Chapter Title : റഫീഖ് മൻസിൽ 1 [Achuabhi]
പിന്നിട്ടു കഴിഞ്ഞിട്ടും ആരുടേയും അനക്കം ഇല്ല.. പിറകിലേക്ക് നോക്കിയപ്പോൾ രണ്ടുപേരും നല്ല ഉറക്കമാണ് മുന്നിൽ റാഷി ഉണർന്നിരിക്കുവാണ്.. ഇരുട്ടിലും പുറത്തെ കാഴ്ചകൾ നോക്കി ഷാളിനിടയിലൂടെ മുലകൾ കൂർത്ത കമ്പി പോലെ. ചുരിദാറിന്റെ ടോപ് മാറിയിരിക്കുന്നത് കൊണ്ട് വലതു തുട കാണാം ലെഗിന്സിൽ നല്ല ടൈറ്റ് ആണ്..
ഉണ്ണി അവളുടെ തുടയിൽ ഒന്ന് തോണ്ടി."" അവൾ അവനെ നോക്കി
എന്താണ് വല്യ ആലോചന..??
ഹ്മ്മ്.. ഒന്നുമില്ല വെറുതെ നോക്കിയിരുനാതാണു......
അഹ്.""" ഒന്നുല്ലങ്കിൽ വെറുതെ നോക്കി ഇരിക്കുന്നേ എന്തിനാ? എന്ന നോക്കിയിരുന്നോ.. ഞാൻ അകെ ബോറടിച്ചിരിക്കുവാ ഉണ്ണി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു"""
അവളും ചിരിച്ചു. റാഷിക്ക് ഉറക്കം വരുന്നുണ്ടോ ???
ഹ്മ്മ് ഇല്ല ചേട്ടാ"" കുഴപ്പമില്ല...
നാളെ മുതൽ ഞാൻ തന്റെ വീട്ടിൽ കാണും...
അഹ്."" വൈകിട്ട് ഇക്കമാരെ വിളിച്ചു സംസാരിക്കുന്ന കേട്ടിരുന്നു..
അവിടെ വെളിയിൽ റൂം ഉണ്ടോ ?? കിടക്കാനൊക്കെ ആയിട്ട്..
ചേട്ടൻ കണ്ടതല്ലേ.. അവിടെ ഒരുപാട് റൂമുകൾ ഒഴിഞ്ഞു കിടപ്പുണ്ട്."" അതിൽ ഒരെണ്ണത്തിൽ താമസിക്കാമല്ലോ
അയ്യോ"" അതുവേണ്ട.... ഞാൻ പുറത്തു കിടന്നോളാ."
അങ്ങനെയെങ്കിലും റൂം ഉണ്ട്... അകത്തും പുറത്തും വാതിൽ ഉണ്ടെന്നേ ഉള്ളു.. ക്ലീൻ ചെയ്യണ്ടി വരും.
എങ്കിൽ അതുമതി... അഹ്"" പിന്നെ എനിക്ക് ആകെ കൂട്ട് അവിടെ ഇപ്പം താനുമായെ ഉള്ളു. അവിടെ വരുമ്പോൾ പോസ്റ്റ് ആക്കരുത്.
ഇല്ല ചേട്ടാ."" അത് എല്ലാവരെയും ഒന്ന് പരിചയപ്പെടുമ്പോൾ അങ്ങ് മാറും. എല്ലാവര്ക്കും വല്യ സ്നേഹമാണ് അവിടെ...
എന്താണ് നോക്കുന്നത്...???
ഹ്മ്മ്മ്. ചേട്ടനല്ലേ പറഞ്ഞത് നോക്കിയിരിക്കാൻ.. എന്നിട്ടിപ്പോൾ നോക്കിയത് കുറ്റമായോ""" അവൾ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവനും ചിരിച്ചു.
💬 Comments
View all comments