0%

Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.4K

ഊതി വിടുകയാണ്. ബാത്‌റൂമിൽ മുഴുവൻ പുകയായി.പുറത്ത് നിന്നും " "റിച്ചു നിനക്ക് ഫോൺ " എന്ന് കേട്ടതും റിച്ചു ഞെട്ടി പോയ്‌. അവൻ പെട്ടന്ന് ദൃതിയിൽ സിഗരറ്റ് ടോയ്ലറ്റ് ക്ലോസെറ്റിൽ എറിഞ്ഞു ഫ്ലഷ് ബട്ടൺ അമർത്തി.

നാസിയ മുകളിൽ റൂമിൽ എത്തി റിച്ചുവിനെ കാണുന്നില്ല. അവൻ ബാത്‌റൂമിൽ ആണെന്ന് അവൾ മനസിലാക്കി അവൾ ബാത്‌റൂമിന്റെ ഡോർന്റെ അടുത്ത് എത്തിയിട്ട് പറഞ്ഞു "എടാ റിച്ചു നിനക്ക് ഫോൺ ". റിച്ചു ടെൻഷൻ അടിച്ചു കൊണ്ട് പറഞ്ഞു, കട്ട്‌ ചെയ്തേക്ക് ഞാൻ തിരിച്ചു വിളിച്ചോളാം.ആ കാൾ കട്ട്‌ ആയി. ഫോൺ റൂമിൽ വെച്ച് നാസിയ പുറത്തു ഇറങ്ങിക്കാണും എന്ന് കരുതി റിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി. സിഗരറ്റിന്റെ വല്ലാത്ത ഗന്ധം അവിടെ അന്തരീക്ഷം മുഴുവൻ ഉണ്ട്.

പക്ഷേ നാസിയ റൂമിൽ തന്നെ ഉണ്ടയിരുന്നു. അവളെ കണ്ട് റിച്ചു ഞെട്ടി.അവൻ പെട്ടെന്ന് എന്തൊക്കയോ കാട്ടി കൂട്ടി അത് കൂടാതെ അവന്റെ വായിൽ നിന്നും പുക പെട്ടന്ന് പുറത്തേക്ക് വന്നു ഒടുവിൽ അവന്റ സിഗറേറ്റ് വലി പിടിക്കപ്പെട്ടു. അവൻ ഞെട്ടി."എടാ കള്ള അപ്പൊ നീ ഇതൊക്ക ഉപയോഗിച്ച് തുടങ്ങിയോ " എന്നൊരു ചോദ്യത്തിൽ അവൻ പതറി പോയ്‌.

കാരണം അത്രയ്ക്ക് ദേഷ്യത്തോടെ ആണ് നസിയാ അവനോട്‌ പ്രതികരിച്ചത്. " ഹേയ്യ് ഞാൻ ഒന്നും ഇല്ല്യ ഇത്ത, ചുമ്മാ ഇപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ നോക്കി അത്ര ഉള്ളു : " റിച്ചു പ്രതികരിച്ചു. " കള്ളം ഇത് ഞാൻ നിന്റെ ഉപ്പയോട് പറഞ്ഞു കൊടുക്കും എന്ന് നാസിയ റിച്ചുനെ ഭീഷണിപ്പെടുത്തി. " യ്യോ

💬 Comments

View all comments