0%

Chapter Title : രഞ്ജിത്ത് സാറിനോപ്പം ഒരു യാത്ര അനുഭവം [കൊച്ചുമോൻ]

Author : Kochumon Read All Parts 12K

അച്ഛന് സുഖമില്ല.ഭാര്യയും അമ്മയും കുടി ഹോസ്പിറ്റലിൽ കൊണ്ടുപോയേക്കുവാ..

ഞാൻ സാറിനെ നോക്കി..സാറിന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ഞാൻ പറഞ്ഞു..

സാർ എന്നാൽ ഇറങ്ങിക്കോ. ഞാനും രഞ്ജിത്ത് സാറും ഉണ്ടല്ലോ..

സാർ നിരാശയോടുകുടി രഞ്ജിത്ത് സാറിനെ നോക്കിട്ട് എന്നോട് പറഞ്ഞു..

സെൽമ ടീച്ചറെ. ഞാൻ രഞ്ജിത്ത് സാറിനോട് പറഞ്ഞു. പുള്ളിയും ഇറങ്ങിക്കൊള്ളാൻ ആണ് പറഞ്ഞത്..

അത് ശരിയാ സാറെ. സാറ് അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിക്കോ..

ഞാൻ പറഞ്ഞു..

അങ്ങനെ ആദ്യം കണ്ട ജംഗഷനിൽ സാർ ഇറങ്ങി..

ഞങ്ങൾ കമ്പിൽ എത്തി..

ക്ലാസെടുക്കാൻ വന്ന ആളുകൾ കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങി..

ഞാനും രഞ്ജിത്ത് സാറും ഒരു സയിഡിൽ മാറി നിന്നു..

ഞാൻ ഒരു നീല സാരി യാണ് ഉടുത്തിരിക്കുന്നത്. ഓറഞ്ചു കളർ ബ്ലൗസും..

ഇടക്കിടക്ക് രഞ്ജിത്ത് സാർ എന്നെ ശ്രെദ്ദിക്കുന്നുണ്ട്.. ഞാൻ അതു കാണുന്നുണ്ട്..

സാർ ആരോഗ്യം ഉള്ള ഒരാളാണ്.. ആ വേഷത്തിൽ തന്നെ സാറിന്റെ ഭംഗി കാണാം.

ക്രീം കളർ പാന്റും റെഡ് ടി ഷർട്ടും.. നല്ല ഹെയർ സ്റ്റൈലും കട്ടി മീശയും. ആളുകളെ ആകർഷിക്കുന്ന ചിരിയും.

ആളൊരു സ്മാർട്ടാണ്..

ഇടക്ക് എന്നോട് സംസാരിച്ചു വരും..

കാരണം ഞാനും സാറും കുട്ടികളുടെ പുറകിലാണ് ഇരിക്കുന്നത്..

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഒരുത്തൻ എന്നെ കുറെ നേരമായി നോക്കുന്നു.. എനിക്ക് അവനെ കണ്ടിട്ട് ഇഷ്ടപ്പെടുന്നില്ല.

ഭക്ഷണം കൊണ്ടുവന്ന ഒരുത്തൻ ആണ്.. അവന്റെ കൂടെ വേറെ രണ്ടു പേര് കൂടി ഉണ്ട്..

ഞാൻ നടന്നു പോയപ്പോൾ അവൻ എന്നെ ഒന്ന്‌ മുട്ടി ഉരുമി കടന്നു പോയി.. എന്നിട്ട് എന്നെ നോക്കി ഒരു

💬 Comments

View all comments