0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 6.6K
ഓന്റെയുള്ളിൽ ഇപ്പോഴും സുബൈദാത്താന്റെ ചക്കയാണ്.! അവൻ എണ്ണക്കുപ്പിയെടുത്ത് കൈ ക്രിയയിലേക്ക് കടക്കാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. എളാമ്മ.! ഉള്ളൊന്ന് തുടിച്ചു. വേഗം ഫോണെടുത്ത് കാതോട് ചേർത്തു. "ഹലോ.." സ്വരം റൊമാന്റിക്കായി. "നിയ്യ് വരണുണ്ടെങ്കി വേഗം വാ.. ഞാൻ ഒറ്റക്കാണ്." ങേ.. അപ്പൊ കുട്ടികളോ.? ഇന്ന് ഞായറാഴ്ച്ചയല്ലേ.? "ഷാനൂം ചിഞ്ചൂം എവിടെപ്പോയി.? ഇന്ന് ഞായറാഴ്ച്ചയല്ലേ.?" "അവര് രാവിലെ വാപ്പ വന്നപ്പൊ വാപ്പാന്റെ കൂടെ പോയി.'' അത് ശരി.. അപ്പൊ അങ്ങനാണ് കാര്യങ്ങള്. മൂത്താപ്പ എളാമ്മാക്ക് ലീവ് കൊടുക്കാറുള്ളത് ഞായറാഴ്ച്ച മാത്രമാണ്.! ഇന്ന് കുട്ടികള് പോയതുകൊണ്ട് എളാമ്മ ഫ്രീയാണ്. അക്കാര്യം മൂത്താപ്പാനെ അറിയിക്കാതെ തന്നേക്കുറിച്ചാണ് എളാമ്മ ഓർത്തത്. പെരുത്ത് നന്ദി എളാമ്മാ.. ഐ ലവ് യു.. ഉമ്മ. ഇതിനകം കാര്യമറിഞ്ഞ് താഴെയൊരാൾ ജിന്ന് കയറിയതു പോലെ വിറക്കാൻ തുടങ്ങിയിരുന്നു.! റസാക്ക് തല കുനിച്ച് അവനെ നോക്കി. അന്റെ കഷ്ടകാലമെല്ലാം മാറിയെടാ കുട്ടാ.. അനക്ക് ശുക്രനുദിച്ചു കഴിഞ്ഞു. ഈ പോക്ക് പോയാൽ നിയ്യെന്റെ കയ്യിനെ മറന്നുകളയുമോ എന്നാണെന്റെ പേടി.! ഇന്റെ കയ്യ് അന്നെ സ്നേഹിച്ചപോലെ കാഞ്ചനമാല മൊയ്തീനെ പോലും സ്നേഹിച്ചിട്ടില്ല.! ഒരിക്കലും നിയ്യത് മറക്കരുത്.
കയ്യിലിരുന്ന എണ്ണക്കുപ്പി അലമാരയുടെ മുകളിലേക്കൊരു ഏറും കൊടുത്ത് ഷെഡ്ഡി ഇടാൻ പോലും നിൽക്കാതെ ബൈക്കിൽ കയറി എളാപ്പാന്റെ വീട്ടിലേക്കവൻ പറപറന്നു.. അടുക്കള വശത്ത് ബൈക്ക് നിർത്തിയ അവൻ അടുക്കള വാതിൽ തള്ളി നോക്കിയതും അടച്ചിട്ടുണ്ടെന്ന് മനസ്സിലായി. കുറച്ചു നേരം കാത്തിരുന്നു. അനക്കമില്ലാന്ന് കണ്ടതും അവൻ തോട്ടിലേക്ക് നടന്നു. ബൈക്കിന്റെ ശബ്ദം കേട്ടിട്ടും വാതിൽ തുറന്നിട്ടില്ലെങ്കിൽ അതിനർത്ഥം ഒന്നുകിൽ നിസ്ക്കരിക്കുകയാവും. ളുഹ്റ് ബാങ്ക് കൊടുത്തിട്ടില്ല. അപ്പൊ തോട്ടിലാണ്.

💬 Comments

View all comments