← Back to ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Comments

?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ] · approved reader discussion

BAbu • 17-06-2020 15:14

കലക്കി സുഹൃത്തേ അഭിനന്ദനങ്ങൾ പിന്നെ നറുമണം താങ്കളുടെ കഥയല്ലേ വളരെ ഇഷ്ടപെട്ട തീം ആണ് അത് claimax മാറ്റി ഒന്ന് പൊലിപ്പിച്ചു എഴുതാമോ... അത് പോലെ കഴപ്പ് മൂത്ത കുടുംബം ഇനി തുടരുമോ..

ലൂസിഫർ • 18-06-2020 02:37

നറുമണം എന്റെ കഥയല്ല, കഴപ്പ് മൂത്ത കുടുംബം തീർച്ചയായും തുടരും.

BAbu • 17-06-2020 15:12

കാൽകീട്ടുണ് സുഹൃത്തേ അഭിനന്ദനങ്ങൾ പിന്നെ നറുമണം താങ്കളുടെ കഥയല്ലേ വളരെ ഇഷ്ടപെട്ട തീം ആണ് അത് claimax മാറ്റി ഒന്ന് പൊലിപ്പിച്ചു എഴുതാമോ... അത് പോലെ കഴപ്പ് മൂത്ത കുടുംബം ഇനി തുടരുമോ..

Sibili • 17-06-2020 15:00

Lucifer bro. Good story. Excellent writing dear.

ലൂസിഫർ • 18-06-2020 02:36

നന്ദി ശിബിലി.

Aziz • 17-06-2020 13:49

Super kadha. jumailayum subaidayum polichu

ലൂസിഫർ • 18-06-2020 02:35

നന്ദി Aziz.

Prem • 17-06-2020 13:04

ചാലിജീ കഥ എന്നത്തേക്കാളും സൂപ്പർ.ഇതൊരു ഇതിഹാസം തന്നെ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.

Prem

ലൂസിഫർ • 18-06-2020 02:34

നന്ദി പ്രേം, പഴയ കൂട്ടുകാരൊക്കെ എവിടെപ്പോയി എന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ. വീണ്ടും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.

നന്ദകുമാർ • 17-06-2020 08:31

റസാക്കിൻ്റെ കഥ കാണ്ഡം കാണ്ഡമായി വേഗം  പോരട്ടെ സൂപ്പർ

ലൂസിഫർ • 18-06-2020 02:32

നന്ദി നന്ദകുമാർ.

ലൂസിഫർ • 17-06-2020 04:03

നന്ദി മധു.

?സോൾമേറ്റ്? • 17-06-2020 00:03

എനിക്ക് ഏറ്റവും ഇഷടപ്പെട്ട ഭാഗം ഇതാണ്....

ഈ ഇത്താക്ക് ഒരു മാറ്റവും ഇല്ല. അന്ന് പൊക്കി നോക്കാറുള്ളത് ഉമ്മറം ആയിരുന്നെങ്കിൽ ഇന്നത് പിന്നാമ്പുറം ആണെന്ന് മാത്രം.!

ഉമ്മറം പൊക്കിനോക്കാതിരുന്നത് ഭാഗ്യം. നോക്കിയിരുന്നെങ്കിൽ ഒരുത്തൻ കഴുത്തിൽ കുരുക്കുമിട്ട് തൂങ്ങിച്ചാവുന്നത് കണ്ടേനെ.! അതോർത്ത് ചിരിച്ചും കൊണ്ടവൻ മുറിയിലേക്ക് നടന്നു.

,??????

ലൂസിഫർ • 17-06-2020 02:09

ഓരോ രംഗം എഴുതുമ്പോഴും അങ്ങേയറ്റമാണ് ചിന്തിക്കാറുള്ളത്. ആ ചിന്തയിൽ നിന്നും വന്നതാണ് അതെല്ലാം.

ഒരു കാര്യമെനിക്ക് ഉറപ്പായി. എഴുതുമ്പോൾ ഞാൻ ചിരിക്കുന്നുണ്ടെങ്കിൽ വായിക്കുമ്പോൾ നിങ്ങളും ചിരിക്കും.!

Manu • 16-06-2020 21:46

Lucipher,

You are really MASS. Very taisty, so enjoyable, incredible style.

Your fan

Manoj

ലൂസിഫർ • 17-06-2020 04:00

നന്ദി മനോജ്.

Raj • 16-06-2020 21:01

അണ്ണാ ഇവിടില്ലായിരുന്നു അണ്ണാ. കണ്ടപ്പഴേ രണ്ട് പാർട്ടും ഒന്നിച്ച് വായിച്ചു. എന്താണ് പറയേണ്ടതെന്ന് അറിയില്ല. അത്രക്കും മേലെയാണ് ഈ കഥ. കളിയുടെ ക്ലെമാക്സിൽ ഹ്യൂമർ കൊണ്ടുവരാൻ മറ്റൊരു എഴുത്തുകാരനും ഒരിക്കലും തയ്യാറാവില്ല. അണ്ണൻഅത് 100 % സക്സസാക്കി.അപാര ഫീലായിരുന്നു' എല്ലാം നല്ല ഒറിജിനൽ ആക്ക്ഷൻ ആയിരുന്നു. അഭിനന്ദനങ്ങൾ അണ്ണാ.

