Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
അവനു തോന്നി.. ആ വീട്ടിൽ ഒരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് ഷംലയോടു തോന്നി തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു... അവളുടെ നോട്ടം ആ മുഖത്ത് കാമം ആണോ പ്രേമം ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ പോകുന്നു....
ഇതിനിടയിൽ റഫീഖ് അകൗണ്ടിലേക്കു കുറച്ചു പണം എന്റെ ശമ്പളം എന്ന് പറയാൻ പറ്റില്ല ഒരു ലക്ഷം രൂപയ്ക്കു അടുത്തുണ്ടായിരുന്നു. ഇട്ടു തന്നു. അതുമെടുത്തു കൊണ്ട് വീട്ടിൽ ഒകെ പോയി വീട്ടുകാർക്കും സന്തോഷം അവനും സന്തോഷമായി.""" ഒരു ദിവസം വൈകിട്ട് മുകളിലേക്ക് ചെല്ലുമ്പോൾ അവിടെ വലിയ തിരച്ചിൽ നടക്കുവാണ്..
എന്താണ് എല്ലാവരും കൂടി എന്തോ തിരയുമാണല്ലോ ???
അത് ഉണ്ണിയേട്ടാ... ഷംലയുടെ കുലുസ് ഒരെണ്ണം കാണുന്നില്ല അത് നോക്കുവാ ?? നൂറാ പറഞ്ഞുകൊണ്ട് നോക്കാൻ തുടങ്ങി
അയ്യോ "" റൂമിൽ ഒകെ നോക്കിയോ ഷംല ??
"നോക്കി ഉണ്ണിയേട്ടാ അവിടെ എങ്ങും ഇല്ല ഞങ്ങൾ നല്ലപോലെ അരിച്ചു പെറുക്കി നോക്കിയതാണ്.
അവരോടൊപ്പം അവനും അതുനോക്കാനായി തുടങ്ങി.. പുറത്തെ സിറ്ഔട്ടിലും തുണി കഴുകിയ സ്ഥലത്തും എല്ലാം അവരോടൊപ്പം നോക്കി നടന്നു സമയം മുന്നോട്ടു നീങ്ങി....
കുലുസു കണ്ടുപിടിക്കുന്ന ആൾക്ക് ഷംലയുടെ വക സമ്മാനം ഉണ്ട് ?? വേഗം നോക്കിക്കോ... നൂറ പലതു തട്ടിത്തെറിപ്പിച്ചുകൊണ്ടു ഷംല പോകാത്ത സ്ഥലങ്ങളിലും അത് തേടി നടന്നു.
അവസാനം എല്ലാവരും പരാജയപ്പെട്ടു മടങ്ങേണ്ടി വന്നു...
എന്നും ഏഴുമണിയാകുമ്പോൾ ഷംല ഉണ്ണിയുടെ ഫോണിലേക്കു മെസ്സേജ് അയേകുന്നതാണ്.. കുറെ നേരം എന്തേലും ചളി പറഞ്ഞിരിക്കാൻ ഇന്ന് അത് കാണാതായപ്പോൾ അവൻ അങ്ങോടു മെസ്സേജ് വിട്ടു
ഹായ്.""" കാണാതെ പോയത് കിട്ടാത്തതിൽ വിഷമത്തിൽ ആണോ ???? ഇന്ന് മെസ്സേജും കണ്ടില്ല."""
അഹ്"" അതല്ല, എന്നും ഞാൻ അല്ലെ അങ്ങോടു വരുന്നത്. ഇന്ന് ഉണ്ണിയേട്ടൻ മെസ്സേജ് ചെയ്യട്ടെ എന്ന് കരുതി കാത്തിരുന്നതാ."" അപ്പോൾ സ്നേഹമൊക്കെ ഉണ്ട് '"☺️☺️
ഹ്മ്മ്മ്"" തൻ ആള് കൊള്ളാമല്ലോടോ.. സ്നേഹമില്ലെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.?????
അതില്ല, ഞാൻ ഒന്ന് പരീക്ഷിച്ചതല്ലേ ???
കെട്ടിയോൻ വിളിച്ചോ ?? 'കുലുസു പോയ കാര്യം അവനോടു പറഞ്ഞോ..
വിളിച്ചില്ല."" വിളിക്കുമ്പോൾ പറയണം
പിന്നെ തന്റെ കുലുസു കണ്ടുപിടിക്കുന്ന
💬 Comments
View all comments