0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

കെട്ടു.

വരുന്ന ദിവസം ചേച്ചിയോട് പറഞ്ഞിരുന്നത് കൊണ്ട് ഞാനും അത് നോക്കിയിരുന്നു..

******

ഞാൻ രാവിലേ എഴുന്നേറ്റ് ജോലിയെല്ലാം തീർത്തു ചേട്ടായി വരുന്നതും കാത്തിരുന്നു... സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നു വരുന്ന ഭർത്താവിനെ കാത്തിരുന്ന ഭാര്യയുടെ മാനസികാവസ്ഥയായിരുന്നു എനിക്ക്......

9 മണി കഴിഞ്ഞപ്പോഴേക്കും ചേട്ടായിയുടെ കാർ ഗേറ്റ് കടന്നു വരുന്നത് ഞാൻ അടുക്കളയിൽ നിന്നു കണ്ടു....

ഓടിപ്പിടച്ചു മുന്നിലെത്തിയപ്പോഴേക്കും കയ്യിലൊരു ബാഗുമായി ചിരിയോടെ ചേട്ടായി സിറ്റ് ഔട്ടിലേക്ക് കേറിയിരുന്നു...

എന്നെ നോക്കി ഒന്ന് ചിരിച്ചു... ഞാനും...

കയ്യിലിരുന്ന ബാഗിന് വേണ്ടി ഞാൻ കൈ നീട്ടി... വേണ്ട ഞാൻ മുറിയിൽ വെച്ചോളാം എന്ന് പറഞ്ഞു. എനിക്ക് നല്ല വിഷമമായി....

ചേട്ടായി നേരെ ചേച്ചിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു.. ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.... എന്റെ കണ്ണ് നിറഞ്ഞിരുന്നു..... അത്രമേൽ ആഗ്രഹിച്ചതാണ് ഈ കൂടിക്കാഴ്ച... എന്നിട്ടിപ്പോ വന്നതേ എന്നെ വിഷമിപ്പിച്ചു... ദുഷ്ടൻ....

കുറച്ചു കഴിഞ്ഞു ഞാൻ ചേട്ടായിയുടെ മുറിയിലേക്ക് ചെന്നു... വാതിൽ ചാരി ഇട്ടേക്കുവാരുന്നു.... ഞാൻ അത് പതിയെ തുറന്നു അകത്തു കേറി...ചേട്ടായി മൊബൈലും നോക്കി കട്ടിലിൽ കിടക്കുവായിരുന്നു... തല മാറ്റി എന്നെയൊന്നു നോക്കി.

എന്താടോ.... വന്നേ... എന്തേലും ആവശ്യമുണ്ടോ...

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു...

താൻ വന്ന കാര്യം പറ...

ഞാൻ കട്ടിലിലേക്കിരുന്നു... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...

അയ്യേ താൻ കരയുവാണോ... അതിനാണോ വന്നത്.... ചേട്ടായി എന്റെ കയ്യിൽ പിടിച്ചു...

എന്താ എന്നെ വിളിക്കാഞ്ഞേ...

അതാണോ കാര്യം.... താനല്ലേ പറഞ്ഞത് വിളിച്ചില്ലേലും കുഴപ്പമില്ലെന്ന്...

ഓഹോ... അങ്ങനെ പറഞ്ഞെന്നു വെച്ച് ഒന്ന് വിളിച്ചൂടെ...

💬 Comments

View all comments