അന്നും ഇന്നും എന്നും അണ്ണന്റെ ആരാധകൻ.

ലൂസിഫർ • 17-06-2020 02:05

രാജിനെ ഞാൻ ഓർത്തിരുന്നു. കണ്ടതിൽ ഒരുപാടൊരുപാട് സന്തോഷം.

Prasad • 16-06-2020 19:34

എന്‍റെ ചങ്ങാതീ........ പൊളിച്ചു. റസാക്ക് തന്നെ ഒരു ഇതിഹാസമാണ്‌. ഇനിയും ഓരോരുത്തരായി നിരന്നു നില്‍ക്കുകയല്ലേ. റസാക്ക് എല്ലാം അടിച്ചു തകര്‍ക്കും. എല്ലാ കമ്പി ആശംസകളും നേര്‍ന്നുകൊണ്ട്.............
പ്രസാദ്.

ലൂസിഫർ • 17-06-2020 02:02

പ്രിയ പ്രസാദ്,

താങ്കളുടെ "വിത്ത്കാള" എന്ന കഥ ഇറങ്ങിയപ്പോഴുണ്ടായ ഓളംവെട്ടലൊന്നും ചാലിൽപാറയുടെ ഒരു കഥക്കും ഇതുവരെ ഉണ്ടായിട്ടില്ല.

യാഹൂ ഗ്രൂപ്പുകളിലെ ജനപ്രിയ എഴുത്തുകാരൻ പ്രസാദ് എന്റെ കൂട്ടുകാരനാണ് എന്നു പറയാൻ തന്നെ എനിക്ക് അഭിമാനമാണ്.

സസ്നേഹം
ചാലിൽപാറ

Prasad • 17-06-2020 21:13

അത്രക്കും വേണോ?

ലൂസിഫർ • 18-06-2020 02:31

ഹ.. ഹ. പ്രസാദിന്റെ മടങ്ങി വരവിനായി കമ്പിക്കുട്ടനിലെ വായനക്കാരോടൊപ്പം ഞാനും കാത്തിരിക്കുന്നു.

പുതിയ കഥയുമായി വേഗം വാ..

Shafi • 16-06-2020 19:26

anna Jumailaye kalikkanam

ലൂസിഫർ • 17-06-2020 04:02

ന്ദേ.? അതുവേണോ.?

Jasi • 16-06-2020 18:45

Razakum ummayum kali undaville adutha partil❤️❤️❤️

Hasim • 16-06-2020 20:18

Undaavum theerucha aayitum whyt cheyyaam

ലൂസിഫർ • 17-06-2020 01:55

ആക്രാന്തം കൂട്ടരുത്. വിളമ്പിത്തരാം.. രുചിയോടെ തിന്നാൻ പാകത്തിന്.

Pranav • 16-06-2020 17:48

Appo ee kadhayil ithuvare ranga pravesanam cheyyathoru nayikayundallee. 2 mappila paattokke undenkil super romantic scenokke pratheekshikkamo??
Pinne sadharana chalilpara kadakalil comedyonnum kanarilla but ithil comedy okke poliyanu. Ennal pinne romanticum koodi angu poliyavumennanu ente pratheeksha.
Remark- adhika yuvakalkkum dressonnumillathe varunna penninekalum orupadu hot ayittu thonnuka avale oru sexy dressil kanananu. Ningal nalla sundharamayi meni varnnikkarundu but eppozhum vayanakkarku manassil chithramorukkan mattu pala varnnankalkum kooduthal saadhikkum. But ningalude style poliyanu ithuvare oru kadhayilum athoru kuravayittu enikku thonniyittilla but oru aagraham ningalude kadhayil angane vannal engane undavum ennariyanu

ലൂസിഫർ • 17-06-2020 01:53

കണ്ണ് നനയിക്കാൻ വളരെ എളുപ്പമാണ്. ചിരിപ്പിക്കാനാണ് പാട്. കായലോരത്തെ ബംഗ്ലാവിലെ ഹാജിയാരിൽ ഞാൻ ഇത് പരീക്ഷിച്ചിരുന്നു.

ഏത് തരം ഡ്രസ്സാണ് താങ്കൾ ആഗ്രഹിക്കുന്നത്?. പിന്നെ ഇതൊരു നാടൻ കഥയാണ്. അതും കൂടി ഓർക്കണം.! പറഞ്ഞോളൂ..

Sijad • 16-06-2020 17:02

കോമഡി കമ്പി ഉത്സവം.. ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി.. കമ്പിയാണെങ്കിൽ പറയാനുമില്ല..

മൂന്ന് കളികൾ. മൂന്നും ഇഷ്ടയി. ഏറ്റവും ഇഷ്ടമായത് കളിക്കിടയിൽ കോമഡി കൊണ്ടുവന്ന ആ രീതിയാണ്. ഒരാളും ഇതുവരെ ഇങ്ങനെ എഴുതിയിട്ടില്ല. ഞാൻ വായിച്ചിട്ടില്ല. ബാക്കി കിട്ടാൻ ഇനി എത്ര കാലം കാത്തിരിക്കണം.

