Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
മത്സരിച്ചുള്ള പരിപാടിയല്ലേ എന്നും വൈകിട്ട് നടത്തുന്നേ... ആള് സുന്ദരിയാണ് കെട്ടോ.
അപ്പോൾ ഞാനോ ??? ഞാൻ സുന്ദരിയല്ലന്നാണോ.""
ആരുപറഞ്ഞു.. ഈ വീട്ടിലെ അതിസുന്ദരി മൊഞ്ചത്തി ഷംലയാണ്.
ഹ്മ്മ്മ്."" കളിയാക്കുവാണോ എന്ന ??
അഹ്."" ബെഡിൽ കിടക്കുവല്ലേ, എഴുനേറ്റു കണ്ണാടിയുടെ മുന്നിൽ ചെന്ന് നിൽക്ക് എന്നിട്ട് വട്ടം ചുറ്റി ഒന്ന് ആസ്വദിക്കു."" അപ്പോൾ മനസിലാവും ഈ വീട്ടിൽ ആർക്കാണ് കൂടുതൽ ഭംഗിയെന്ന്.""
" അതുമനസിലായി മോനെ..... ശരിക്കും എന്റെ മുഖത്തല്ല നോക്കുന്നേ അല്ലെ."" പിന്നെ ഈ വീട്ടിലെ ഒരാളെ ഉണ്ണിയേട്ടൻ കണ്ടിട്ടില്ല അതാണ്...
ആരെയാണ് ???
നൂറായുടെ ചേട്ടത്തിയെ അറിയാമോ??
അഹ്"" കേട്ടിട്ടുണ്ട് നിഷ എന്നല്ലേ പേര്. ഞാൻ അവിടെ പോയിട്ടുണ്ട് പക്ഷെ കണ്ടില്ല..
"അതെന്തായാലും കാര്യമായി മോൻ അങ്ങനെ കാണണ്ട കെട്ടോ ??
ആയിക്കോട്ടെ"" നാളെ മുതൽ ഞാൻ മുഖത്ത് മാത്രമേ നോക്കൂ... പോരേ""
ഹ്മ്മ്മ്"" മുഖത്ത് മാത്രം നോക്കുന്ന ഒരാള് വന്നേക്കുന്നു.
എന്താ പറ്റില്ലേ.... തന്റെ കെട്ടിയോൻ പറഞ്ഞിട്ടുണ്ട് നോക്കിക്കൊള്ളൻ"" പിന്നെ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അങ്ങ് പോയേക്കാം....
എവിടെ പോകുന്നു.?? "ഇവിടുന്നു വിട്ടാൽ അല്ലെ പോകാത്തൊള്. ഇക്ക പറഞ്ഞിട്ടുണ്ട് ഉണ്ണിയേട്ടന് വേണ്ടതെല്ലാം കൊടുക്കണേ എന്ന്..
കണ്ടോ.. അതാണ് എന്റെ കൂട്ടുകാരന്റെ സ്നേഹം.""
ഹ്മ്മ്.""" അത് സ്നേഹം ഉണ്ണിയേട്ടന്റേതോ.???
അവനു സ്നേഹം ആണെങ്കിൽ ഞാൻ പ്രേമിച്ചല്ലോ ??
ആരെ ???
അയ്യോ റൂമിൽ ആള് വന്നിട്ടുണ്ട് ഷംല ഞാൻ പിന്നെ മെസ്സേജ് ആയേക്കാം കെട്ടോ....
ആര് വന്നു ??
____________________________
റാഷിദയും റജിലയും കൂടി അകത്തേക്ക് വന്നു.
റജില : എടാ വാപ്പയ്ക്കു കുറച്ചുനേരമായിട്ടു ഒരു വെപ്രാളം
💬 Comments
View all comments