0%

Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]

Author : Achuabhi Read All Parts 71.1K

ഒകെ ഉണ്ട്. ചെറിയ വിറയലും ചുമയുമൊക്കെ ആശുപത്രിയിൽ പോകാൻ വിളിച്ചിട്ടു വരുന്നുമില്ല. കുഴപ്പമില്ലെന്നും പറഞ്ഞു കിടക്കുവാണ്.""

ഉണ്ണിയേട്ടൻ ഒന്ന് വാ ചേട്ടൻ പറഞ്ഞാൽ കേൾക്കും.. റാഷിദ അവനോടായി പറഞ്ഞു"" അവളുടെ മുഖത്ത് വല്ലാത്ത വിഷമം കണ്ടു

നിങ്ങള് പോയി ഒരുങ്ങു വരുന്നുണ്ടെങ്കിൽ ഞാൻ വണ്ടി വെളിയിൽ എടുത്തിട്ടു വാപ്പയെ കയറ്റാം.

ആഹ്"" റജിലയും റാഷിദയും കൂടി പുറത്തേക്കു ഇറങ്ങിയപ്പോൾ അവൻ ഒരു ഷർട്ടും മുണ്ടും ഉടുത്തുകൊണ്ടു കാറിനടുത്തേക്ക് നടന്നു.

അപ്പോഴേക്കും വീട്ടിലുള്ള എല്ലാവരും താഴേക്ക് വന്നു... ആദ്യമൊക്കെ വരുന്നില്ലെന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി വാപ്പ കാറിൽ കയറി.... കൂടെ റജിലയും റാഷിദയും ഉണ്ടായിരുന്നു.""

നേരെ ഹോസ്പിറ്റലിലേക്ക് അവിടെ എത്തി ഡോക്ടർ പരിശോധിച്ചപ്പോൾ ആണ് അതിന്റെ സീരിയസ്‌നെസ് മനസിലായത്. അവരുടെ കുടുംബത്തിലെ ഒരു റിലേറ്റീവ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ കാര്യങ്ങൾ കുറെ കൂടി എളുപ്പമായി."" ആളിനെ ഉടനെ തന്നെ ഐസിയു റൂമിലേക്ക് മാറ്റി...

അപ്പോഴേക്കും റജില വീട്ടിലേക്കു വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ ഗൾഫിൽ നിന്ന് റഫീക്കിന്റെയും ഇക്കാമാരുടെയും വിളികൾ എത്തി

അളിയാ എന്താണ് പറ്റിയത്...

കുഴപ്പമില്ലെടാ ഇപ്പോൾ റൂമിൽ കിടത്തേണ്ട അസുഖമേ ഉള്ളു.. ചെറിയ ശ്വാസം മുട്ടൽ വന്നതാണ് മൂന്നാലു ദിവസം നിൽക്കേണ്ടി വരും മിക്കവാറും

അഹ്"" എന്ന ഷംല വിളിച്ചു പറഞ്ഞു. ഇതുപോലെ വാപ്പയെഎം കൊണ്ട് ഹോസ്പിറ്റലിൽ പോയന്ന്.""

പേടിക്കണ്ട കാര്യം ഒന്നുമില്ല... വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാനും റാഷിദയും റജിലയും ഉണ്ട്

എങ്കിൽ ശരിയെടാ.. ഞാൻ അങ്ങോടു വിളിക്കാം വീട്ടിലോട്ടു അത്യാവശ്യമായി ഒന്ന് വിളിക്കട്ടെ.""

അഹ്.. ശരിയെങ്കിൽ""

💬 Comments

View all comments