ലൂസിഫർ • 17-06-2020 01:47

"കോമഡി കമ്പി ഉത്സവം" കൊള്ളാലോ പേര്. ഇഷ്ടമായി. പുതുതായി ഇങ്ങിനൊരു കാറ്റഗറി തുടങ്ങാൻ കുട്ടൻ ഡോക്ടറോട് പറയണം.

കഥ എഴുതുന്നതിനേക്കാൾ പണിയാണ് എഡിറ്റ് ചെയ്യാൻ. സൂക്ഷ്മത വേണം. എന്നാലും കൂടുതൽ വൈകില്ല.

ലോനപ്പൻ പിള്ള • 16-06-2020 15:05

ഓൻ സുലൈമാനല്ല ഹനുമാനാണ്. ലങ്കയിലേക്കാണ് എപ്പളും ഓന്റെ നോട്ടം. പൊളിച്ചു ലൂസിഫർ. അടുത്ത പാർട്ട് വേഗത്തിൽ തരണം .

ലൂസിഫർ • 17-06-2020 01:43

ഹ.. ഹ. ചീറ്റിപ്പോകാതിരുന്നത് ഭാഗ്യം. അത്തരം രംഗത്താണ് അത് കൊണ്ടു പോയി കയറ്റിയത്.

Dragons • 16-06-2020 14:17

Keep going brooo kidukki

ലൂസിഫർ • 17-06-2020 04:04

നന്ദി ബ്രോ.

Ambu • 16-06-2020 13:51

Hiii Lucifer,

The story was superb...exellent. and i enjoyed very well.

keep it us.

bye

Raj • 16-06-2020 20:59

അണ്ണാ ഇവിടില്ലായിരുന്നു അണ്ണാ. കണ്ടപ്പഴേ രണ്ട് പാർട്ടും ഒന്നിച്ച് വായിച്ചു. എന്താണ് പറയേണ്ടതെന്ന് അറിയില്ല. അത്രക്കും മേലെയാണ് ഈ കഥ. കളിയുടെ ക്ലെമാക്സിൽ ഹ്യൂമർ കൊണ്ടുവരാൻ മറ്റൊരു എഴുത്തുകാരനും ഒരിക്കലും തയ്യാറാവില്ല. അണ്ണൻഅത് 100 % സക്സസാക്കി.അപാര ഫീലായിരുന്നു' എല്ലാം നല്ല ഒറിജിനൽ ആക്ക്ഷൻ ആയിരുന്നു. അഭിനന്ദനങ്ങൾ അണ്ണാ.

അന്നും ഇന്നും എന്നും അണ്ണന്റെ ആരാധകൻ.

ലൂസിഫർ • 17-06-2020 01:41

@ Raj,

താങ്കളെ ഞാൻ ഓർത്തിരുന്നു.

ലൂസിഫർ • 17-06-2020 01:40

@ Ambu

നന്ദി Ambu

Aneesh • 16-06-2020 13:23

ഇത് കഥയാണോ..സിനിമയാണോ. എന്തൊര് എഴുത്താണിത്. സത്യം പറഞ്ഞാ ഞെട്ടിപ്പോയി. കുളത്തിലെ രംഗവും തിയേറ്ററിലെ രംഗങ്ങൾ സൂപ്പറായിരുന്നു. പറയാൻ വാക്കുകളില്ല.

ലൂസിഫർ • 17-06-2020 01:39

നന്ദി അനീഷ്.

Aju • 16-06-2020 12:58

പൊളിച്ചു ലൂസിയണ്ണാ. ഈ പാർട്ടും പൊളിച്ചടുക്കി. സാദാരണ ഭാര്യയും ഭർത്താവും തമ്മിലുള്ള കളി ആസ്വദിക്കാറില്ല.  സുബൈദയും സുലൈമാനും തമ്മിലുള്ള കളിക്ക് കോമടി ടച്ച് കൊടുത്തപ്പോൾ അതും ലൂസിഫർ സ്റ്റെൽ കളിയായിമാറി. ഒരുപാട് എൻജോയ് ചെയ്തു. വായിച്ചു തീർന്നത് അറിഞ്ഞില്ല. ബാക്കി ഉടനെ പോരട്ടെ.

ലൂസിഫർ • 17-06-2020 01:39

മിക്ക ഗൾഫുകാരും ഭാര്യമാരോട് ചെയ്യുന്നതാണ് ഞാനിവിടെ പകർത്തിയത്.

നന്ദി Aju.

JOSEPH • 16-06-2020 12:35

റസാഖ് ജൈത്ര യാത്ര വീണ്ടും കൊടുംബിരി കൊണ്ട് തന്നെ മുന്നേറുന്നു.നാട്ടിൻപുറത്തെ പഴയ ഒർമകില്ലെകെ പോയ ഒരു ഫീൽ.കള്ളും മത്തികറിയും കപ്പയും പഴയ കാലത്തെ പോയോ എന്ന് തോന്നി.കഥയുടെ ട്രാക്ക് അനുസരിച്ചു കമ്പി സംഭാഷണം നിന്ന് പതിയെ രതിയുടെ വേലിയേറ്റം തന്നെ ആയിരുന്നു റസാഖ്കിന്റെ കഥപാത്രം.വീണ്ടും റസാഖ് തെരൊട്ടിനായി കാത്തിരിക്കുന്നു ലുസിഫെർ അണ്ണാ.

