0%

Chapter Title : രണ്ടാംഭാവം 9 [John wick] [Climax]

Author : Kambikathakal Read All Parts 1.5K

ഞാൻ ചിന്തയിൽ നിന്നുണർന്നു....

എന്താ അപ്പാ...

മോളെ എനിക്ക് രാവിലെ ചായ വേണ്ട... കട്ടൻ കാപ്പി മതി...

അയ്യോ.. അപ്പാ എനിക്കറിയില്ലായിരുന്നു... അതാ ഞാൻ ചായ ഇട്ട് അവടെ വെച്ചത്....

ഒന്ന് നിക്കണേ ... ഞാനിപ്പോ കാപ്പി ഇട്ടു തരാം...

ശെരി മോളെ...

ഞാൻ പെട്ടെന്ന് തന്നെ കാപ്പി ഇട്ട് അപ്പന് കൊണ്ട് കൊടുത്തു..

അപ്പാ... നിമ്മി ചേച്ചിക്ക് എങ്ങനാ? ചായയാണോ അതോ!....

അവൾക്ക് ചായ തന്നെയാ വേണ്ടത്.... അവിടെ കൊണ്ട് വെച്ചിരുന്നാൽ മതി... അവൾ ഉണരുമ്പോൾ കൈ നീട്ടി അതെടുത്തു കുടിച്ചോളും..

ഞാൻ അവിടെ വെച്ചിട്ടുണ്ട്...

മോൾടെ ജോലി ഒക്കെ കഴിഞ്ഞോ...

ഇല്ല... ഉച്ചക്കത്തേക്കുള്ളത് ഉണ്ടാകണമല്ലോ...

ഒരുപാട് വേണ്ട കേട്ടോ... എല്ലാരും കുറച്ചു മാത്രം ആഹാരം കഴിക്കുന്നവരാ.

ഇന്നലെ ആൻസി ചേച്ചീ പറഞ്ഞാരുന്നു...

എപ്പോഴാ മോൾ കടയിൽ പോകുന്നത്...

എന്തിനാ അപ്പാ...

ആൽബി പറഞ്ഞില്ലായിരുന്നോ... മോൾക്ക് കുറച്ചു നല്ല ഡ്രസ്സ്‌ എടുക്കാൻ പോണമെന്ന്..

ഞാനൊന്ന് വിളറി... അപ്പനെല്ലാം അറിഞ്ഞു.. ആകെ നാണക്കേടായല്ലോ....

അത് ചേട്ടായി പറഞ്ഞത് 10 മണി കഴിഞ്ഞിട്ടെന്നാ...

അത് മതി... അതാവുമ്പോ മോൾക്കും എല്ലാരേയും ഒന്ന് കാണാല്ലോ.... പോയി ആവശ്യമുള്ളത് എടുത്തോ... നമ്മുടെ തന്നെ കടയാ....

ശെരി അപ്പാ... എന്നും പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു....നമ്മുടെ കടയാണെന്ന് അപ്പൻ പറഞ്ഞത് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.... എന്തൊക്കെയോ ചുറ്റും മാറി വരുന്ന പോലെ...

അടുക്കളയിലെ ജോലി തീർക്കുന്ന വരെ ചേട്ടായി പിന്നെയാ ഭാഗത്തേക്ക് വന്നില്ല.... ഇടക്കിടക്ക് പുറകിലേക്ക് നോക്കും... ഇനിയെങ്ങാനും അവിടെ വന്നു നിൽപ്പുണ്ടെങ്കിലോ എന്ന് കരുതി... പക്ഷേ ഇല്ലാ..... ഇടയ്ക്ക് ചേച്ചിയുടെ

💬 Comments

View all comments