0%

Chapter Title : രണ്ടാംഭാവം 8 [John wick]

Author : Kambikathakal Read All Parts 558

ദേ ഇത് പോലെ കാര്യങ്ങളൊക്കെ മാറിയപ്പോ തിരിച്ചു പോവാൻ പറ്റിയില്ല...

അപ്പോ ചേച്ചിയുടെ അപ്പനും അമ്മയും...

ആരുമില്ല... അവരൊക്കെ മരിച്ചു പോയതാ... ആൻസി ചേച്ചി മാത്രേ ഉള്ളൂ... ചേച്ചിയാ നിമ്മിയെ പഠിപ്പിച്ചതൊക്കെ...

ഓരോ കാര്യങ്ങൾ പറയുന്നത് കേട്ട് ഞാൻ തരിച്ചിരുന്നു.... ചുറ്റും കണ്ണിന്റെ മുന്നിൽ കാണുന്ന ആരും നമ്മൾ വിചാരിക്കുന്ന പോലെ അല്ലെന്ന സത്യം മനസിലാക്കി... ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാകും...

റീനാ... ഉറങ്ങിയോ നീ...

ഇല്ല... ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നതാ...

അപ്പോ എങ്ങനാ... ബാക്കി കാര്യങ്ങൾ മുന്നോട്ട് നീക്കട്ടെ...

ചേട്ടായി എന്താണെന്ന് വെച്ചാൽ നോക്കി ചെയ്യൂ.... ഞാൻ ഉറങ്ങിയേക്കുവാ... ഗുഡ് നൈറ്റ്‌...

ചാറ്റ് അവസാനിപ്പിച് ഫോൺ തിരികെ വെച്ച് റീന ഉറങ്ങാനായി കണ്ണുകൾ മൂടി കിടന്നു.....

**********

രാവിലെ ആറു മണിക്കുള്ള അലാറവും കേട്ട് എഴുന്നേറ്റു പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും ചാർളിയും ഉണർന്നിരുന്നു.... അവനെയും കുഞ്ഞിനേയും വൃത്തിയാക്കി കുഞ്ഞിന് പാലും കൊടുത്തിട്ട് പുറത്തിറങ്ങിയപ്പോഴേക്കും നേരം ഏഴു മണിയാവാറായിരുന്നു.....

അടുക്കളയിൽ നിന്നുള്ള നല്ല ചൂട് ഇഡ്ഡലിയുടേം സാമ്പാറിന്റേം മണം ആ ഊണ് മുറിയിലാകെ പരന്നിരുന്നു....

നേരെ അടുക്കളയിലേക്ക് ചെന്നു... ആൻസി ചേച്ചി നല്ല തിരക്കിലായിരുന്നു....

ആഹാ റീന എഴുന്നേറ്റോ... ഞാൻ വിളിക്കാത്തിരുന്നതാ... യാത്ര ക്ഷീണം ഉണ്ടാകുമെന്ന് കരുതി....

അയ്യോ ചേച്ചി... ഞാൻ ആറു മണിക്ക് തന്നെ ഉണർന്നു... പിന്നെ കുഞ്ഞിനേം അച്ചായനേം വൃത്തിയാക്കി ഇറങ്ങിയത് കൊണ്ടാ താമസിച്ചേ.... ഞാൻ സഹായിക്കണോ..

വേണ്ട മോളെ... രാവിലത്തേക്കുള്ള എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.... ഉച്ചക്ക് കഴിക്കാനുള്ള ചോറിനു അരിയും ഇട്ടു.... എന്തേലും കറി ഉണ്ടാക്കിയാൽ മതി.... കുറെ ഒന്നും

💬 Comments

View all comments