ലൂസിഫർ • 17-06-2020 01:37

നാട്ടിൻ പുറവും നാടൻ കള്ളും മത്തിക്കറിയും നല്ല കോമ്പിനേഷനാണ്. നന്ദി ജോസഫ്.

കർണ്ണൻ • 16-06-2020 12:28

പൊന്നണ്ണാ, കഥയിൽ കമ്പിയും പ്രണയവും കോമഡിയും മറ്റെല്ലാ നവരസങ്ങളും ആഴത്തിൽ പതിപ്പിക്കുന്ന മറ്റൊരെഴുത്തുകാരനെയും ഞാൻ കണ്ടിട്ടില്ല.കമ്പി സാമ്രാജ്യത്തിലെ പകരം വെക്കാനില്ലാത്ത എഴുത്ത്കാരൻ.

ലൂസിഫർ • 17-06-2020 01:35

നന്ദി കർണ്ണൻ. ഒരു മുഴുനീള പ്രണയകഥ എഴുതാൻ പ്ലാനുണ്ട്. അതിന്റെ മുന്നൊരുക്കമായിരിക്കും ഈ കഥ.

SHARU • 16-06-2020 11:55

ഒരു ഫാമിലി എന്റർട്രൈനെർ,? പൊളിച്ചു മച്ചാനെ സൂപ്പർ ,റസാഖിന് ആരെയെങ്കിലും സീൽ പൊട്ടിക്കാൻ കൊടുക്കണം ആ ആന കുണ്ണ എങ്ങനെയുണ്ടാകുമെന്ന് നോക്കാലോ? ആ ഭാഗ്യം ജുമൈലക്ക് ആകാൻ ആഗ്രഹിക്കുന്നു ,Best of Luck

ലൂസിഫർ • 17-06-2020 01:29

ഒന്നല്ല, രണ്ടല്ല, മൂന്ന് സീല് പൊട്ടിക്കുന്നുണ്ട്.! അത്രയും പോരെ.?

SHARU • 17-06-2020 10:54

ഇയാളുടെ ആ 'പോലീസ്‌കാരന്റെ പെണ്മക്കൾ'കുറച്ചും കൂടെ ഉണ്ടല്ലോ സമയംകിട്ടാണെങ്കിൽ ഒന്ന് പരിഗണിച്ചൂടെ സൂപ്പർ സ്റ്റോറിയാണ്

ലൂസിഫർ • 18-06-2020 02:25

കായലോരത്തെ ബംഗ്ലാവിന് ശേഷം പരിഗണിക്കും.

പൊന്നു.? • 16-06-2020 11:17

ചാലിൽ പാറ ചേട്ടാ..... ഈ പാർട്ടും സൂപ്പർ

????

ലൂസിഫർ • 17-06-2020 01:27

നന്ദി പൊന്നൂ.. പൊന്നൂസിന് ഈ കൊമ്പൻ മീശ ഒട്ടും ചേരില്ല. പൊന്നൂസിന്റെ പേര് കഥയിൽ കൊച്ചു കുട്ടിക്കാണ് ഞാൻ കൊടുത്തത്.

മുൻഷി • 16-06-2020 08:48

കോട്ടക്കാൽ കച്ചടി നമ്മുടെ നടുക്കരൻ?️?️?️?️?️?️?️?️??

ലൂസിഫർ • 17-06-2020 01:25

കാച്ചടിപ്പുഴയും, സമൂസക്കുളവും, നാട്ടിലെ ഉത്സവങ്ങളും, മടപ്പള്ളി ജാറം നേർച്ചയുമെല്ലാം കുട്ടിക്കാലം മനോഹരമാക്കിയതിൽ നിറഞ്ഞ പങ്കു വഹിച്ചിട്ടുണ്ട്.

മുൻഷി • 17-06-2020 11:32

സമുസക്കുളം കളങ്ങട്ട് ഉത്സവം ?????

Manu John@MJ • 16-06-2020 08:35

കാത്തിരിക്കുന്നു....❤️❤️❤️❤️❤️❤️?☺️☺️☺️☺️

ലൂസിഫർ • 17-06-2020 01:21

ആ കാത്തിരിപ്പിന് നീളം കൂടും. കാരണം, കുറച്ചു കഥകൾ പൂർത്തിയാക്കാനുണ്ട്.

ബാലൻ • 16-06-2020 07:42

ആബാറ ഷാപ്പും, റിഡ്‌ജസും കോട്ടക്കൽ വൈഷാല ആയിട്ടു വരും ലെ?? ?
കഥ സൂപ്പർ

ലൂസിഫർ • 17-06-2020 01:20

അങ്ങനെ ഒരു ഷാപ്പുണ്ട്. സുകുവേട്ടനും.

