Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
റസാക്കിന്റെ ഇതിഹാസം 2
Razakkinte Ethihaasam Part 2 | Author : Lucipher
?✨???Previous Part???✨?

കുഞ്ഞിന്റെ നിലവിളി സഡൻബ്രേക്കിട്ടതുപോലെ നിന്നു.
ങും..കേറേണ്ടത് വായിലേക്ക് കേറി. പൊന്നൂസിപ്പൊ ചപ്പി ചപ്പി കുടിക്കുന്നുണ്ടാകും. മൂത്രമൊഴിക്കുക, മുലകുടിക്കുക. അത് മാത്രമാണ് പെണ്ണിന് പണി. ചിരിച്ചുംകൊണ്ടവൻ മുഖം കഴുകാനായി അടുക്കള വശത്തുള്ള പൈപ്പിൻ ചുവട്ടിലേക്ക് നടന്നു.
"ഇത്ത എപ്പൊഴാണുമ്മാ വന്നത്.?" ഉമ്മ അമ്മിക്കല്ലിൽ തേങ്ങയരക്കുകയാണ്. വീട്ടിൽ മിക്സി ഉണ്ടെങ്കിലും ഉമ്മ എന്തിനും ഏതിനും അമ്മിക്കല്ലിനേയാണ് ആശ്രയിക്കാറുള്ളത്. മിക്സിയിൽ അരച്ചാൽ ഒന്നിനും രുചിയുണ്ടാകില്ലത്രേ.. ജ്യൂസടിക്കാനല്ലാതെ മറ്റൊന്നിനും ഉമ്മയത് പുറത്തെടുക്കാറുള്ളത് കണ്ടിട്ടില്ല. അതിന്റെ പേരും അതാണ്. 'ജൂസ് മിഷീൻ'
"ഓള് വന്നപ്പൊ നീയ്യ് നല്ല ഒറക്കത്തിലേര്ന്ന്.. കുട്ടി കരയാത്തോണ്ട് ജ് രക്ഷപ്പെട്ട്.." അതും പറഞ്ഞ് ഉമ്മ ചിരിച്ചു. "ഓളെ കെട്ട്യോൻ അടുത്ത മാസം വരണണ്ട്.. അതാണ് ഓള് ഇപ്പൊ നിക്കാൻ വന്നത്."
അളിയൻ പോയിട്ട് ഒന്നരക്കൊല്ലമായി. ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ. അത് നന്നായി. അവൻ മുഖവും കഴുകി ഇത്തയുടെ അടുത്തേക്ക് നടന്നു.
മുറിയിലേക്ക് കടന്നതും ഇത്ത തട്ടം വലിച്ച് കുഞ്ഞിന്റെ മുഖത്തേക്കിട്ടുകൊണ്ട് മാറ് മറയ്ക്കുന്നതാണ് കണ്ടത്. ഇപ്പോഴും മുലകൊടുത്ത് കഴിഞ്ഞില്ലേ.? പിന്തിരിഞ്ഞു.
"പൊയ്ക്കോ.. അന്നോട് ഞാനെന്ത് തെറ്റാടാ ചെയ്തത്.? നീയ്യ് അങ്ങോട്ടേക്കൊന്ന് വന്നിട്ട് എത്ര നാളായി.? എപ്പളും നീ ഉമ്മാനെ പറഞ്ഞയക്കും.. ഞാൻ കാരണം നീ ഇപ്പളും കടക്കാരനാണല്ലോ.. അതായിരിക്കും ഇന്നോടീ വെറുപ്പ്."
കണ്ണ് നിറഞ്ഞു പോയി. താൻ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇത്ത പറഞ്ഞത്. കാര്യം ശരിയാണ് കുറച്ചൂടി കടം ബാക്കിയുണ്ട്. എങ്കിലും പെങ്ങടെ നിക്കാഹ് അന്തസായി
💬 Comments
View all comments