0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 554

പറഞ്ഞെ... എല്ലാ തോളിലും നമുക്ക് ചായാൻ തോന്നില്ല...

താങ്ങും എന്ന ഉറപ്പ് വേണം....

നിനക്ക് ഓർമയില്ലേ.... നിന്റെ വീട്ടിൽ ആഹാരം കഴിക്കാൻ ചേട്ടായി വന്ന ദിവസം എല്ലാരും അവരവരുടെ സന്തോഷത്തിൽ നിന്നപ്പോ നിന്നെ തിരഞ്ഞ ആ കണ്ണുകളെ.... ആ കണ്ണിലെ സ്നേഹത്തെ.... നീ വിളമ്പി കൊടുത്തപ്പോ സന്തോഷത്തോടെ കഴിച്ച ഒരു മനുഷ്യനെ.... അതൊക്കെകയല്ലേ ഈ സ്നേഹം എന്ന് പറയുന്നത്.... അല്ലാതെ ഒരു മിന്നും കെട്ടി നിന്നെ ജീവനില്ലാത്ത ഒരു വസ്തുവിന്റെ പോലെ ഉപയോഗിച്ച് കളയുന്ന ഈ മുഴു കുടിയനാണോ നിന്റെ സ്നേഹം കൊടുക്കേണ്ടത്,...

മനസാക്ഷി കോടതിയിൽ ഒരു യുദ്ധം നടക്കുമ്പോഴും കണ്ണ് മുറുകെ അടച്ചു റീന കിടന്നു...

കോടതി മുൻപാകെ സാഹചര്യ തെളിവുകളാൽ തെളിയിയ്ക്കപെട്ടിരിക്കുന്നു... ഞാൻ ഏതൊക്കെയോ നിമിഷങ്ങളിൽ ചേട്ടായിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന്......

അല്ലേലും ഏത് പെണ്ണിനാ ഇഷ്ടപ്പെടാതെ ഇരിക്കുന്നെ.....

ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ പോലും എന്നെ ഇഷ്ടമാണെന്നു ഒരിക്കൽ പോലും എനിക്ക് തോന്നിയിട്ടില്ല....

മറ്റൊരാളുടെ ഭാര്യയായ എനിക്ക് അല്ലേലും അത് പോലെയുള്ള ഒരാളെ പിന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്..... ഫോണിൽ ആ ശബ്ദം കേൾക്കുമ്പോ എന്തൊരു ആശ്വാസമായിരുന്നു..... ഇടിയും അടിയും കൊണ്ട് വേദനയിൽ കിടന്നപ്പോ

"എന്ത് പറ്റി "എന്ന് ചോദിക്കാൻ കാണിച്ച ആ മനസ്സിനെ ഞാനും പതുക്കെ ഇഷ്ടപ്പെട്ടു വരികയായിരുന്നു.... ഒരു പക്ഷേ അച്ചായന് അങ്ങനെ സംഭവിച്ചില്ലായിരുന്നേൽ ഞങ്ങൾക്കിടയിൽ ഒരു അവിഹിതം കാലക്രമേണ ഉണ്ടായേനെ.... എത്ര നാൾ എനിക്കെന്റെ ഇഷ്ടത്തെ മൂടി വയ്ക്കാൻ കഴിഞ്ഞേനെ..... അത് തെറ്റാണെന്ന് അറിഞ്ഞു വെച്ച് കൊണ്ട് തന്നെ ഞാൻ ഒരു പക്ഷേ അതിന് മുതിർന്നേനെ....

💬 Comments

View all comments