കുട്ടൻ • 16-06-2020 02:45

കോട്ടക്കൽ ഭാഗത്താണ് വീട് അല്ലേ.. അടിപൊളി കഥ ബ്രോ

ലൂസിഫർ • 16-06-2020 04:50

അതെ, നന്ദി.

Fawaz • 16-06-2020 01:11

Bro super!!! Weekly nglum update cheyato..pine seenath and sulaiman thread kond vanna nanayrkum, seenathnem main character aaki story kond varam

ലൂസിഫർ • 16-06-2020 04:48

എഴുതിക്കഴിഞ്ഞ കഥയാണ്.ഒന്ന് എഡിറ്റ് ചെയ്യാനുണ്ട്. അത്രേ ബാക്കിയുള്ളൂ. നിർദ്ദേശങ്ങൾക്ക് നന്ദി.

Kuttoos • 15-06-2020 22:27

വായിച്ച് കൊതിയായി രണ്ടാം വട്ടവും വായിച്ചു. പിന്നേയും ചിരിച്ചു. എന്തൊരു കഥയും എഴുത്താണിത്. നിങ്ങളാണ് കമ്പിക്കോമഡി എഴുത്തുകാരൻ

ലൂസിഫർ • 16-06-2020 04:47

നന്ദി

alby • 15-06-2020 22:14

അണ്ണാ.....

റസാക്കിനെ വീണ്ടും കണ്ടതിൽ സന്തോഷം.
പിന്നെ അധ്വാനിയും ഭാഗ്യം ചെയ്തവനുമായ നായകന് സ്വന്തമായി ഒന്ന്,അതിന് ഇനിയും കാത്തിരിക്കണം എന്നറിയാം.പിന്നെ കെട്ടിച്ചു വിട്ട പെങ്ങൻമാർ വീട്ടിൽ നിക്കാൻ വന്നാൽ ഉണ്ടാവുന്നത് പണികൾ റസാക്കിനും കിട്ടിത്തുടങ്ങിയല്ലെ.......

ഒരു കാര്യം എടുത്തു പറയട്ടെ.വളരെ അടക്കത്തോടെ ഒട്ടും കുറവില്ലാതെ എഴുതുന്ന ആളിന് ഒരു കയ്യടി തരുന്നു.

അടുത്ത ഭാഗത്തു കാണാം

ലൂസിഫർ • 16-06-2020 04:46

ആ കയ്യടി ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.

നായികയുണ്ട്. കുറച്ചു കഴിയും. അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ പറഞ്ഞ് രസം കളയുന്നില്ല.

നന്ദി ആൽബി.

Noushad • 15-06-2020 22:10

ലൂസിഫറിനു തുല്യം ലൂസിഫർമാത്രം. പൊളപ്പൻ കമ്പി + കോമഡിക്കഥ

ലൂസിഫർ • 16-06-2020 04:43

നന്ദി നൗഷാദ്.

Manu John@MJ • 15-06-2020 20:45

ഉഫ് രാജാവേ പൊളപ്പൻ സാധനം എന്താപ്പ പറയാ അടിപൊളിയെന്ന് പറഞ്ഞ് സന്തോഷിപ്പിക്കുന്നില്ല. ഒരു കൊമേടിയൻ ഫാമിലി ഫക്കിംങ്ങ് അത്പോലെ ത്രില്ലിങ്ങുമാണ്.... ഒരു മാസമാണ് നിങ്ങൾ ഞങ്ങളോട് പറഞ്ഞതെങ്കിലും ഒരു രണ്ടാഴ്ച കൂടുമ്പോൾ തന്നുടെ മറ്റൊന്നും കൊണ്ടല്ല ഒരു എക്സ്റ്റൈമെൻ്റു കൊണ്ടുള്ള ആഗ്രഹമാണ്. രാജാവ് മുമ്പ് എന്നോട് സൂചിപ്പിച്ചൊരു കാര്യമുണ്ട്. പ്രണയം... കാമത്തെ ഇത്രയധികം വർണ്ണനാ വാക്കുകൾ കൊണ്ടു  ഞങ്ങളെയെല്ലാം കോരിത്തരിപ്പിക്കുന്നെങ്കിൽ പ്രണയമെന്ന കാമന ഹൃദയമെന്ന  പാവന പ്രണയ പരവശത്തെ എത്രയധികം വർണ്ണനകളിൽ ചാലിച്ചെഴുതുമെന്നുള്ള ഉൾപ്പുൾകിടിലമായ അത്യന്താ ഉൽത്സാഹിതനായി അങ്ങയുടെ റസാക്കിൻ്റെ വരവിനായ് അവൻ്റെ പ്രണയിനിക്കായും പച്ചയായ കാമരസ ലീലകൾക്കും വേണ്ടി കാത്തിരിക്കുന്ന പാവം ലോലഹൃദനായ കൂട്ടുകാരൻ ?MJ?☺️

Panjarakuttan • 16-06-2020 04:08

Adyathe part ithinekalum ishtayath

ലൂസിഫർ • 16-06-2020 04:24

@ Pancharakuttan

അടുത്ത പാർട്ട് അതിനേക്കാളും ഇഷ്ടപ്പെടും.

