0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 60.8K

വാങ്ങി കൂട്ടുന്നുണ്ടായിരുന്നു."

ഫോറെസ്റ്ഏരിയ കഴിഞ്ഞു ടൗണിലേക്കിറങ്ങുമ്പോൾ നല്ല തിരക്കായിരുന്നു റോഡിലൊക്കെ.. റഫീഖ് ശ്രദ്ധയോടെ ഡ്രൈവിംഗ് ചെയ്യുമ്പോൾ പിറകിൽ ഷംലയും നൂറായും നല്ല ഉറക്കത്തിൽ ആയിരുന്നു... ഇന്നലെ രാത്രി ഒരുപാടു താമസിച്ചായിരുന്നു എല്ലാവരും ഉറങ്ങിയത്.

റേഞ്ച് ഇല്ലാതിരുന്ന ഫോണിൽ റേഞ്ച് വന്നതും മുന്നിലിരുന്ന ഉണ്ണി നെറ്റ്ഓൺ ചെയ്തു." വാട്ട്സപ്പിൽ ചറപറാ മെസ്സേജുകൾ ഓരോന്നായി വരാൻ തുടങ്ങി.."" റാഷിദയയുടെയും സുമിയുടെയും അവളുടെ ഉമ്മ സലീനയുടേയും ഗൾഫിൽ നിന്ന് റജിലയുടേയുമൊക്കെ മെസ്സേജുകൾ ഓരോന്നായി ഓപ്പൺ ചെയ്തു വായിച്ചിട്ടു മറുപടികൾ നൽകി...

തൊട്ടു പിറകെ സലീനയുടെ റിപ്ലൈ എത്തി."" "" എവിടെയാണ് ഉണ്ണീ …………… ഇന്നലെ ഒരു മെസ്സേജ് പോലും കണ്ടില്ലലോ ??

"" ഞാൻ തിരിച്ചു വരുകയാണ് ഇത്താ....?? ഒന്നും പറയണ്ടാ ഇന്നലെ ഒരുപൊടി റേഞ്ച് ഇല്ലായിരുന്നു ഫോണിൽ ""

"" ആഹ്ഹ്..... ഞാൻ കരുതി നമ്മളെയൊക്കെ മറന്നെന്ന്? എപ്പഴെത്തും ?? "

"" വൈകിട്ടെത്തും ഞാൻ... പിന്നെ അങ്ങനെ മറക്കാൻ വേണ്ടിയാണോ നമ്മൾ അടുത്തത്..""

"" സത്യം പറഞ്ഞാൽ ഇന്നലെ ഉണ്ണിയുടെ മെസ്സേജ് ഒന്നുമില്ലാതിരുന്നപ്പോൾ ആകെ ബോറായിരുന്നു..☺️☺️

""ഹ്മ്മ്മ്മ് ……… ഒരു വാക്കുപറഞ്ഞാൽ ബോറടി മാറ്റാൻ ഞാൻ അങ്ങോടുവരില്ലേ ഇത്താ..??

"" എന്തിനാണ് വാക്കുപറയുന്നത്. ഉണ്ണിക്കു എപ്പം വേണേലും വന്നൂടായോ ??""

"" പിന്നെ, തമ്മിൽ കാണുമ്പോൾ ഇഷ്ടക്കേട് വല്ലതും തോന്നുമോ ??"

"" ഒരിക്കലും ഉണ്ടാവില്ല.... നമ്മൾ ഒരുപാടു അടുത്തില്ലേ ഉണ്ണി? പിന്നെ എന്ത് ഇഷ്ടക്കേടാണ്.""

""അതറിഞ്ഞാൽ മതി... പിന്നെ, എന്താണ് പരിപാടി ജോലിയിൽ ആണോ ??

"" അതൊക്കെ കഴിഞ്ഞു. വെറുതെ ബെഡിലേക്കു കിടന്നപ്പോഴാണ് ഉണ്ണിയുടെ റിപ്ലൈ

💬 Comments

View all comments