Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
പോയാൽ റഫീഖിന്റെ കത്തിയടി കേൾക്കണമെന്നോർത്തപ്പോൾ ഉണ്ണി മുറിയിൽ തന്നെ കൂടി."" ചാർജിലിട്ടിരുന്ന ഫോണിലേക്കു മെസ്സേജ് വരുന്നത് കണ്ട് നോക്കുമ്പോൾ മുകളിൽ നിന്ന് സുമിയായിരുന്നു......
എന്താണ്.... ഇന്ന് മുകളിലോട്ടു കണ്ടില്ലല്ലോ റഫീഖ് വന്നതുകൊണ്ടാണോ കളിയ്ക്കാൻ വരാതിരുന്നത്.. ??
""" പിന്നല്ലാതെ, അവര് രണ്ടുപേരുംകൂടി കളിക്കുന്നതിനിടയിൽ ഞാനും കൂടി ചെല്ലേണ്ട ആവിശ്യം ഇല്ലല്ലോ ??""
അതുശരിയാ....... ഇന്ന് രാത്രി അവിടെ പൂരമായിരിക്കും.?? എന്തെടുക്കുവാ ??
"" ഞാൻ വെറുതെ കിടക്കുന്നു പെണ്ണേ...?? നീയോ ?? "
ഞാനും........? വെറുതെ ഇരിക്കുവാണെങ്കിൽ ഇങ്ങോട് വാ നമുക്കിവിടെ ഇരിക്കാമെന്നേ.?
അങ്ങോടു വന്നാൽ ഇരുത്താ നടക്കില്ല ചിലപ്പോൾ...???
ഹ്മ്മ്മ് …………… ഞാൻ റെഡിയാണ് എന്തിനും ??
"ഈ ഏഴുമണി സമയത്തോ. ?? ഞാൻ അങ്ങോടു വന്നാൽ ആരേലും കാണില്ലേ.. ""
ഷംലയും നൂറായും റഫീഖും മുറിയിൽ ആണ്..
എങ്കിൽ വരാം..?? ഫോണെടുത്തു പോക്കറ്റിൽ ഇട്ടുകൊണ്ട് താഴെ ആരേലും ഉണ്ടോയെന്ന് നോക്കിയാ അവൻ മുകളിലേക്ക് കയറി സുമിയുടെ അടുത്തേക്ക് ചെന്ന്.... റൂമിൽ കയറിയപ്പോൾ തന്നെ സുമി ചിരിച്ചുകൊണ്ട് വാതിൽ അടച്ചു കുറ്റിയിട്ടു.""
നോട്ടം ശരിയല്ലല്ലോ മോനെ......
എന്താടി... ശരിയാക്കാൻ വല്ല പ്ളാനുമുണ്ടോ ?? അടുത്തേക്ക് വന്ന അവളെ കെട്ടിപിടിച്ചുകൊണ്ടു ബെഡിലേക്കു വീണു."" പിന്നെ കുറെ നേരം അവളുമായി സംസാരിച്ചും കെട്ടിപ്പിടിച്ചും അവിടെങ്ങനെ കിടന്നു.......
""സമയം പോകുന്നു പെണ്ണെ... താഴെ ആരേലും തിരക്കിയാൽ പണികിട്ടും ചിലപ്പോൾ.""
"ഹ്മ്മ്മ്.. ആര് തിരക്കാനാണ്. എല്ലാവരും മുറിയിൽ ആയിരിക്കും.""" ബെഡിൽ എഴുന്നേറ്റിരുന്നു മുടിവാരികെട്ടിയ സുമി താഴേക്കിറങ്ങി. ""
എവിടെ പോകുന്നു ???
ദാ വരുന്നു...... മൂത്രമൊഴിക്കാൻ മുട്ടിനിൽകുവാണ് മനുഷ്യാ.
ആണോ ??
💬 Comments
View all comments