ലൂസിഫർ • 16-06-2020 04:39

@ MJ

ഇതിൽ ചെറിയ പ്രണയമേയുള്ളൂ.

പക്ഷെ, ഞാനൊരു പ്രണയകഥ എഴുതും. നിങ്ങളെയെല്ലാം തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാറ്റിന്റേയും ഒന്നോ രണ്ടോ രോമങ്ങളെങ്കിലും ഞാൻ പിഴുതെടുക്കും.!

അതിനായി ഒരു പ്രണയകഥയുടെ തീം ഞാൻ എഴുതി വെച്ചിട്ടുണ്ട്.

എല്ലാരും എഴുതുന്ന അതേ തീം.

നിഷ്ക്കളങ്കയും നിർമ്മലയുമായ നായിക. വാടകഗുണ്ടയായ നായകൻ. നായകന്റെ ഇരട്ടപ്പേര് ലൂസിഫർ.. കൂട്ടുകാരനായി വികാരം കൂടുതലുള്ള ഒരു വികാരിയച്ചനും

ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരിക്കും കഥ.

ഇതുപോലെ നല്ല സമയം കിട്ടുമ്പോൾ തുടങ്ങും.

കഥക്ക് പേരും ഇട്ടിട്ടുണ്ട്.

"നിറങ്ങളിൽ നീ മാത്രം"

Anu [unni] • 16-06-2020 13:51

എഴുതണം ബ്രോ,?

Vipi • 16-06-2020 16:03

Athu polikkummmm???

Raju • 15-06-2020 20:44

നിങ്ങളുടെ എല്ലാ ക്ലാസിക്കുകളേയും റസാക്ക് കടത്തിവെട്ടും ഒരു സംശയുല്ല്യ. സുലൈമാനും ഉസ്മാനും തകർപ്പൻ പ്രകടനം കാഴ്ചവച്ചു

ലൂസിഫർ • 16-06-2020 04:23

അങ്ങനെ സംഭവിക്കട്ടെ. നന്ദി.

Maharudran • 15-06-2020 20:40

കൊള്ളാം സൂപ്പർ

ലൂസിഫർ • 16-06-2020 04:23

നന്ദി.

Sudhi • 15-06-2020 20:02

Adipwoli.... next part pettanu aayikkoteee

ലൂസിഫർ • 16-06-2020 04:22

അൽപം കാത്തിരിക്കൂ..

Sharafu • 15-06-2020 19:53

അടിപൊളി

ലൂസിഫർ • 16-06-2020 04:22

നന്ദി

സൂത്രൻ • 15-06-2020 19:43

ലൂസിയണ്ണാ പൊളിച്ചടുക്കി. എജ്ജാതി കഥ. എജ്ജാതി കമ്പി. എജ്ജാതി കോമഡി ' ഇതേപോലൊരു കഥ വായിച്ച ഓർമ്മപോലുമില്ല.

ലൂസിഫർ • 16-06-2020 04:21

നന്ദി സൂത്രാ..

Aks • 15-06-2020 19:30

അടിപൊളി.... നല്ല അവതരണം... കോമഡി scene ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി... റസാഖിന്റെ പുതിയ തേരോട്ടം കാണാൻ വേണ്ടി waiting....

ലൂസിഫർ • 16-06-2020 04:21

നന്ദി Aks

Pranav • 15-06-2020 18:50

Lucifer Anna ningalu oru sambavamanu polichu. 3 remark parayatte
1    eppozhum parayunnathaanu charactersinte dress ornaments pinne style kurachu varnnikkanamennu njan palappozhum agrahikkarundu
2.    Pinne Anna kadhayil heroku oru heroin kodukku njan vijarichu saleena ayirikkum heroin saleena ketti poyi. Eni jumailayeyanu pratheeksha
3.      Kalathamasam karanam palarudeyum paerukalum countinuetion vittu pokunnu. Adhu prashnamilla ithu vaayikkunnathinu munpu previous part vayicchal theerunna problamee ulluu

ലൂസിഫർ • 16-06-2020 00:10

മേനി ഞാൻ വർണ്ണിക്കാറുണ്ടല്ലോ.. മറ്റെല്ലാം ശ്രമിക്കാം എന്നേ പറയാൻ കഴിയൂ..

തീർച്ചയായും നായികയുണ്ട്. തമിഴ് തെലുങ്ക് സിനിമാ സ്റ്റൈലിൽ വില്ലന്റെ പെങ്ങളാണ് നായിക. രണ്ട് പാട്ടും ഉണ്ട്. മാപ്പിളപ്പാട്ടാണെന്ന് മാത്രം.!

Jasim • 16-06-2020 04:09

Usmante pengal aano

ലൂസിഫർ • 16-06-2020 04:20

ഹ.. ഹ

Sree • 15-06-2020 18:31

ഒരുക്ക് കമ്പി ചേർത്ത് നല്ല കഥ. കോമടിയാണെങ്കി പറയാനുമില്ല. ചിരിച്ച് ചിരിച്ച് ഫോണ് താഴേക്ക് വീണുപോയി. ഭാഗ്യത്തിന് പൊട്ടില്ല.

