0%

Chapter Title : രശ്മിയും പെയിന്റ് പണിക്കാരനും [Rajeev Menon]

Author : Kambikathakal Read All Parts 3.3K

തന്റെ ശരീരത്തെ നോക്കി നോക്കി കൊത്തി പറിക്കുന്നു. എങ്കിലും ഉപകാരം ചെയ്ത ആളല്ലേ എന്ന് കരുതി അവൾ പറഞ്ഞു

"ചേട്ടൻ പൊക്കൊളു, ഹസ്ബൻഡ് വരാമെന്ന് പറഞ്ഞിട്ടുണ്ട്."

വിനോദ് ഒന്നും പറയാതെ തലയാട്ടി

ചേട്ടന്റെ വീട് എവിടെയാണ്? തിരികെ നടന്ന അയാളോട് രശ്മി ചോദിച്ചു

വിനോദ് : ഇവിടുന്ന് കുറച്ചു അകലെയാണ്

രശ്മി തലയാട്ടി

അത് അവിടെ തീർന്നു. അമ്മായി അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു വന്നു. എല്ലാം പഴയപടി പോകുന്നു.

പിന്നീട് കുറച്ചു ദിവസങ്ങൾ മഴയായിരുന്നു. അപ്പുറത്തെ വീട്ടിലെ പെയിന്റ് പണിക്കാർ ഒന്നും വന്നില്ല. രശ്മി വെറുതെ ഇടക്ക് അങ്ങോടു നോക്കാറുണ്ട്. വായി നോക്കിയെ ഇടക്ക് അവൾക്കെപ്പോഴോ മിസ് ചെയ്ത പോലെ, അല്ലേലും ഈ കുഗ്രാമത്തിൽ വേറെ എന്താ എന്റർടൈൻമെന്റ്! ഫോണും നോക്കി എത്ര നേരം ഇരിക്കും.

അങ്ങനെ ഒരു ദിവസം ഇവിടെ ആരുമില്ലേ എന്നൊരു വിളി? രശ്മി അടുക്കള വശത്ത് ഇരുന്ന് പച്ചക്കറി അരിയുകയായിരുന്നു.

ആരാ ദ് ഇപ്പോൾ! ഒന്നും ചെയ്യാനും സമ്മതിക്കില്ല. രശ്മി അല്പം ദേഷ്യത്തോടെ എണീറ്റു. പെട്ടന്ന് അടുക്കള മുറ്റത്ത് നമ്മുടെ വിനോദ്. അവൾ ചെറുതായൊന്നു ഞെട്ടി. എങ്കിലും അത് മുഖത്ത് കാണിക്കാതെ

അഹ് ചേട്ടൻ ആയിരുന്നോ? കുറച്ചു ദിവസമായല്ലോ കണ്ടിട്ട്

വിനോദ് : മഴ അല്ലേ മോളെ, ഞങ്ങളുടെ പണി നടക്കുകില്ല..... ആട്ടെ അമ്മക്ക് ഇപ്പോൾ എങ്ങിനുണ്ട്?

രശ്മി : അത് മാറി, ആളിപ്പോൾ ഓടിച്ചാടി നടക്കുന്നു. ഇപ്പോൾ ഇവിടുത്തെ ചേച്ചിയുടെ വീട്ടിലേക്ക് പോയി

വിനോദ് : അഹ് അത് കേട്ടാൽ മതി

രശ്മി : അന്ന് ചേട്ടനോട് ഒന്നും

💬 Comments

View all comments