Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
ഷാഹിനയെ ആയിരിക്കും. ഉമ്മാന്റെ കയ്യീന്ന് ദിവസവും നാല് ചീത്ത കേട്ടില്ലെങ്കിൽ അവൾക്കുറക്കം വരില്ല. ഇന്നത്തെ ക്വാട്ട തികഞ്ഞിട്ടുണ്ടാവില്ല.!
"രണ്ട് വയസ്സ് കഴിഞ്ഞിട്ടും ഓള് കുഞ്ഞിന്റെ മൊല കുടി മാറ്റീട്ടില്ല."
ഉമ്മ ഇത്തയേയാണ് വഴക്കു പറയുന്നത്.
"പാല് നെറഞ്ഞ് മുല വിങ്ങീട്ട് വയ്യ ഉമ്മാ.. മുലകുടി നിർത്തിയാ പീച്ചിക്കളയേണ്ടി വരും."
മുൻപും ഇതേ പ്രശ്നം അവർ ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഇത്ത തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതും കേൾക്കാം. പാവം ഇത്ത. ഈ പെണ്ണുങ്ങൾ എന്തെല്ലാം പ്രയാസങ്ങൾ അനുഭവിക്കണം.!
''എന്നാ നീയ്യ് കാലാകാലം കൊടുത്തോ.. ഞാനൊന്നും പറയണില്ല്യ." ഉമ്മ ദേഷ്യത്തിൽ ഇത്താന്റെ മുറിയിൽ നിന്ന് ഇറങ്ങുന്നതാണ് കണ്ടത്.
കുറച്ചു വൈകുമെന്ന് ഉമ്മാനോട് പറഞ്ഞ് പുറത്തേക്കിറങ്ങി...
കോട്ടക്കൽ ലീനാ ബാറിൽ ഇരുന്ന് ബിയറ് കുടിക്കുകയായിരുന്നു ഉസ്മാൻ.
രണ്ട് ബിയറ് കുടിച്ചാലൊന്നും തന്റെയുള്ളിലെ ഭാരം ഒഴിഞ്ഞു പോകില്ലെന്ന് മനസ്സിലായതും മൂന്നാമതൊന്നിനുകൂടി ഓർഡർ ചെയ്തു.
അത്രക്കുണ്ട് സങ്കടം.!
വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല. ജീവിതം തന്നെ ആകെ ബോറടിച്ചു തുടങ്ങി.
നാട്ടിലെ സകലമാന ചെക്കൻമാർക്കും പൂറ് ഒപ്പിച്ചു കൊടുക്കുന്ന, കല്ല്യാണ ബ്രോക്കറായ വാപ്പാക്ക് സ്വന്തം മകന് മാത്രമൊരു പൂറ് ഒപ്പിച്ചു തരാൻ ഇന്നേവരെ തോന്നീട്ടില്ല.
ഉമ്മാന്റെ കാര്യമാണ് അതിലും കഷ്ടം. ഉമ്മാക്ക് താൻ ഇപ്പോഴും കൊച്ചുകുട്ടിയാണ്.
തന്റെ പേര് ചുരുക്കി 'മാനേ.. മാനേ..' എന്നാണ് ഉമ്മ വിളിക്കാറ്. 'മോനേ..' എന്നു വിളിച്ചാലും കുഴപ്പമില്ലായിരുന്നു.!
പെണ്ണ് കെട്ടാൻ പൂതിയുണ്ടെന്ന് ഉമ്മാനോട് നേരിട്ട് പറയാൻ വയ്യല്ലോ, അതിനാൽ പല തന്ത്രങ്ങളും പഴറ്റി നോക്കി.
ഉമ്മ ഉണ്ടാക്കിയ കറികൾക്ക് ഇല്ലാത്ത കുറ്റങ്ങളെല്ലാം കണ്ട് പിടിച്ച് വീട്ടിൽ വഴക്കുണ്ടാക്കി നോക്കി.
💬 Comments
View all comments