ലൂസിഫർ • 16-06-2020 00:06

പേടിക്കേണ്ട, പൊട്ടിയാൽ കുട്ടൻ ഡോക്ടർ പുതിയത് വാങ്ങിത്തരും. ???

JOSEPH • 15-06-2020 18:29

അണ്ണാ കണ്ടു വായന പിന്നീട്‌.

ലൂസിഫർ • 16-06-2020 00:04

???

Arun • 15-06-2020 18:06

Such a realistic and beautiful. Thanks a lot Lucifer

ലൂസിഫർ • 16-06-2020 00:03

Thanks bro.

Manu John@MJ • 15-06-2020 17:56

രാജാവേ. അൽപ്പം തിരക്കിലാണ് വൈകാതെ അഭിപ്രായം പറയാം MJ

ലൂസിഫർ • 16-06-2020 00:01

???

അജു • 15-06-2020 17:48

ഒരു ഒഴുക്കാണ് മാഷേ...സൂപ്പര്‍...

ലൂസിഫർ • 15-06-2020 23:59

നന്ദി അജു.

Akrooz • 15-06-2020 17:42

ആഹാ പൊളിച്ചു ആശാനെ സൂപ്പർ സൂപ്പർ സൂപ്പർ

ലൂസിഫർ • 15-06-2020 23:58

പൊളിച്ചല്ലേ പറ്റൂ.. നന്ദി അക്രൂസ്.

Smitha • 15-06-2020 17:32

മിയാ മാക്സിമ കുൽപ്പാ....

ഇപ്പോഴാണ് കണ്ടത്!!

നല്ലത് സംഭവിക്കുമ്പോൾ  വൈകുന്ന സ്വഭാവം ഇത്തവണയും തുടർന്നു....

ലൂസിഫർ • 15-06-2020 23:57

നല്ലത് നല്ല സമയത്ത് മാത്രം വായിക്കുക. സ്മിതയുടെ കഥകൾ ഞാനങ്ങിനെയാണ് ചെയ്യാറുള്ളത്.

പുതിയൊരു കഥയുമായി വേഗം വാ.. ഹോം പേജിൽ സ്മിതയുടേയും മന്ദൻരാജയുടേയും കുറവുണ്ട്.

Haridas • 15-06-2020 17:08

Dear Lucifer Bhai, കഴിഞ്ഞതിനേക്കാൾ അടിപൊളിയായിട്ടുണ്ട് ഇത്തവണ. എന്തായാലും മൂത്തുമ്മായുടെ കളിക്കൂട് റസാഖിനെ ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്. സീനത്തിനെ ആസ്വദിച്ചു. ഇനി ഇത്തയുമായുള്ള കളികൾ എത്രയും വേഗം അയച്ചുതരണേ. Waiting for next part.
Thanks and regards.

ലൂസിഫർ • 15-06-2020 23:51

നന്ദി ഹരിദാസ്. സീനത്തല്ല. സീനത്ത് ഉമ്മയാണ്.

ഒലിവർ • 15-06-2020 16:50

കലക്കി... കലക്കിമറിച്ചു... താങ്കളുടെ തന്നെ പല ക്ലാസിക്കുകളെയും കവച്ചുവച്ചുകളഞ്ഞു ഈ പാർട്ട്! കഥയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്തോറും വരികളുടെ മാറ്റ് മൂന്നിരട്ടിയായി കൂടുന്നു. ശരിക്കും ഇഷ്ടപ്പെട്ടു. സന്ദര്‍ഭങ്ങളൊക്കെ ഉഗ്രൻ. രതിവിവരണത്തിനിടയിൽ ഹ്യൂമർ കൊണ്ടുവന്നത് നല്ല റിയലിസ്റ്റിക്ക് ആയിട്ടുണ്ട്. വിശ്വസ്നീയമായ രീതിയിൽ ഇങ്ങനൊക്കെ എഴുതിയാൽ ബൾബ് മാറ്റാനും അലമാര പിടിക്കാനുമൊക്കെ ചെക്കന്മാർ അയൽവക്കത്തേക്ക് ഇറങ്ങിത്തിരിച്ച് അടി മേടിക്കുമോ എന്നൊരു പേടിയുണ്ട്. എന്തായാലും ഇത് കഴിയുമ്പോൾ എല്ലാംകൂടി pdf ആക്കിത്തരണേ.

N.B :  ലോക്ക്ഡൗൺ ലൂസിഫറിനെ ഒരു മാസത്തേക്ക് മുറിയിലിട്ട് പൂട്ടിയതിൽ ഇപ്പൊ നല്ല സന്തോഷം തോന്നുന്നു.. (അങ്ങനെ ചിന്തിക്കുന്നത് ചെറ്റത്തരമാണെങ്കിലും) ഹഹഹ. കഥ അത്ര നന്നായിട്ടുണ്ട്. Absolutely an original. ❤️❤️❤️

ലൂസിഫർ • 15-06-2020 23:47

പഹയാ.. ജ് കാരണാണ് ഈ ഭാഗം ഇങ്ങനായത്.!

