Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
എന്നാൽ വേഗം പോയിട്ടു വാ വെറുതെ ബെഡിൽ മുള്ളണ്ടല്ലോ..
അയ്യടാ.... ഇവിടെ ഇരിക്ക് ഞാൻ വന്നിട്ട് പോയാൽ മതി.
മ്മ്മ്..... അവൾ ബാത്റൂമിലോട്ടു കയറാൻ പോയപ്പോൾ ഫോൺ ബെല്ലടിക്കുന്ന കണ്ടു ഉണ്ണി അവളെ കാണിച്ചു.""
ഉമ്മയാണ്.... അവിടെ കിടന്നു വിളിക്കട്ടെ."" അവള് താല്പര്യം ഇല്ലാതെ ബാത്റൂമിലേക്കു കയറിയതും ഉണ്ണി സുമിയുടെ ഫോണിന്റെ ലോക്ക് അഴിച്ചു.'' മൂന്നാലു ദിവസം മുന്നേ അവളുടെ ഉമ്മ വന്നപ്പോൾ പറഞ്ഞതെല്ലാം മനസ്സിലേക്കോടിയെത്തി. മറുത്തൊന്നു ചിന്തിക്കാൻ നിൽക്കാതെ വേഗം ആ നമ്പർ ഫോണിലേക്കു സേവ് ചെയ്ത അവൻ ഫോൺ മാറ്റിവെച്ചിട്ടു സുമിയേം കാത്തിരുന്നു.
ഒന്ന് മുട്ടിനോക്കാമെന്ന ഉദ്ദേശം ആയിരുന്നു അവന്..""
രാത്രി ആഹാരമൊക്കെ കഴിച്ചിട്ട് കിടക്കാൻ നേരം ഫോണെടുത്തു സുമിയുടെ ഉമ്മയുടെ ഫോണിലേക്കു ഒരു മെസ്സേജ് അയയ്ക്കാനുള്ള പരിപാടിയിൽ ആയിരുന്നു. വാട്ട്സപ്പൊക്കെ ഉപയോഗിക്കുന്ന ആളാണെന്നു തോന്നുന്നു ലാസ്റ്റ് സീൻ കുറച്ചു മുന്നേ ആയിരുന്നു.. നമ്പർ കയ്യിലില്ലാത്തതുകൊണ്ട് എന്തായാലും കണ്ടുപിടിക്കില്ല പിന്നെ പ്രൊഫൈൽ ഇട്ടിരിക്കുന്നതും ഒരു പൂവിന്റെ ആയിരുന്നു അവൻ..
ഹായ് ……………… എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ?? അവൻ അവരുടെ ഫോണിലേക്കു ടൈപ്പ് ചെയ്തയച്ചു.."" എന്തായാലും മെസ്സേജ് കണ്ടിട്ട് റിപ്ലൈ ചെയ്യും ആരാണെന്നും ചോദിച്ചു അപ്പോൾ ഏതേലും കള്ളപേര് പറയാമെന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു.. കുറച്ചു കഴിഞ്ഞതും ഉണ്ണിയുടെ ഫോണിലേക്കു അവരുടെ മറുപടിയെത്തി.""
"ആരാണ് മനസിലായില്ലല്ലോ.. ??""
അതുകൊള്ളാമല്ലോ....... ഇത്ര വേഗം മറന്നോ ?? ഉണ്ണി ഒന്നെറിഞ്ഞു.
"" ആരാണെന്നു മനസിലാവാത്തത് കൊണ്ടല്ലേ ചോദിച്ചത് നിങ്ങൾക്ക് ആളുമാറിയതായിരിക്കും..."""
മ്മ്മ്.. മനസിലായില്ലെങ്കിൽ ആളുമാറിയത് തന്നെ ആയിരിക്കും.. ഉണ്ണി റിപ്ലൈ ചെയ്തിട്ടു ഫോൺ ഓഫ് ചെയ്തിട്ടു കിടക്കാൻ
💬 Comments
View all comments