കിലും ആരും കഴിച്ചില്ലല്ലോ എന്ന് ഞാൻ ഓർത്തു....

എനിക്കൊരു മംഗോ ജ്യൂസ്‌ മതി ഇച്ചായാ... വണ്ടി അങ്ങോട്ട് ഒതുക്കിക്കോ...

ഇന്നേരമത്രയും മിണ്ടാതിരുന്ന ചേട്ടായി അപ്പോഴാണ് എന്നോട് മിണ്ടിയത്...

റീനയ്ക്ക് എന്താ വേണ്ടത്...

ഉള്ളിലുള്ള ദേഷ്യം ഒളിപ്പിച്ചു കൊണ്ട് ഞാൻ എനിക്ക് ഓറഞ്ച് ജ്യൂസ്‌ മതിയെന്ന് പറഞ്ഞു... പിന്നെ ഒന്നും മിണ്ടാതെ പോയി ഞങ്ങൾക്കുള്ള ജ്യൂസുമായി വന്നു....

വീണ്ടും യാത്ര തുടങ്ങി വൈകിട്ട് 4 ആയപ്പോഴേക്കും വീട്ടിലെത്തി....

നിമ്മിച്ചേച്ചിയെ വണ്ടിയിൽ നിന്നിറക്കി ഞങ്ങൾ മുറിയിൽ കൊണ്ട് കിടത്തി....

എന്നോട് കുറച്ചു കഴിഞ്ഞു റൂമിലേക്കൊന്നു വരണേ എന്ന് പറഞ്ഞിട്ട് നിമ്മിച്ചേച്ചി റൂമിൽ നിന്ന് പറഞ്ഞു വിട്ടു.... ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും ചേട്ടായി മുറിയിൽ കയറി വാതിൽ അടിച്ചിരുന്നു....

ഞാൻ ചെന്നപ്പോഴേക്കും മുറിയിൽ അച്ചായൻ ഒറ്റയ്ക്കായിരുന്നു..... ഉറങ്ങി കിടക്കുന്ന പോലെ തോന്നി... അടുത്തായി ഉച്ചക്ക് കൊടുത്ത ആഹാരത്തിന്റെ ബാക്കിയും ഗുളികയുടെ കവറും ഉണ്ടായിരുന്നു.... ചേട്ടായി പറഞ്ഞ ആൾ ഇവിടെ ഉണ്ടായിരുന്നെന്നു മനസിലായി....

ഞാൻ വേഷം മാറി

💬 Comments

View all comments