മുഴുവനായും എഴുതിക്കഴിഞ്ഞ കഥയെ വീണ്ടും കൈവെള്ളയിലിട്ട് കൊഞ്ചിക്കാൻ എന്നെ പ്രേരിപ്പിച്ചത് താങ്കളാണ്. താങ്കൾക്കു വേണ്ടി മാത്രമാണ് പഴയ പ്രയോഗങ്ങളെല്ലാം മാറ്റി പുതിയതാക്കിയത്.

ഈ കഥ ഞാൻ ആഗ്രഹിച്ചതിലും അധികം വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് താങ്കൾക്കായിരിക്കും.!

-ലൂസിഫർ

ഒലിവർ • 17-06-2020 22:27

???
അതാണ്! പഴയയതുപോലയേ അല്ലേ.. എല്ലാ വരികളിലുഓ പുതുമയും ചടുലതയും. Drag ചെയ്യിക്കാതെ വേണ്ട വരികൾ മാത്രം എഴുതി ഇത്രയും വിശ്വസ്നീയമാക്കുവാൻ താങ്കളെക്കഴിഞ്ഞേയുള്ളു വേറെയാരും. അത്രയ്ക്ക് ജോറായിട്ടുണ്ട് കഥ. പോലുസുകാരന്റെ പെൺമക്കളെക്കാളും നന്നായിട്ടുണ്ടെന്ന് പറഞ്ഞാൽ തന്നെ അണ്ണനറിയാമല്ലോ ഈ എഴുത്തിന്റെ ലെവൽ. പൊന്നമ്മയുടെയും ജോസിന്റെയും രംഗങ്ങളൊക്കെ വീണ്ടും വീണ്ടും എടുത്തുവായിക്കാറുള്ള കടുത്ത ആരാധകനാണ് പറയുന്നത്. കിടിലോൽകിടിലനായിട്ടുണ്ട് ഈ കഥ. കായലോരത്തെ ബംഗ്ലാവിന്റെ ബാക്കി താങ്കൾക്ക് ഇനി ധൈര്യമായി എഴുതിത്തുടങ്ങാം. (പഴയ ഫോം കണ്ടെത്താനാണല്ലൊ താങ്കള്‍ പുതിയ കഥകൾ എഴുതുന്നത്) പഴയതിനേക്കാൾ പതിന്മടങ്ങ് ഫോമിലേക്ക് കുതിച്ചുയർന്നു താങ്കൾ. നല്ല -ക്ലാസ് എഴുത്ത്. ❤️❤️❤️

ലൂസിഫർ • 18-06-2020 02:22

നന്ദി ഒലിവർ. എല്ലാറ്റിനും..

എന്തായാലും എല്ലാ ഭാഗങ്ങളും പൂർണ്ണ തൃപ്തി കിട്ടിയിട്ട് മാത്രമേ പ്രസിദ്ധീകരിക്കൂ.. അടുത്ത ഭാഗം വളരെ നിർണ്ണായകമാണ്. കഥ മൂന്ന് വീടുകളിലെത്തും.!

കക്ഷം കൊതിയൻ • 15-06-2020 16:44

ലുസിഫർ ബ്രോ...

    രണ്ടു പാർട്ടും ഒറ്റയിരിപ്പിൽ വായിച്ചു..നല്ല കുടുംബ കഥ. ആ വീട്ടിലുള്ളവർ മാത്രമേ ഉള്ളൂ ഈ പരിപാടിയിൽ ..

ഈ നോവൽ ആദ്യമേ എഴുതിയതാണോ..

ലൂസിഫറിന്റെ പഴയ നോവലുകൾ ഈ സൈറ്റിൽ നിന്നും വായിച്ചിട്ടുണ്ട്.. പക്ഷേ അതൊന്നുമല്ല ചോദ്യം..

ലൂസിഫർ ഏതു നാട്ടുക്കാരനാ.. അല്ലാ ഈ കധയുടെ അധ്യാപർട്ടിൽ  തിരുനാവായ, ഈ പാർട്ടിൽ കോട്ടക്കൽ ഇനി അടുത്ത പാർട്ടിൽ തിരൂർ വരുമോ..  ?

ലൂസിഫർ • 15-06-2020 17:10

കഥ നടക്കുന്നത് കോട്ടക്കൽ ചുറ്റുപാടിലാണ്. തിരുനാവായ എന്നു പറഞ്ഞത് അവൻ സൈറ്റിലേക്ക് ഇറക്കുന്ന മണലിനേക്കുറിച്ചാണ്. അല്ലാതെ തിരുനാവായയിലല്ല കഥ നടക്കുന്നത്.

എന്താ സംശയം. ഞാൻ കോട്ടക്കലാണ്. കാച്ചടിപ്പുഴയോരവുമായി എനിക്കൊരു ബന്ധവുണ്ട്. ഈ കഥ നടക്കുന്നത് അവിടെയാണ്.

മുൻഷി • 15-06-2020 22:52

കോട്ടക്കൽ കാച്ചടി ,,,,,?
Bro story ??????✍️