0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 6.6K
ഭാഗ്യം ഉമ്മയും ഷാഹിനയും അടുക്കളേലാണ്. "ഇത്താ.. ഇത് ചെറുതായതോണ്ട് ഊരിയിട്ട് ടൗസർ ഇട്ടിട്ടാണ് പോയത്." കൃത്യ സമയത്ത് ബുദ്ധി വർക്ക് ചെയ്ത ആശ്വാസത്തോടെ അവൻ ശ്വാസം വിട്ടു. "നിയ്യാ തുണിയൊന്ന് മാടിക്കെ.. അന്റെയാ ടൗസറൊന്ന് എനിക്ക് കാണണം.." ഞെട്ടി.! അത്രയും അവൻ പ്രതീക്ഷിച്ചില്ല. "ഈ ഇത്താക്കെന്താ വേറെ പണിയൊന്നുമില്ലേ." അവളെ സൈഡിലേക്ക് നീക്കിയവൻ ഉള്ളിലേക്ക് നടന്നതും പിന്നിൽ നിന്നവൾ തുണി പൊക്കിയതും ഒന്നിച്ചായിരുന്നു. നഗ്നമായ കുണ്ടി കണ്ടവൾ വാ പൊത്തിച്ചിരിച്ചു. ഒരു നിമിഷം കുഞ്ഞുനാളിലെ കുസൃതികൾ ഉള്ളിൽ മിന്നി മറഞ്ഞതും അവനും ചിരിച്ചുപോയി. ഈ ഇത്താക്ക് ഒരു മാറ്റവും ഇല്ല. അന്ന് പൊക്കി നോക്കാറുള്ളത് ഉമ്മറം ആയിരുന്നെങ്കിൽ ഇന്നത് പിന്നാമ്പുറം ആണെന്ന് മാത്രം.! ഉമ്മറം പൊക്കിനോക്കാതിരുന്നത് ഭാഗ്യം. നോക്കിയിരുന്നെങ്കിൽ ഒരുത്തൻ കഴുത്തിൽ കുരുക്കുമിട്ട് തൂങ്ങിച്ചാവുന്നത് കണ്ടേനെ.! അതോർത്ത് ചിരിച്ചും കൊണ്ടവൻ മുറിയിലേക്ക് നടന്നു.
അവൻ പോകുന്നതും നോക്കി വാതിൽ പടിയിൽ തന്നെ നിൽക്കുകയായിരുന്നു ഹസീന. ങും.. ചെക്കനേക്കൊണ്ട് പെണ്ണ് കെട്ടിക്കേണ്ട നേരമായി. അല്ലെങ്കി കുടുംബത്തിന് ചീത്തപ്പേരുറപ്പാ.! ഉള്ളിൽ ചിരിച്ചുംകൊണ്ടവൾ അടുക്കളയിലേക്ക് നടന്നു. ശ്ശെ.. നാണക്കേടായി.. ഷെഡ്ഡി ഊരി വലിച്ചെറിഞ്ഞിട്ട് ഓടിയപ്പൊ ആരെങ്കിലും കാണുന്നുണ്ടോന്ന് ശ്രദ്ധിച്ചില്ല. ഇത്ത കുണ്ടി കണ്ടതായിരുന്നില്ല അവന്റെ പ്രശ്നം. തന്നേയും സുബൈദാത്താനേയും ചേർത്ത് മറ്റു വല്ലതും കരുതുമോ എന്നതായിരുന്നു. ഉമ്മാനേക്കാൾ പ്രായമുള്ളതാണ് സുബൈദാത്താക്ക്. പിടച്ചിലൊന്നും കാണാനില്ല, മയ്യത്തായോ പടച്ചോനെ.! റൂമിലെത്തിയതും വാതിൽ ചാരിയിട്ട് വേഗം തുണി പൊക്കി നോക്കി. ചരടിനുള്ളിൽ നിന്നും സ്വതന്ത്രനാക്കിയതും അവൻ സ്പ്രിംഗ് പോലെ കിടന്നാടി. റസാക്ക് അത്ഭുതപ്പെട്ടു.! ഇത്താന്റെയാ ചോദ്യം ചെയ്യലോ കുണ്ടി കാണലോ ഒന്നും ഓനെ ഒട്ടും ബാധിച്ചിട്ടില്ല.

💬 Comments

View all comments