Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
ആളിന് സമ്മാനം ഉണ്ടെന്നു പറഞ്ഞല്ലോ എന്ത് സമ്മാനമാണ് ??????
അതോ... അത് കണ്ടുപിടിക്കാൻ വേണ്ടി നൂറയെ വെറുതെ ചൂടാക്കിയാണ്.. ??
അയ്യേ""" ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.??
വേറെ എന്താണ് ???
വല്ല ഉമ്മയും? ആണെങ്കിൽ പുതിയൊരെണ്ണം വാങ്ങിച്ചു തനിക്കു തന്നിട്ട് ചൂടോടെ സമ്മാനം അങ്ങ് വാങ്ങാമായിരുന്നു.??
അയ്യടാ.. ആഗ്രഹം കൊള്ളാമല്ലോ മോന്റെ.""
എന്താ ആഗ്രഹിക്കാൻ പാടില്ലേ?? അവൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടതെല്ലാം കൊടുക്കണേ എന്ന്...
അങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷെ, ഉമ്മ തരാൻ പറഞ്ഞിട്ടില്ല കെട്ടോ?
എന്നാലും ഞാൻ അത് കണ്ടുപിടിച്ചാൽ എനിക്ക് എന്ത് തരും.?????
അതുപിന്നെ... ഒരു ചോക്ലേറ്റ് വാങ്ങി തരാം പോരെ ??
തമാശയായിട്ടു ചോദിച്ചതല്ല മോളെ........ ഞാൻ കണ്ടുപിടിച്ചു തരാം. പക്ഷെ, ചോക്ലേറ്റിൽ ഒന്നും ഒതുങ്ങില്ല.. എന്ത് തരണമെന്ന് തൻ തീരുമാനിച്ചോ.."""""
എന്ത് തീരുമാനിക്കാൻ കളഞ്ഞത് കളഞ്ഞു നമ്മൾ എല്ലാവരും കൂടി നോക്കിയിട്ടു കിട്ടിയില്ല. ഇനി അത് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല ഉണ്ണിയേട്ടാ.""""
ഹ്മ്മ്മ്"" തനിക്കു വേണ്ടങ്കിൽ പിന്നെ എനിക്കാണോ?? ഞാൻ പോകുന്നു......
അയ്യോ"" "അങ്ങനെ അങ്ങ് പോകല്ലേ"" കണ്ടുപിടിച്ചു തന്നാൽ ഒരു സമ്മാനം തരും പോരെ ???
അതാണ് ഞാൻ ചോദിച്ചത്. എന്ത് സമ്മാനം ആണെന്ന് ????
അതുപിന്നെ ഒരു ഉമ്മയങ്ങു തരും പോരെ......??
ഉറപ്പാണല്ലോ ????? എങ്കിൽ ഞാൻ കണ്ടുപിടിച്ചു തരാം....
ഹ്മ്മ്മ്."" നടന്നത് തന്നെ """???
ഉണ്ണി ഒരു ഫോട്ടോ അവൾക്കു സെന്റ് ചെയ്തു. ഓപ്പൺ ചെയ്ത ഷംല ഒന്ന് ഞെട്ടി ഫോട്ടോയിൽ അവളുടെ പാദസ്വരം..
അയ്യോ"" ഇതെങ്ങനെ കിട്ടി ഉണ്ണിയേട്ടാ.""
അതൊക്കെ കിട്ടിമോളെ."" പിന്നെ സാധനം കയ്യിൽ വേണമെങ്കിൽ പറഞ്ഞ കാര്യം തരണം അല്ലാതെ തരില്ല.?
ഹ്മ്മ്മ്"" അപ്പോ കൈയ്യിൽ വെച്ചുകൊണ്ടാണല്ലേ എന്നെ കൊണ്ട് പറയിപ്പിച്ചത്. അത് മോശമായി പോയി...
ഹോ.. എനിക്ക് തോന്നി ഷംല അങ്ങനെ പറയു എന്ന്. പിന്നെ എനിക്ക് തന്റെ പാദസ്വരം ഒന്നും വേണ്ട. പിന്നെ ഉമ്മയും വേണ്ട""" ഇനി അതിൽ പിടിച്ചു കേറാൻ നിൽക്കണ്ട....
അയ്യോ ഉണ്ണിയേട്ടാ ഞാൻ വെറുതെ പറഞ്ഞതാണ് കെട്ടോ..
ഉണ്ണി ഓഫ്‌ലൈൻ ആയി... ഷംല മെസ്സേജ്
💬 Comments
View all comments