Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]
വീട്ടിൽ എത്തി. അന്ന് വീട്ടിലെ അന്തരീക്ഷം കുറച്ചു കൂടെ അവനു അനുകൂലമായിരുന്നു.അവന്റെ ഉപ്പാന്റെ പെങ്ങൾ നജ്മ അവിടെ ഇല്ല. അവൾ എന്താ അത്യാവശ്യ കാര്യത്തിന് അവളുടെ വീട് വരെ പോയിരുന്നു. റിച്ചു പരുങ്ങി കൊണ്ട് അടുക്കളയിൽ പോയ്.
തീപ്പെട്ടി എടുത്ത് പോക്കറ്റിൽ ഇട്ടു. പുറകിലെ വരാന്തയോട് ചേർന്ന ബാത്‌റൂമിൽ കയറി വലിക്കാം എന്ന് കരുതി പക്ഷെ നാസിയ വീട്ടിൽ ഉണ്ട് അത് കൊണ്ട് മുകളിലെ ബാത്‌റൂമിൽ വെച്ച് ആകാം എന്നയി റിച്ചുവിന്റെ പ്ലാനിങ്.സ്റ്റെപ് കയറി മുകളിൽ പോകുമ്പോൾ നാസിയ ഹാളിൽ ഇരുന്നു മൊബൈൽ കൊണ്ട് കളിയാണ്.പടി കയറുമ്പോൾ അവൾ റിച്ചുവിനെ ഒന്ന് ഇടം കണ്ണ് കൊണ്ട് ഒന്ന് നോക്കിയിരുന്നു.
റിച്ചു മുകളിലെ റൂമിലെ ബാത്‌റൂമിൽ കയറി ഡോർ അടച്ചു. ഇപ്പോൾ അവനു ചെറിയ ആശ്വാസം ആയി.സിഗരറ്റ് എടുത്തു വായിൽ വെച്ചു കത്തിച്ചു. സിഗരറ്റ് വലിക്കുന്നത് കൃത്യമായി അറിയാത്തത് കൊണ്ട് അവൻ ചുമ്മാ വായിൽ വെച്ച് ഒരു വട്ടം പുക ഊതി വിട്ടു. രണ്ടാം വട്ടം വായിൽ വെച്ച് അകത്തോട്ടു വലിച്ചപ്പോൾ പുക ഒന്ന് തൊണ്ടയിൽ ആഞ്ഞു കയറി ചുമ വന്നു. ചുമ വന്നപ്പോ റിച്ചു ചെറുതായ് ഒന്ന് പേടിച്ചു. പെട്ടന്നാണ് താഴെനിന്നും റിച്ചു വിന്റെ ഫോൺ റിങ് ചെയ്തത്.
റിച്ചുവിന്റെ മൊബൈൽ നിലവിൽ ഹാളിൽ ആണ് ഉള്ളത്. നാസിയ എന്നീറ്റു എന്നിട്ട് ആ കോൾ എടുത്തു. റിച്ചുവിന്റെ ഏതോ സുഹൃത്ത് ആണത്രേ വിളിക്കുന്നത്. ഫോൺ കൊടുക്കാൻ അവൾ മുകളിൽ റൂമിൽ കയറി വന്നു. റിച്ചു ബാത്‌റൂമിൽ നിന്ന് ചുമ്മാ സിഗരറ്റ് വായിൽ വെച്ച് പെട്ടന്ന് പെട്ടന്ന് പുക
💬 Comments
View all comments