← Back to ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Comments

?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ] · approved reader discussion

Master • 15-06-2020 16:16

വെല്‍ക്കം ബാക്ക് അണ്ണാ. സമയം കിട്ടുന്ന മുറയ്ക്ക് വായിച്ച് രസീത് നല്‍കുന്നതായിരിക്കും.

ഇനിയങ്ങോട്ട് ജനങ്ങള്‍ക്ക് വിശ്രമമില്ലാത്ത കൈകള്‍.

ലൂസിഫർ • 15-06-2020 16:21

മാസ്റ്ററുടെ പുതിയ കഥ ഇന്നലെ കണ്ടെങ്കിലും രാത്രി വായിക്കാൻ സമയം കിട്ടിയില്ല. നല്ല സമയത്തിനായി കാക്കുന്നു.

Kk • 15-06-2020 16:11

കൊള്ളാം അടിപൊളിയാണ്

ലൂസിഫർ • 15-06-2020 16:35

നന്ദി, Kk

Anu [unni] • 15-06-2020 15:54

ബ്രോ വായിച്ചില്ല .ഇതുമാത്രം അല്ല ബ്രോയുടെ ഒരു കഥയും .ഇപ്പോൾ മുതൽ ബ്രോയുടെ ഔതോർ ലിസ്റ്റിൽ കയറി വയിച്ചിട്ടുള്ളൂ ബാക്കി കാര്യം.ബ്രോയുടെ മാത്രമല്ല ഒത്തിരി കഥാകാരൻ/കഥാകാരി കളുടെ കഥകൾ വായിക്കാനും ഉണ്ട്.

സ്നേഹപൂർവം

അനു

ലൂസിഫർ • 15-06-2020 16:35

നല്ല വായനാ മൂഡുള്ളപ്പോൾ വായിക്കുന്നതാണ് നല്ലത്. ഞാനതാണ് ചെയ്യാറുള്ളത്.

Anu [unni] • 15-06-2020 16:35

?

Anu [unni] • 16-06-2020 14:09

വായിച്ചു അണ്ണാ ഒന്നെങ്കിലും അല്ല ഇനി ബ്രോയുടെ  authors ലിസ്റ്റിൽ ഉണ്ട്  വായിക്കുവാ.

പിന്നെ അധ്വാനിയും ഭാഗ്യം ചെയ്തവനുമായ നായകന് സ്വന്തമായി ഒന്ന് ഉണ്ട് എന്നറിയാം ഇനിയും അതു ആരായിരിക്കും.കിണ്ടി എന്നെഴുതി യപ്പോൾ പെങ്ങള് വായിച്ചത് കുണ്ടി എന്നു വിട്ട പെങ്ങൻമാർ വീട്ടിൽ നിക്കാൻ വന്നാൽ ഉണ്ടാവുന്നത് പണികൾ റസാക്കിനും കിട്ടിത്തുടങ്ങിയല്ലെ.രാജാവിനെ പോലെ അടക്കത്തിൽ എഴുതാനും നെഗറ്റീവ്‌ കമന്റ്സ് വന്നാൽ അത് പൊസിറ്റിവക്കാനും ഉള്ള ആ മനസ്സിന് ഒരു ബിഗ് ക്ലാപ്

സ്നേഹപൂർവം

അനു

ലൂസിഫർ • 17-06-2020 04:10

നെഗറ്റീവ് കമന്റ്സ് എന്നെ ഒട്ടും അലട്ടില്ല. മറുപടി അർഹിക്കുന്നുണ്ടെങ്കിൽ മാത്രമേ നൽകാറുള്ളൂ എന്നുമാത്രം.

നന്ദി അനു.

Anu [unni] • 18-06-2020 17:01

ചിരിച്ചു ചിരിച്ചു ചത്തു ബ്രോ ഞാനും ഈ പറഞ്ഞ ഭാഗവും പിന്നെ ജുമൈല പാമ്പിനെ എറിഞ്ഞു പേടിപ്പിക്കുന്നത്,വേറെ ഒത്തിരി ചിരിച്ചു പക്ഷെ ഇടക്ക് pure മുസ്ലിം laguage വായിച്ചു മനസ്സിലാക്കാൻ ടൈം എടുത്തു അതാ ഞാൻ ഫിർസ്റ് പേജ് തുടങ്ങി നിർത്തിയതും. പിന്നെ മുഴുവനും വായിച്ചതു.

Chandu • 15-06-2020 15:46

Sambhavam kollam. Pakshe eni adutha part varan oru masam kazhiyille. Apozhekku peru okke marakkum

ലൂസിഫർ • 15-06-2020 16:33

ഇതേ നിലവാരം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ കാത്തിരുന്നേ പറ്റൂ..

മാത്തുക്കുട്ടീ • 15-06-2020 15:18

വന്നല്ലോ മാലാഖ

എന്തായാലും വായിച്ചിട്ട് കമൻറ് ഇടാം

മാത്തുക്കുട്ടീ • 15-06-2020 16:19

അണ്ണാ അണ്ണൻറെ, ഹീറോകൾക്കെല്ലാം കുണ്ണയ്ക്ക് നീളമുണ്ട് പക്ഷേ അണ്ണൻ എഴുതുന്ന പേജിന് മാത്രം നീളമില്ല, അടുത്ത പാർട്ട് എഴുതുമ്പോൾ പേജിലെ ലൈനുകളുടെയെണ്ണം കൂടുതൽ വേണം അങ്ങനെയാണെങ്കിൽ ഒരു 45 പേജിൽ അഡ്ജസ്റ്റ് ചെയ്യാം, ഇതൊരുമാതിരി കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് തീർന്നു പോകുന്ന കഥ.

അടുത്തതിൽ ഇതിനൊരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ കൂടി

ലൂസിഫർ • 15-06-2020 16:32

കഥ വലിച്ചു നീട്ടുന്ന സ്വഭാവം എനിക്കു പണ്ടേയില്ല. അതുകൊണ്ടാവാം അങ്ങിനെ തോന്നുന്നത്.

പിന്നെ പാരഗ്രാഫിന്റെ എണ്ണം കൂട്ടാൻ പറ്റില്ല. കാരണം, ഉള്ളിലുള്ളത് ഒരു ചിത്രമായിട്ടാണ് കടലാസിലേക്ക് പകർത്തുന്നത്. മികച്ച 'ഫീൽ' നൽകാനാണ് എപ്പോഴും ശ്രമിക്കുക.

ഇഷ്ടപ്പെട്ടെന്ന് മനസ്സിലാക്കുന്നു. അല്ലെങ്കിൽ പെട്ടെന്ന് തീർന്നു പോയതായി തോന്നില്ലല്ലോ. നന്ദി.

മാത്തുക്കുട്ടീ • 15-06-2020 20:59

വായിച്ചിട്ട് മതിവരാതെ വായനക്കാരനെ കാത്തിരിപ്പിക്കേണ്ടത് എഴുത്തുകാരന്റെ മിടുക്ക്, അതാണിവിടെ സംഭവിച്ചത് ?
ഉള്ളത് പറഞ്ഞാൽ രണ്ടാംവട്ടവും വായിച്ചപ്പോൾ,അടുത്ത പാർട്ടിനോടുള്ള ആകാംക്ഷ കൂടിയതല്ലാതെ അൽപംപോലും കുറഞ്ഞില്ല??

Pranav • 15-06-2020 15:16

Second njanum ayikkotte

Ajuz • 15-06-2020 15:02

First commnt njn aayikote alle