Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
പിടിക്കണമെന്ന് ആഗ്രഹിച്ചിട്ട് നാളേറെയായി. പിണങ്ങുമോന്ന് ഭയന്ന് ചെയ്യാൻ മടിച്ചിരുന്ന ആ ആഗ്രഹം ഉള്ളിൽ നുരഞ്ഞ് പൊന്തി.
തുറന്നങ്ങ് പറഞ്ഞു. തനിക്ക് മിഠായി മാത്രം പോര, കുണ്ടിക്ക് പിടിക്കാനും സമ്മതിക്കണം.!
നാണിച്ച് ചൂളിപ്പോയ അവൾ പെട്ടെന്ന് തന്നെ തലയുയർത്തി.
"സമ്മതിച്ചു.."
താൻ പാമ്പിനെ വടികൊണ്ടു പോലും തൊടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അവളത് പറഞ്ഞത്.
പെണ്ണിന്റെ കുണ്ടിക്ക് പിടിക്കാൻ അവസരം കിട്ടുമെങ്കിൽ പാമ്പിന്റെ വാലേലല്ല തലേല് വരെ പിടിച്ചു വലിക്കാൻ റസാക്കിനൊരു മടിയുമില്ലെന്ന് ഓൾക്കറിയില്ലല്ലോ..
പാമ്പിന്റെ വാലേ പിടിച്ച് കറക്കിയാൽ അത് നട്ടെല്ലൊക്കെ നുറുങ്ങി പെട്ടെന്ന് ചാവുമെന്ന് കേട്ടറിവുണ്ടായിരുന്നു. പക്ഷെ, വലിക്കലും കറക്കലും ഒന്നിച്ചു വേണം. അല്ലെങ്കിൽ പണി പാളും.!
അടുത്ത് കിടന്നിരുന്നൊരു കീറത്തുണി എടുത്തവൻ കയ്യിൽ ചുറ്റി.
കണ്ണടച്ച് ഒരു നിമിഷം മനോധൈര്യം സംഭരിച്ചു.
തുണി ഒന്നുകൂടി കൈപത്തിയിൽ മുറുക്കിച്ചുറ്റിയിട്ട് വാലിൽ പിടിച്ച് ഒരൊറ്റ വലിയും നാലഞ്ച് കറക്കലും മാനത്തേക്കൊരു വിടലും..!
അവൾ കുന്തം വിഴുങ്ങിയ പോലെ അന്തംവിട്ട് നിൽക്കുന്നതാണ് കണ്ടത്.
താനവളുടെ അരക്കെട്ടിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണവൾ അതിൽ നിന്ന് മുക്തി നേടിയത്.
നാണിച്ച്, മിഠായി പോലും തരാൻ മറന്ന് അവളോടിപ്പോയി.! അപ്പോഴും മുല്ലപ്പൂവിന്റെ പൊതി അവൾ മുറുക്കിപ്പിടിച്ചിരുന്നു.
അന്ന് രാത്രി തന്നെ പണി കിട്ടി. കയ്യിൽ ചുറ്റിയ പാമ്പ് മുഖത്ത് ആഞ്ഞ് കൊത്തുന്നതായി കിനാവ് കണ്ട് പേടിച്ച് നിലവിളിച്ചു.
ദിവസങ്ങളോളം ഇത് തുടർന്നപ്പോൾ ഉമ്മ ഏതോ മുസ്ലിയാരുടെ അടുത്ത് പോയി ഏലസുമായി വന്ന് കയ്യിൽ കെട്ടിത്തന്നു.
കയ്യിൽ കിടക്കുന്ന ഏലസിന്റെ ധൈര്യത്തിലാണ് പിന്നീടുറങ്ങിയത്. താൻ പേടിച്ച് നിലവിളിച്ച കാര്യമൊന്നും ഉമ്മ ആരോടും പറഞ്ഞില്ല. അതിനാൽ മാനം പോയില്ല.!
പിന്നീട് പാമ്പെന്നു കേട്ടാൽ ഏഴയലത്തേക്ക് പോലും പോകാറില്ല. അഥവാ എങ്ങാനും കണ്ടു പോയാൽ അന്നു രാത്രി ഉറക്കവും വരാറില്ല.
സലീനയുടെ അനുജത്തി ജുമൈലയുമായി അടുത്തിടപഴകുമ്പോഴെല്ലാം തനിക്കവളേയാണ് ഓർമ്മ വരിക. അവളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ജുമൈല.
എന്നാലും പെണ്ണിന്റെയൊരു ടൈമിംഗ്.! തന്റെ ശ്രദ്ധയൊന്ന് മാറിയ സമയത്താണവൾ കാലിന്റിടയിലേക്ക് അതിനെ ഇട്ടത്. അപ്പുറത്തെ മതിലിനരികിൽ ഒളിച്ചിരുന്നാണ് അവളാ പണി ചെയ്തത്. താനവളെ കണ്ടതുപോലുമില്ല. ഹൊ.. റൂഹ് കത്തിപ്പോയി.! അന്നെ ഞാൻ എടുത്തോളാടീ.. കൈക്കോട്ടെടുത്ത് മതിലിന് ആഞ്ഞൊരു കൊത്ത് കൊടുത്തു...
രാത്രിയാണ് ബൈക്ക് എടുത്തോണ്ട് വന്നത്. നേരെ മുറ്റത്തേക്ക് കയറ്റിയപ്പോൾ വല്ലാത്തൊരു ഫീൽ.!
ഇറയത്ത് ചുവരിനോട് ചാരി നിർത്തിയിട്ട് കുറച്ചു നേരം നോക്കി നിന്നു. മഴ കൊള്ളാതിരിക്കാനായി ടാർപായ വലിച്ചുകെട്ടിയിട്ടാണ് വീടിനുള്ളിലേക്ക് കയറിയത്.
രാവിലെ ഉണർന്നപ്പോൾ
💬 Comments
View all comments