Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
പതിനൊന്നു മണി കഴിഞ്ഞിരുന്നു. നേരത്തേ വന്ന് കിടന്നിരുന്നു. എന്നിട്ടും ഉണരാൻ നേരം വൈകി.
ചായ കുടി കഴിഞ്ഞപ്പോഴാണ് ഉമ്മയൊരു ലിസ്റ്റുമായി സമീപിച്ചത്.
നോക്കിയപ്പോൾ അരിയും പലചരക്ക് സാധനങ്ങളും തുടങ്ങി കുഞ്ഞിനുള്ള ബേബി ഫുഡ് വരെ എഴുതിയിട്ടുണ്ട്. നല്ല കയ്യക്ഷരം. ഷാഹിനാന്റെ കൈപ്പട നല്ല ഭംഗിയുള്ളതാണ്. നല്ലോണം എഴുതി ശീലിച്ചവർക്കേ നല്ല കയ്യക്ഷരം കിട്ടുകയുള്ളൂ എന്നു കേട്ടിട്ടുണ്ട്. അതു കൊണ്ടായിരിക്കാം തന്റേത് ഇത്രക്ക് മോശമായത്. ഒരിക്കൽ കിണ്ടി എന്നെഴുതിയത് കുണ്ടി എന്നാണ് ഇത്ത വായിച്ചത്.!
എല്ലാം വാങ്ങിച്ചു.. പൊന്നൂസിനിഷ്ടപ്പെട്ട ലോലിപോപ്പും കൂടി മേടിച്ചാണ് വീട്ടിലെത്തിയത്.
വീടിന്റെ പിന്നാമ്പുറത്തെത്തിയപ്പോൾ, ഇക്കാലത്ത് സാധാരണ കാണാത്ത ഒരു കാഴ്ച്ചയാണവൻ കണ്ടത്.
തലയിൽ പേൻ നോക്കുന്ന ഉമ്മയും സഹോദരിമാരും.
വാതിൽ പടിയിലിരിക്കുന്ന ഉമ്മാന്റെ കൈ താഴെയിരിക്കുന്ന ഇത്താന്റെ തലയിലാണെങ്കിൽ ഇത്തയുടെ കൈ പരതുന്നത് അതിനും താഴെ മുറ്റത്ത് പലകയിട്ടിരിക്കുന്ന ഷാഹിനാന്റെ തലയിലും.
വീട്ടിൽ ടിവി ഇല്ലാത്തതു കൊണ്ടാണ് ഇത്തരം കാഴ്ച്ച കാണുന്നതെന്നവനു തോന്നി.
മഹല്ല് പള്ളിയിലെ മുക്രിയായിരുന്ന വല്ല്യുപ്പ മരിക്കുവോളം വീട്ടിലേക്ക് ടിവി കയറ്റാൻ സമ്മതിച്ചില്ല. വല്ല്യുപ്പയോടുള്ള ബഹുമാനം കൊണ്ടാകാം പിന്നീട് ഉമ്മയും സമ്മതിച്ചില്ല.
ടിവി ഇല്ലാത്ത വീട്ടിൽ കഴിയുന്നത് ഉപ്പില്ലാത്ത കഞ്ഞി ദിവസോം കുടിക്കുന്നതിന് സമമാണെന്ന് പറഞ്ഞ് സ്വൈര്യം കെടുത്തി എളാമ്മ എളാപ്പയേക്കൊണ്ട് വേറെ വീടെടുപ്പിച്ച് താമസം മാറി. അല്ലായിരുന്നെങ്കിൽ തറവാട്ടിൽ താമസിക്കേണ്ടിയിരുന്നത് എളാപ്പയും കുടുംബവുമാണ്.
എന്തായാലും ടിവി ഇല്ലാത്തത് നന്നായെന്ന് അവനാദ്യമായി തോന്നി. ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇവർക്കൊക്കെ ഏത് നേരവും സീരിയൽ കണ്ട് കണ്ണീർ വാർക്കാനേ നേരം കാണൂ..
അവനെ കണ്ടതും അകത്തേക്ക് കയറാനായി സീനത്ത് വശമൊതുങ്ങിയിരുന്നു.
അടുക്കളയിലേക്ക് കയറിയ അവൻ സാധനങ്ങളെല്ലാം നിലത്തു വച്ചു.
"മോനൂ.. അന്നെ സുബൈദ അന്വേഷിച്ചിരുന്നു. ചക്കയിടാനാണ്.. നിയ്യൊന്നു പോയി ഇട്ടു കൊടുക്ക്."
പടച്ചോനെ.. രണ്ട് കയ്യിലും ഒതുങ്ങാത്ത ചക്കയാണ്. ഇടാൻ പറ്റുമോ എന്തോ.? സുബൈദാത്താന്റെ ചക്ക മുലകൾ മനതാരിൽ തെളിഞ്ഞതും വീട്ടിനുള്ളിലേക്ക് കയറിയ അവൻ ചില 'തയ്യാറെടുപ്പുകൾ' നടത്തി അപ്പോൾ തന്നെ മതിലെടുത്തു ചാടി സുലൈമാനിക്കയുടെ വീട്ടിലേക്ക് കുതിച്ചു.. സുലൈമാനിക്കയെ കുറച്ചു മുമ്പ് അങ്ങാടിയിൽ കണ്ടിരുന്നു.
'പെണ്ണിന്റെ മണമടിച്ചാൽ നോട്ടം പിന്നഴകിലേക്ക്' എന്ന തന്റെ സിദ്ധാന്തം സുബൈദാത്താന്റെ കാര്യത്തിൽ മാത്രം എപ്പോഴും പിഴച്ചിരുന്നു. അത്രക്കും വലിയ ചക്ക മുലകളാണ്.!
മുറ്റത്ത് തന്നെയുണ്ടായിരുന്ന ജുമൈല റസാക്ക് തൊട്ടു പിന്നിലെത്തിയപ്പോഴാണ് കണ്ടത്.
"ഉമ്മാ.. ദേ റസാക്കിക്ക.." ഒറ്റയോട്ടം വെച്ചു കൊടുത്തു പിന്നാമ്പുറത്തേക്ക്. പാമ്പിനെ കാട്ടി പേടിപ്പിച്ചതിന് തിരിച്ച് പണി കിട്ടുമെന്ന് അവൾക്കുറപ്പായിരുന്നു.!
💬 Comments
View all comments