Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
വേണ്ടെന്നു വെച്ചു... അതാ...
എന്നെയും വേണ്ടെന്നു വെച്ചോ...
അതിന് താൻ എനിക്ക് മറുപടിയൊന്നും തരുന്നില്ലല്ലോ... ഞാൻ എന്ത് ചെയ്യാനാ...
വായ തുറന്നു പറഞ്ഞാൽ മാത്രേ അത് മറുപടിയാവുള്ളോ...
ആഹ്... ഈ നാട്ടിലൊക്കെ അങ്ങനാ....
ഞാൻ എത്ര വിഷമിച്ചു എന്നറിയുവോ... എല്ലാരേയും വിളിച്ചു... എന്നെ മാത്രം....
ഞാൻ എല്ലാരേയും വിളിച്ചത് നിന്റെ കാര്യങ്ങൾ അറിയാൻ തന്നെയാ പെണ്ണേ...
എന്നിട്ട് എന്തൊക്കെ അറിഞ്ഞു....
കുറെ അറിഞ്ഞു... നീ വിഷമത്തിലാണെന്ന് പിന്നെ നീ എപ്പോഴും ഒറ്റയ്ക്ക് ഇരുന്നു കരയുമെന്ന്.... അങ്ങനെ കുറെ... പിന്നെ എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്ന് പറഞ്ഞത്..... അതാരുന്നു ഹൈലൈറ്റ്....
അയ്യെടാ... അത് ഞാൻ ചേച്ചിയോട് ചുമ്മാ പറഞ്ഞതാ... ഇത് പോലെയൊരു കണ്ടാമൃഗത്തിനെ ആർക്ക് വേണം...
കണ്ടോ കണ്ടോ പെണ്ണിന് വീണ്ടും അഹങ്കാരം കൂടുന്നു....
ചേട്ടായി അവിടെ ഇരുന്നുകൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ആ നെഞ്ചത്തേക്കിട്ടു...ഞാൻ ആ ചൂട് നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.
ഒത്തിരി വിഷമമായോ എന്റെ പെണ്ണിന്..
ഞാൻ മ്മ് എന്ന് മൂളി
സാരമില്ല... ഇനി നിന്നെ വിട്ട് ഞാൻ എങ്ങും പോവില്ല പോരെ....
പൊയ്ക്കോ.. പക്ഷേ പോയാൽ എന്നെയും കൂടെ കൊണ്ട് പോണം.. അല്ലാതെ ഇത് പോലെ വിട്ടേച്ചു പോവരുത്...
ഞാൻ മുഖമുയർത്തി ഒന്ന് നോക്കി...
എന്റെ നിറഞ്ഞിരുന്ന കണ്ണുകളിൽ ചേട്ടായി ചുണ്ടമർത്തി... എന്തൊരു തണുപ്പായിരുന്നു അപ്പോ...
ഞാൻ കുറച്ചൂടെ മുകളിലേക്ക് കേറി കിടന്നു... അവിടെ കിടന്ന്കൊണ്ട് എന്റെ ചുണ്ടുകളെ വായിലാക്കി ചേട്ടായി ചപ്പി വലിച്ചു... എന്റെ കൈകൾ ചേട്ടായിയുടെ മുടിയിഴകൾ പരതുകയായിരുന്നു.... കാണാതിരുന്നു കണ്ടത് കൊണ്ട് തന്നെ അത്ര ആവേശമായിരുന്നു
💬 Comments
View all comments