0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 60.8K

കണ്ടത്...""

"" അങ്ങോടു വന്നിട്ടുവേണം ഇത്തയുടെ വീടും ബെഡ്‌റൂമും ഒക്കെയൊന്നു കാണാൻ..""

"" എല്ലാം കാണാനുള്ള സ്വാതന്ത്ര്യം ഞാൻ ഇപ്പഴേ തന്നിരിക്കുന്നു പോരെ..☺️

"" നമ്മുക്ക് ഇത്തയുടെ ബെഡ്‌റൂമിലിരുന്നു സംസാരിക്കാം. സത്യം പറഞ്ഞാൽ വല്ലാതെ കൊതിയാവുന്നു അങ്ങോടു വരാനും സംസാരിക്കാനുമൊക്കെ.""

"" എല്ലാം ഉണ്ണിയുടെ ഇഷ്ട്ടംപോലെ.... എനിക്കും അതുപോലെയാണ് ഒന്ന് കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹമുണ്ട്.""

"" എന്തോ ഒരു വല്ലാത്ത ഇഷ്ട്ടം...??

"" എന്നോടാണോ ഇഷ്ട്ടം..??

"" വേറെ ആരോടാണ് ഇത്താ....? എനിക്ക് കൂടുതൽ അടുക്കാൻ തോന്നുവാ.. ഉള്ളിലുള്ളതൊക്കെ തുറന്നു പറയുമ്പോൾ അതൊക്കെ കേൾക്കാൻ ഒരാളുണ്ടെങ്കിൽ..."" സലീനയോടു വല്ലാതെ ഉണ്ണി ഒലിപ്പിക്കാൻ തുടങ്ങി.

ഉണ്ണി …………… എനിക്ക് ഒരു കാൾ വരുന്നുണ്ട് കെട്ടോ." ഞാനൊന്നു സംസാരിക്കട്ടെ." സലീന പറഞ്ഞുകൊണ്ട് ഓൺലൈനിൽ നിന്ന് പോയതും ചെറിയ നീരസത്തോടെ അവനും ഫോൺ മാറ്റിവെച്ചിട്ടു വണ്ടിയിലിരുന്നു."""

അഞ്ചുമണി ആയപ്പോൾ തന്നെ എല്ലാവരും വീട്ടിൽ എത്തിയിരുന്നു.

ചെന്നപാടെ എല്ലാവരോടും കഥകളൊക്കെ പറയാനായിരുന്നു ഷംലയും നൂറയ്ക്കും തിടുക്കം. രണ്ടുപേരുമിരുന്നു വെടിപൊട്ടിക്കുമ്പോൾ റഫീഖ് മുകളിലേക്കും ഉണ്ണി റൂമിലേക്കും പോയിരുന്നു."" റൂമിലോട്ടു കയറിയപാടെ ബാത്‌റൂമിൽ കയറി നല്ലൊരു കുളിയൊക്കെ കുളിച്ചിട്ടു അവൻ കുറച്ചുനേരം ബെഡിലേക്കു കിടന്നു.""

ആരോ കൈയ്യിൽ പിടിച്ചു കുലുക്കുന്ന പോലെ തോന്നിയ ഉണ്ണി കണ്ണുതുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന റാഷിദയെ ആണ് കാണുന്നത്.....""" അവൻ ചിരിച്ചുകൊണ്ട് അടുത്തിരുന്ന ഫോണിൽ നോക്കുമ്പോൾ സമയം ഏഴുമണി കഴിഞ്ഞിരുന്നു."

"ടൂറിനു പോയതാണെന്നും പറഞ്ഞു ഇങ്ങനെ ബോധമില്ലാതെ കിടന്നുറങ്ങുവോ ??"

"അതിനു ആരുറങ്ങി.... നീ ഇപ്പം വിളിച്ചുണർത്തിയതല്ലെടി പുല്ലേ.""

ഹ്മ്മ്മ് .."" ഇപ്പം എനിക്കയോ കുറ്റം മുഴുവൻ

💬 Comments

View all comments