Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
തന്നതാണെന്ന്.... എനിക്കെന്തോ അത് അയാളോട് പറയുമ്പോ സന്തോഷം കൂടി വരുന്ന പോലെ തോന്നി... കല്യാണം കഴിഞ്ഞു ഇത്ര നാളായിട്ടും ഒരു സാരി പോലും വാങ്ങി തരാത്ത അയാളോട് പിന്നെ എങ്ങനെ പെരുമാറണം ഞാൻ....
കൂടുതൽ ചിന്തിച്ചു നിൽക്കാതെ ഞാൻ പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി....
പുറത്തിറങ്ങിയപ്പോ എന്നെ കാത്തെന്ന പോലെ ചേട്ടായിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു.....
എന്തൊരു സുന്ദരനാ എന്റെ ചേട്ടായി.... എന്റെ സാരിക്ക് ചേരുന്ന ഷർട്ടും മുണ്ടുമാണ് വേഷം.... അപ്പോ ഇതിനാണ് എന്നെക്കൊണ്ട് ഈ സാരി ഉടുപ്പിച്ചത്....
റീനേ... നന്നായി ചേരുന്നുണ്ടല്ലോ നിനക്ക്....
ചേട്ടായിക്കും കൊള്ളാം...
ആണോ... എന്നാൽ ശെരി ഇറങ്ങിയാലോ...
അപ്പൻ എവിടെ... മോൻ അപ്പന്റെ കയ്യിലാ....
അവർ അപ്പന്റെ മുറിയിലുണ്ട്... ഞാനിപ്പോ കേറി കണ്ടാരുന്നു...
ആണോ... എന്നാൽ ശെരി... നമുക്കിറങ്ങാം..
ചേട്ടായി വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സമയം കൊണ്ട് ഞാൻ അടുക്കളയിൽ പോയി കുഞ്ഞിന് കുടിക്കാനുള്ള പാൽ തിളപ്പിച്ച് വെച്ചിട്ട് വന്നു....
താൻ വന്നു കേറെടോ... സമയം പോകുന്ന കണ്ടില്ലേ...
വരുവാ ചേട്ടായി.. കൊച്ചിന് പാൽ തിളപ്പിക്കാൻ പോയതാ.... അതും പറഞ്ഞ് ഞാൻ ചെന്നു പിന്നിൽ കേറി.
ടീ.. മുന്നിൽ വാ... ഞാനാരാ നിന്റെ ഡ്രൈവറോ...
ഞാൻ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി ചെന്നു മുന്നിൽ കേറി...
ഇനി പോകാമല്ലോ അല്ലേ റീനമോളെ...
ആഹ്.. പൊയ്ക്കോ എങ്ങോട്ടാണെന്ന് വെച്ചാൽ....
അതും കേട്ട് ചേട്ടായി വണ്ടി മുന്നോട്ടെടുത്തു....
കൊച്ചിനുള്ള പാൽ അപ്പൻ എടുത്ത് കൊടുക്കുവോ ചേട്ടായീ....
പിന്നേ... അതൊക്കെ അപ്പൻ നോക്കിക്കോളും.... വല്ല്യ ഇഷ്ടാ അതൊക്കെ...
അതിരിക്കട്ടെ..... നീ എനിക്കുള്ള പാൽ കൊണ്ട് വന്നോ...
ഞാനൊന്ന് ഞെട്ടി....
💬 Comments
View all comments