Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
ഒരു മെസ്സേജ് ആയേക്കാമെന്നു കരുതി....
എന്തൊക്കെയുണ്ട് വിശേഷം.? ഇക്ക വിളിച്ചോ.""
ഒന്നുല്ല."" ഇക്കയുടെ വിളി ഇനി നാളെയൊക്കെ നോക്കിയാൽ മതി.
അഹ്"" ഞാൻ മുൻപേ കളിക്കാൻ മുകളിൽ വന്നപ്പോൾ എല്ലാം ഉണ്ടായിരുന്നല്ലോ. പിന്നെപ്പോഴാ ഒന്നുമില്ലാതെ ആയതു.??
ഹ്മ്മ്മ്മ്"" എല്ലാം ഉണ്ട്.. പ്രത്യേകം ശ്രദ്ധിക്കുന്ന ആളല്ലേ."" കണ്ടുകാണും ??
ശ്രദ്ധിക്കാതിരിക്കാൻ പറ്റുവോ... തന്റെ ഇക്ക പറഞ്ഞേൽപ്പിച്ചിട്ടുണ്ട് എന്നും നല്ലപോലെ നോക്കാൻ.""
ഹോ"" പാവം ഇക്കാ, നോക്കാൻ പറഞ്ഞത് ഈ നോട്ടം ആണെന്ന് ഇക്കയ്ക്കു അറിയില്ലലോ.??
അതുപിന്നെ ഇന്നലെ അടിപൊളി ആണെന്ന് ഞാൻ പറഞ്ഞുപോയി. അതുകൊണ്ടല്ലേ ഇന്നും അങ്ങനെ വന്നത്.""
അയ്യോ"" അതൊന്നുമല്ല...
ഏതൊന്നുമല്ല.???? ഞാൻ ഒന്നും പറയുന്നില്ലാ. ഇഷ്ട്ടംകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ ഷംല മെസ്സേജ് ആയേക്കാതെ പിണങ്ങിയാലോ.??
ഞാൻ പിണങ്ങില്ല."" ബോറടിച്ചിരുന്നപ്പോഴാ ഞാൻ മെസ്സേജ് അയേച്ചതു.
ഹോ"" അപ്പോൾ ബോറടി മാറ്റാനുള്ള മരുന്നാണോ ഞാൻ..??
അങ്ങനെയല്ല."" ഉണ്ണിയേട്ടനും അവിടെ വെറുതെ ഇരിക്കുവല്ലേ.""
എന്നാലും ഷംല." ഞാൻ അതല്ല ആലോചിക്കുന്നത്. ഇത്രയും വിഭവസമ്രിദ്ധമായ ഒരാള് ഇവിടെ ഉണ്ടായിട്ടു റഫീഖ് എന്തിനാ ഗൾഫിൽ പോയി കിടക്കുന്നതെന്നാ.""
അയ്യേ... ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം.
ഹ്മ്മ്. മനസിലാവാനല്ലേ ഞാൻ പറഞ്ഞത്.
പ്രത്യേകം നോക്കാൻ ഒരാളെ ഏല്പിച്ചിട്ടാണ് പോയത്. അതുമറക്കണ്ടാ കെട്ടോ ??
ഹാ... ദിവസവും ഇതുപോലെ നോക്കാൻ തന്നാൽ ശരിയാവില്ല കെട്ടോ..
എന്താ???
എന്താണെന്നോ ?? എന്നും നോക്കിയാൽ ഒരു ദിവസം നോക്കാൻ പറ്റിയില്ലങ്കിലോ.??? പിന്നെ തന്റെ സന്തതസഹചാരി വന്നില്ലേ??
ആര് നൂറയാണോ ??
മ്മ്മ്മ്മ്""
കുറച്ചു കഴിയും വരാൻ... എന്താണ്..?? അവളെയും നോട്ടം ഉണ്ടോ"""
ഹ്മ്മ്മ്"" രണ്ടുപേരും
💬 Comments
View all comments