0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

നോക്കി നിൽക്കുന്നുണ്ടായിരുന്നു..... ചേട്ടായി എന്നെയും കൂട്ടി നേരെ മുകളിലേക്ക് പോയി .

എംഡി എന്നെഴുതിയ മുറിയിലേക്ക് കേറി.. ഒരു പാവയെ പോലെ ഞാനും....

ചേട്ടായീ.. എന്താ ഇതൊക്കെ...

എന്തെ... ഇഷ്ടപ്പെട്ടില്ലേ നിനക്ക്...

ഇഷ്ടായി... എന്നാലും...

ഒരെന്നാലുമില്ല..... നീയിങ്ങോട്ട് വന്നേ.... എന്ന് പറഞ്ഞ് ചേട്ടായി എന്റെ കയ്യിൽ പിടിച്ചു വലിച്ചു...

ഞാൻ ചേട്ടായിയോട് ചേർന്ന് നിന്നു...

ചേട്ടായീ ഇപ്പോ വേണ്ട... ഇത് കടയാണെന്ന് ഓർമ വേണം....നേരിയ ശബ്ദത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.

അപ്പോ എനിക്ക് പിന്നേ എന്ത് വേണേലും ചെയ്യാമോ.....

അതിപ്പോ പറയാൻ പറ്റില്ല...

. ശെരി.... നീ ദേ ആ കാണുന്ന കസേരയിൽ ഒന്നിരുന്നേ... ഞാനൊന്ന് കാണട്ടെ....

ചേട്ടായി അവിടത്തെ എംഡി യുടെ കസേര ചൂണ്ടി എന്നോട് പറഞ്ഞു..

അയ്യോ വേണ്ട..... ഞാൻ ഇവിടെ ഇരുന്നോളാം....

അത് പറ്റില്ല... ഇനി മുതൽ ആ കസേര നിന്റെയും കൂടിയാ... അപ്പോ നിനക്കിരിക്കാം....

അതും പറഞ്ഞ് എന്നെ വലിച്ചു കൊണ്ട് വന്നു ആ കസേരയിൽ ഇരുത്തി... എന്തോ എനിക്കങ്ങോട്ട് ഇരിപ്പുറച്ചില്ല...ഞാൻ എഴുന്നേൽക്കാൻ നോക്കി... പക്ഷേ ചേട്ടായി സമ്മതിച്ചില്ല...അവസാനം ഞാൻ അതിൽ പൂർണമായി ഇരുന്നു... നെഞ്ച് പട പടാന്ന് ഇടിക്കുന്നുണ്ടായിരുന്നു...

കസേരയിൽ ഇരുന്ന എന്റെ മുന്നിൽ ചേട്ടായി മുട്ട് കുത്തി നിന്നു.....

എന്താ ചേട്ടായീ ഈ കാണിക്കുന്നേ... എഴുനേറ്റ് മാറിക്കെ... ആരേലും വരും...

ആരും വരില്ല.... ഈ നിമിഷം ഇത് നമുക്കുള്ളതാ.... ചേട്ടായി എന്റെ കയ്യിൽ പിടിച്ചു.... എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ചേട്ടായിടെ മുഖത്തു നോക്കി ഇരുന്നു....

ചേട്ടായിയുടെ മുഖം എന്റെ മടിയിലേക്ക് ചരിച്ചു വെച്ചു..... ആ പ്രവർത്തിയിൽ ഞാനൊന്ന് ഞെട്ടി...എന്നിട്ട്

💬 Comments

View all comments