0%

Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.4K

പേടി ആയിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം റിച്ചു ടൗണിൽ പോയി തിരികെ വരും വഴി അവന്റ കൂടെ പണ്ട് കോളജിൽ പഠിച്ച ഒരു സുഹൃത്തിനെ കണ്ടു. അവനുമായി കുറെ സംസാരിച്ചു ചൂട് കൂടുതൽ ആയത് കൊണ്ട് ഒരു ജ്യൂസ്‌ കടയിൽ നിന്നും അവർ ഒരു ജ്യൂസ്‌ കുടിച്ചു.

പിരിയുന്നതിന് തൊട്ടു മുൻപ് അവന്റെ ഫ്രണ്ട് അടുത്തുള്ള ഒരു പെട്ടി കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി. " നീ സിഗരറ്റ് വലിക്കാർ ഇല്ലേ" എന്ന അവന്റെ ചോദ്യത്തിന് " ഇല്ല " എന്നായിരുന്നു റിച്ചുവിന്റെ മറുപടി. വീട്ടിൽ ഉപ്പയോ ഉമ്മയോ അറിഞ്ഞാൽ വലിയ അത് വലിയ പ്രശ്നം ആണെന്ന് റിച്ചു പറഞ്ഞു." നിനക്ക് എത്ര വയസായി ഇപ്പോഴും ഉപ്പയെ പേടിച്ചു ജീവിക്കുകയാണോ " അവൻ റിച്ചുവിനെ കളിയാക്കി.

തിരികെ വീട്ടിൽ വരും വഴിയെല്ലാം അവന്റെ മനസിൽ മുഴുവൻ ആ കളിയാക്കൽ ആയിരുന്നു. സുഹൃത്തിന്റെ ആ രീതിയിൽ ഉള്ള സംസാരം റിച്ചുവിനു അപമാനകരം ആയിരുന്നു. എനിക്കും പ്രായം കൂടിയില്ല ഒരു സിഗരറ്റ് ഒക്കെ വലിച്ചാൽ ഇപ്പോ എന്താണ് കുഴപ്പം എന്ന് ചോദ്യം അവന്റെ മനസിൽ കയറി കൂടി. വീട്ടിൽ ഉപ്പയും ഉമ്മയും ഇല്ല. ആരും അറിയാനും പോകുന്നില്ല.

ഒന്ന് ട്രൈ ചെയ്താലോ.അത് തന്നെ ആലോചിച്ചു തല പുകഞ്ഞു അവൻ ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു. വരുന്നു വഴിക്ക് ഒരു ദൂരെ കടയിൽ നിർത്തി. കടക്കാരനോട് സിഗരറ്റ് വേണം എന്ന് പറയാൻ ചെറിയ പേടി ഉണ്ടായിരുന്നു റിച്ചുവിന്. രണ്ടും കല്പിച്ചു അവൻ ഒന്ന് വാങ്ങി പോക്കറ്റിൽ ഇട്ടു.

💬 Comments

View all comments