0%

Chapter Title : റഫീഖ് മൻസിൽ 1 [Achuabhi]

Author : Achuabhi Read All Parts 47.7K

ഇതൊന്നും അറിയാതെ ഷംല മുടിഞ്ഞ ഉറക്കത്തിൽ ആണ്....

ഹ്മ്മ്മ്മ്.. ഇങ്ങനെ നോക്കിയാൽ ശരിയാവില്ല.. അതും ഒരു സുന്ദരിപെണ്ണ്.""

അഹ്."" കളിയാക്കുവാണോ.?

അല്ലല്ലോ.. സത്യം പറഞ്ഞതല്ലേ.."" ശരിക്കും സുന്ദരി ആണ് കെട്ടോ"" ഈ ഡ്രെസ്സും തനിക്കു നന്നായി ഇണങ്ങുന്നുണ്ട്. തൻ പർദ്ദ ഇടാറില്ലേ..??

ഇടും."" സ്ഥിരമായി അതുതന്നെയാണ് ഇട്ടിരുന്നത്. അവിടുന്ന് വന്ന ശേഷം പിന്നെ ചുരിദാർ ആകിയതാ...

അതുനന്നായി.""

എന്താ ???

അല്ല.. ഇതുപോലെ കാണാമല്ലോ ഇനി എന്നും.""

ഹ്മ്മ്മ്മ്മ്""" അവിടെ ചായ കുടിച്ചപ്പോഴും നോക്കുന്നുണ്ടായിരുന്നല്ലോ ??

അതിനിടയ്ക്ക് അതും കണ്ടുപിടിച്ചോ... ശരിക്കും ഇതൊക്കെ കണ്ടാൽ ആരാ നോക്കാത്തത്. അവൻ അവളുടെ ശരീരം മുഴുവനൊന്നു ഉഴിഞ്ഞുകൊണ്ടു പറഞ്ഞു.""

ഹ്മ്മ്മ്.""" ഉവ്വേ....

ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു സമയം ഒരുപാട് ആയി.

വീടെത്തുംമുൻപ് ഞാൻ എന്റെ മൊബൈൽ നമ്പർ റാഷിക്ക് നൽകി... അവൾ അത് ഫോണിൽ അടിച്ചിട്ട് ബോർ അടിക്കുമ്പോൾ വിളിക്കു നമ്മുക്ക് സംസാരിക്കാം... അവൻ ചിരിച്ചു കൂടെ അവളും"""""

നാളെ ഉച്ചകഴിയുമ്പോൾ ഞാൻ ഇങ്ങോട് വരാം കെട്ടോ. കുറച്ചു ഡ്രെസ്സൊക്കെ എടുക്കണം താമസിക്കും പിന്നെ, രാവിലെ ഹോസ്പിറ്റലിൽ വല്ലതും പോകണമെങ്കിൽ വിളിക്കണേ...

അങ്ങനെ അവർ വീടെത്തി. എല്ലാവരും ഇറങ്ങിയപ്പോൾ ഉണ്ണി വണ്ടി പോർച്ചിൽ ഇട്ടിട്ട് താക്കോൽ റാഷിയുടെ കയ്യിൽ കൊടുത്തിട്ടു ബൈക്ക് എടുത്തുകൊണ്ടു അവന്റെ വീട്ടിലേക്കു പോയി..... __________________________

പിറ്റേ ദിവസം. വീട്ടുകാരോടൊക്കെ കാര്യം പറഞ്ഞപ്പോൾ അവർക്കു സമ്മതം. ഉണ്ണി റൂമിൽ കയറി അവന്റെ കുറെ ഡ്രെസ്സല്ലാം ബാഗിൽ ആക്കി..

ചാർജിൽ ഇട്ടിരുന്ന മൊബൈൽ എടുത്തപ്പോൾ കാൾ ഒന്നും ഇല്ല.. വാട്ട്സപ്പിൽ ഒരു മെസ്സേജ് ഉണ്ട് പുതിയൊരു നമ്പറിൽ

💬 Comments

View all comments