0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 552

പുള്ളിയെ നോക്കി നിന്നാൽ പിന്നെ എങ്ങനെയാ മുന്നിൽ നിൽക്കുന്ന റാണി മോളെ കാണുന്നെ.....അതും ഇഷ്ടം കൊണ്ട് തന്നെയാണോ എന്ന് ചോദിച്ചാൽ ഉത്തരം പാടാണ്.... ആ പള്ളിയിൽ നിന്ന പല പെണ്ണുങ്ങളുടെയും കണ്ണുകൾ ചേട്ടായിയിൽ തന്നെ ആയിരുന്നിരിക്കും.... അപ്പോ ഞാൻ അതിൽ ഒരാളായി പോയി... അത്രേ ഉള്ളൂ....

അടുത്ത രംഗത്തിൽ മോളെ റീനേ നീ സമ്മതിക്കേണ്ടി വരും നിനക്ക് എന്തോ ചെറിയ ഇഷ്ടം തോന്നിയെന്ന്....

അയ്യെടാ അതേത് രംഗം....

റാണി നിന്നോട് അവനെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ....... അപ്പോ നിന്റെ നെഞ്ച് പട പടാന്ന് ഇടിച്ചില്ലേ അതെന്തിനാ.... ആ പെണ്ണിനോട് എന്തൊക്കെ പറഞ്ഞിട്ടാ ഒഴിവാക്കാൻ നോക്കിയേ.... അല്ലേലും നിനക്ക് ചേട്ടായിയോട് റാണിയുടെ ഇഷ്ടത്തിന്റെ കാര്യം പറയാൻ പറ്റുമായിരുന്നോ.....

ഏയ്‌... ഒരിക്കലുമില്ല...... ഞാൻ ഒരു നല്ല ചേച്ചിയായി അവളെ ഉപദേശിച്ചു.. അത്രേ ഉള്ളൂ... അതല്ലാതെ ചേട്ടായിയോട് ഇഷ്ടം കൂടിയിട്ടൊന്നുമല്ല......

ഓഹോ.... എല്ലാം പോട്ടെ.... അവനെ കെട്ടിപ്പിടിച്ചിരുന്നതോർമ്മയുണ്ടോ.....

അയ്യോ അതെപ്പോ.....

ഓർമയില്ലല്ലേ....അവന്റെ വീട്ടിൽ വെച്ച് ഭക്ഷണം വിളമ്പി തന്ന ദിവസം നടന്നത് ഓർമയില്ലേ.....

അത് വിഷമം സഹിക്കാൻ വയ്യാതെ ചെയ്തു പോയതാ....

അപ്പോ ഇതിന് മുന്നേ നിനക്ക് വിഷമം വന്നപ്പോഴൊന്നും നീ കെട്ടിപ്പിടിച്ചിട്ടില്ലല്ലോ.....

അത് ഞാനെന്താ പറയണ്ടേ... എന്റെ ചാച്ചനും അമ്മയ്ക്കും ശേഷം എനിക്ക് ഒരാൾ ഇരുത്തി ചോർ വിളമ്പി തരുന്നത് ആദ്യായിട്ടല്ലേ... അതും അത്ര സ്നേഹത്തോടെ.... എന്നെ തന്നെ നോക്കി ഇരുന്നു കഴിക്കുന്ന ഒരാൾ.... ഒത്തിരി ആശ്വാസം തോന്നി... അതാ അങ്ങനെ സംഭവിച്ചേ.... ഭാഗ്യത്തിന് അച്ചായൻ വിളിച്ചത് കൊണ്ട് ഞങ്ങൾ വിട്ടുമാറി... അല്ലാരുന്നേൽ വേറെ എന്തേലും സംഭവിച്ചിരുന്നെങ്കിലോ...

റീനേ അതാ ഞാൻ

💬 Comments

View all comments